ബ്ലഡ് ക്യാന്‍സര്‍, തുടക്കലക്ഷണങ്ങള്‍ ഇതാ....

Posted By:
Subscribe to Boldsky

ക്യാന്‍സര്‍ പല തരത്തിലും രൂപത്തിലുമുണ്ട്. ക്യാന്‍സറുകളില്‍ മാരകമായ ഒന്നാണ് രക്താര്‍ബുദം അഥവാ ബ്ലഡ് ക്യാന്‍സര്‍.

ക്യാന്‍സറിന്റെ പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്ന് ഇത് തുടക്കത്തില്‍ കണ്ടെത്താന്‍ പലപ്പോഴും കഴിയാറില്ലായെന്നതാണ്. ഇത് കാര്യം കൂടുതല്‍ വഷളാക്കുന്നു.

രക്താര്‍ബുദത്തിന്റെ ചില തുടക്ക ലക്ഷണങ്ങളെക്കുറിച്ചറിയൂ,

ബ്ലഡ് ക്യാന്‍സര്‍, തുടക്കലക്ഷണങ്ങള്‍ ഇതാ....

ബ്ലഡ് ക്യാന്‍സര്‍, തുടക്കലക്ഷണങ്ങള്‍ ഇതാ....

പനിയാണ്, അതും ഇടയ്ക്കിടെ വരുന്ന പനിയാണ് രക്താര്‍ബുദത്തിന്റെ ഒരു ലക്ഷണം. രോഗം കോശങ്ങളുടെ പ്രതിരോധശേഷി നശിപ്പിയ്ക്കുന്നതാണ് കാരണം.

ബ്ലഡ് ക്യാന്‍സര്‍, തുടക്കലക്ഷണങ്ങള്‍ ഇതാ....

ബ്ലഡ് ക്യാന്‍സര്‍, തുടക്കലക്ഷണങ്ങള്‍ ഇതാ....

മറ്റു കാരണങ്ങളില്ലാത്ത രക്തസ്രാവമാണ് മറ്റൊരു കാരണം. മൂക്ക്, വായ, മലദ്വാരം, മൂത്രദ്വാരം എന്നിവിടങ്ങളില്‍ നിന്നുള്ള അസ്വഭാവിക ബ്ലീഡിംഗ്.

ബ്ലഡ് ക്യാന്‍സര്‍, തുടക്കലക്ഷണങ്ങള്‍ ഇതാ....

ബ്ലഡ് ക്യാന്‍സര്‍, തുടക്കലക്ഷണങ്ങള്‍ ഇതാ....

ലുക്കീമിയ ബാധിച്ചാല്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ടു കുറയും. ഇത് ചര്‍മത്തിനടിയിലെ ചെറിയ രക്തക്കുഴലുകള്‍ പൊട്ടാനിടയാക്കും. ഇതുവഴി ചര്‍മത്തില്‍ നിറവ്യത്യാസവും പാടുകളുമുണ്ടാകും.

ബ്ലഡ് ക്യാന്‍സര്‍, തുടക്കലക്ഷണങ്ങള്‍ ഇതാ....

ബ്ലഡ് ക്യാന്‍സര്‍, തുടക്കലക്ഷണങ്ങള്‍ ഇതാ....

രാത്രിയില്‍ എത്ര തണുപ്പുണ്ടെങ്കിലും പെട്ടെന്നു വിയര്‍ക്കുന്നതാണു മറ്റൊരു ലക്ഷണം. വിയര്‍പ്പു കാരണം ഉറക്കത്തില്‍ നിന്നുപോലും ഞെട്ടിയുണരും.

ബ്ലഡ് ക്യാന്‍സര്‍, തുടക്കലക്ഷണങ്ങള്‍ ഇതാ....

ബ്ലഡ് ക്യാന്‍സര്‍, തുടക്കലക്ഷണങ്ങള്‍ ഇതാ....

ലുക്കീമിയ ബാധിയ്ക്കുമ്പോള്‍ ഹീമോഗ്ലോബിന്‍ തോതു കുറയും. ഇത് തളര്‍ച്ച, ക്ഷീണം എ്ന്നിവയ്ക്കിട വരുത്തും.

ബ്ലഡ് ക്യാന്‍സര്‍, തുടക്കലക്ഷണങ്ങള്‍ ഇതാ....

ബ്ലഡ് ക്യാന്‍സര്‍, തുടക്കലക്ഷണങ്ങള്‍ ഇതാ....

പ്ലാറ്റ്‌ലെറ്റ് കൗണ്ട് കുറയുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കും. പെട്ടെന്നു തന്നെ അസുഖങ്ങളും അണുബാധകളുമുണ്ടാകും.

English summary

Early Signs Of Blood Cancer

Early Signs Of Blood Cancer, read more to know about,
Story first published: Friday, June 30, 2017, 19:58 [IST]
Subscribe Newsletter