വയര്‍ കുറയാന്‍ ഇവ രാവിലെ 1 മാസം കുടിയ്ക്കൂ

Posted By:
Subscribe to Boldsky

വയറും തടിയും കുറയുന്നതും രാവിലെ സമയവും തമ്മില്‍ ബന്ധമുണ്ട്. വയര്‍ കുറയാനും തടി കുറയാനുമുള്ള പ്രധാന വഴികളിലില്‍ ഒന്നാണ് വെറുംവയറ്റില്‍ രാവിലെ കുടിയ്‌ക്കേണ്ട ചില പാനീയങ്ങള്‍.

ദഹനം ശക്തിപ്പെടുത്തിയും നല്ല ശോധനയിലൂടെയും അപചയപ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ഇതു സാധ്യമാക്കുന്നത്.

വെറുംവയറ്റില്‍ കുടിച്ചു മെലിയാന്‍ സഹായിക്കുന്ന പല പാനീയങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

വയര്‍ കുറയാന്‍ ഇവ രാവിലെ 1 മാസം കുടിയ്ക്കൂ

വയര്‍ കുറയാന്‍ ഇവ രാവിലെ 1 മാസം കുടിയ്ക്കൂ

മഞ്ഞള്‍പ്പൊടി ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍

കലക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഗുണം ലഭിയ്ക്കും.

വയര്‍ കുറയാന്‍ ഇവ രാവിലെ 1 മാസം കുടിയ്ക്കൂ

വയര്‍ കുറയാന്‍ ഇവ രാവിലെ 1 മാസം കുടിയ്ക്കൂ

ഒരു ഗ്ലാസ് വെള്ളത്തില്‍ ഇഞ്ചിയരിഞ്ഞിട്ടു രാത്രി മുഴുവന്‍ വയ്ക്കുക. രാവിലെ വെറുംവയറ്റില്‍ ഇത് കുടിയ്ക്കാം.

വയര്‍ കുറയാന്‍ ഇവ രാവിലെ 1 മാസം കുടിയ്ക്കൂ

വയര്‍ കുറയാന്‍ ഇവ രാവിലെ 1 മാസം കുടിയ്ക്കൂ

ചെറുനാരങ്ങാവെള്ളത്തില്‍ തേന്‍ കലക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതും ഗുണം ചെയ്യും.

വയര്‍ കുറയാന്‍ ഇവ രാവിലെ 1 മാസം കുടിയ്ക്കൂ

വയര്‍ കുറയാന്‍ ഇവ രാവിലെ 1 മാസം കുടിയ്ക്കൂ

ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി രാവിലെ പ്രാതലിനു മുന്‍പു കുടിയ്ക്കാം. ഇത് തടി കുറയാന്‍ സഹായിക്കും.

വയര്‍ കുറയാന്‍ ഇവ രാവിലെ 1 മാസം കുടിയ്ക്കൂ

വയര്‍ കുറയാന്‍ ഇവ രാവിലെ 1 മാസം കുടിയ്ക്കൂ

ചെറുനാരങ്ങാവെള്ളത്തില്‍ കാല്‍ ടീസ്പൂണ്‍ മുളകുപൊടിയിട്ടു വെറും വയറ്റില്‍ കുടിയ്ക്കുക. ഇത് തടി കുറയാന്‍ നല്ലതാണ്.

വയര്‍ കുറയാന്‍ ഇവ രാവിലെ 1 മാസം കുടിയ്ക്കൂ

വയര്‍ കുറയാന്‍ ഇവ രാവിലെ 1 മാസം കുടിയ്ക്കൂ

ഉലുവയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നത് വയറും തടിയും കുറയാന്‍ സഹായിക്കും.

വയര്‍ കുറയാന്‍ ഇവ രാവിലെ 1 മാസം കുടിയ്ക്കൂ

വയര്‍ കുറയാന്‍ ഇവ രാവിലെ 1 മാസം കുടിയ്ക്കൂ

തേന്‍ ചെറുചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതും നല്ലതാണ്. ചൂടോടെ തേന്‍ ചേര്‍ക്കരുത്. ഇളംചൂടാകുമ്പോള്‍ ചേര്‍ക്കുക.

Read more about: belly fat weight
English summary

Drinks To Reduce Belly Fat And Weight

Drinks To Reduce Belly Fat And Weight, read more to know about