Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
രക്തഗ്രൂപ്പനുസരിച്ച് കഴിക്കൂ, എങ്കില്‍
ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ രക്തഗ്രൂപ്പിനനുസരിച്ച് കഴിക്കേണ്ടത് എന്ന് നോക്കാം.
ഭക്ഷണം കഴിക്കുന്നവരാണ് എല്ലാവരും. രുചിയില്‍ എന്നും വ്യത്യസ്തത വേണമെന്ന് ആഗ്രഹിക്കുന്നവര്‍. അതുകൊണ്ട് തന്നെ ആരോഗ്യത്തിനു പ്രാധാന്യം നല്‍കുന്നതോടൊപ്പം രുചിക്കും നമ്മള് അതേ പ്രാധാന്യം നല്കുന്നു. രക്തഗ്രൂപ്പിനനുസരിച്ച് വേണം ശരിക്കും നമ്മള് ഭക്ഷണം കഴിക്കാന്‍. കാരണം നമ്മള് കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് നമ്മുടെ രക്തത്തിലേക്ക് വേണ്ട പോഷകങ്ങള്‍ ലഭ്യമാവുന്നത്.
വിവിധ തരത്തിലുള്ള രക്തഗ്രൂപ്പുകള്‍ ഉണ്ടെന്നത് നമുക്കറിയാം. ഇവക്കെല്ലാം ചേരുന്ന തരത്തില്‍ ഭക്ഷണം കഴിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ രക്തഗ്രൂപ്പിനനുസരിച്ച് കഴിക്കേണ്ടത് എന്ന് നോക്കാം.

ഗ്രൂപ്പ് എ
ഗ്രൂപ്പ് എയില്‍ പെട്ട രക്തമുള്ളവര്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് കൂടുതല്‍ കഴിയ്ക്കേണ്ടത്. എന്തൊക്കെ ഈ ഗ്രൂപ്പില്‍ പെട്ടവര്‍ കഴിയ്ക്കണം എന്നു നോക്കാം.

പച്ചക്കറികളും പഴങ്ങളും
ആപ്പിള്‍, ഈന്തപ്പഴം, പ്രോട്ടീനുകള്‍ പച്ചക്കറികള്‍ എന്നിവയാണ് ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടത്.

ഗ്രൂപ്പ് ബി
ബി ഗ്രൂപ്പില്‍ പെട്ട രക്തമുള്ളവര്‍ക്ക് മാനസിക സമ്മര്‍ദ്ദം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്.

മത്സ്യം ധാരാളം
മത്സ്യവിഭവങ്ങള്‍ക്ക് ഭക്ഷണശൈലിയില്‍ പ്രാധാന്യം നല്‍കണം. മാത്രമല്ല കാപ്പിയുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക. മാത്രമല്ല മദ്യപാനം ഉപേക്ഷിക്കാന്‍ തയ്യാറാവണം.

ദഹിക്കുന്ന ഭക്ഷണങ്ങള്‍
എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങളാണ് ഇത്തരക്കാര്‍ കഴിക്കേണ്ടത്. ദഹനപ്രശ്നങ്ങള്‍ ഉണ്ടാവാന്‍ ഈ ഗ്രൂപ്പ്കാരെ പെട്ടെന്ന് കാരണമാകും.

ചിക്കനും പാലും വേണം
ചിക്കനും മട്ടനും എല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മുട്ടയും പയറുവര്‍ഗ്ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പടുത്തണം. പാലും പാലുല്‍പ്പന്നങ്ങളും ധാരാളം കഴിയ്ക്കാന്‍ ശ്രദ്ധിക്കണം എന്നതാണ് കാര്യം.

എ ബി ഗ്രൂപ്പില്‍ പെട്ടവര്‍
എ ബി ഗ്രൂപ്പില്‍ പെട്ടവര്‍ പ്രധാനമായും പാലുല്‍പ്പന്നങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. മാത്രമല്ല മദ്യം പൂര്‍ണമായും ഉപേക്ഷിക്കണം.

ഒ ഗ്രൂപ്പില്‍ ശ്രദ്ധിക്കാന്‍
ഗ്രൂപ്പ് ഒയില്‍ പെട്ടവരും ഭക്ഷണത്തിന്റെ കാര്യത്തില്‍ പുറകിലോട്ട് നിക്കരുത്. ബീന്‍സ്, ഗോതമ്പ്, മീന്‍, പാല്, പഴം എന്നിവയെല്ലാം ധാരാളം കഴിക്കണം. മാത്രമല്ല ഉപ്പും മുളകും എല്ലാം ആവശ്യത്തിന് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.



Click it and Unblock the Notifications
