Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഒരു ഗ്ലാസ് വെള്ളം, ക്യാന്‍സര്‍ പടിയ്ക്കു പുറത്ത്..
നിങ്ങള്‍ക്കു വീട്ടില്‍ത്തന്നെ ലളിതമായി ഉണ്ടാക്കാവുന്ന ഒരു പാനീയം, ആല്‍ക്കലൈന്‍ വാട്ടര്‍ എന്നു പറയാം.
ക്യാന്‍സറിനുള്ള രണ്ടു പ്രധാന കാരണങ്ങളില്‍ ഒന്ന് മധുരമാണ്. ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നത് മധുരം കഴിച്ചാണ്. രണ്ടാമത്തേത് അസിഡിറ്റി മീഡിയം. ശരീരത്തില്‍ അസിഡിറ്റി വര്‍ദ്ധിയ്ക്കുന്നത് പലപ്പോഴും ക്യാന്‍സറിനുളള പ്രധാന കാരണമായി മാറുന്നു.
ക്യാന്‍സറിനെ മാറ്റാന്‍ ഒരു ഗ്ലാസ് വെള്ളത്തിനു കഴിയും, വെറും വെള്ളമെന്നു പറഞ്ഞുകൂടാ, ആല്‍ക്കലൈന്‍ വെള്ളം.
നിങ്ങള്‍ക്കു വീട്ടില്‍ത്തന്നെ ലളിതമായി ഉണ്ടാക്കാവുന്ന ഒരു പാനീയം, ആല്‍ക്കലൈന്‍ വാട്ടര്‍ എന്നു പറയാം.

ഒരു ഗ്ലാസ് വെള്ളം, ക്യാന്‍സര്‍ പടിയ്ക്കു പുറത്ത്..
95 ശതമാനം ക്യാന്‍സറുകള്‍ക്കും കാരണം ശരീരം അസിഡിക്കായി മാറുന്നതാണ്. ഇവിടെയാണ് ഈ ആല്‍ക്കലൈന്‍ വാട്ടറിന് പ്രസക്തിയേറുന്നത്.

ഒരു ഗ്ലാസ് വെള്ളം, ക്യാന്‍സര്‍ പടിയ്ക്കു പുറത്ത്..
നമ്മുടെ ശരീരം അസിഡിക്കായി മാറുമ്പോള്‍ ഗ്യാസ്, അസിഡിറ്റി, ക്ഷീണം, ദഹനപ്രശ്നങ്ങള്‍, തടി കൂടുക എന്നിവയെല്ലാം ക്യാന്‍സറിനു പുറമേയുണ്ടാകും.

ഒരു ഗ്ലാസ് വെള്ളം, ക്യാന്‍സര്‍ പടിയ്ക്കു പുറത്ത്..
ക്യാന്‍സറിനു പുറമേ വാതം, എല്ലുതേയ്മാനം, ഹൃദയപ്രശ്നങ്ങള്‍ എന്നിവയ്ക്കും ശരീരത്തിലെ അസിഡിറ്റി കൂടുന്നതു കാരണമാകുന്നു.

ഒരു ഗ്ലാസ് വെള്ളം, ക്യാന്‍സര്‍ പടിയ്ക്കു പുറത്ത്..
ഒരു ചെറുനാരങ്ങ, അരക്കപ്പ് പുതിനയില, പകുതി കുക്കുമ്പര്‍, ചെറിയ കഷ്ണം അതായത് കാല്‍ഭാഗം ഇഞ്ചി എന്നിവയാണ് ആല്‍ക്കലൈന്‍ പാനീയം തയ്യാറാക്കാന്‍ വേണ്ടത്.

ഒരു ഗ്ലാസ് വെള്ളം, ക്യാന്‍സര്‍ പടിയ്ക്കു പുറത്ത്..
ചെറുനാരങ്ങ രുചിയില്‍ അസിഡിക്കാണെങ്കിലും ഇത് വാസ്തവത്തില്‍ ആല്‍ക്കലൈനാണ്. ശരീരത്തെ ആക്കലൈനാക്കും. ഇതുവഴി ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയും. 22 തരം ക്യാന്‍സറിനെ ചെറുക്കാന്‍ ചെറുനാരങ്ങയ്ക്കു കഴിയുമെന്നാണ് പറയുന്നത്.

ഒരു ഗ്ലാസ് വെള്ളം, ക്യാന്‍സര്‍ പടിയ്ക്കു പുറത്ത്..
എല്ലാ ചേരുവകളും ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇഞ്ചിയുടെ തോല് കളഞ്ഞ ശേഷമാണ് മുറിയ്ക്കേണ്ടത്.

ഒരു ഗ്ലാസ് വെള്ളം, ക്യാന്‍സര്‍ പടിയ്ക്കു പുറത്ത്..
ഇവയെല്ലാം ഒരു ഗ്ലാസ് വെള്ളത്തിലിട്ടു വയ്ക്കുക. രാത്രി മുഴുവന്‍ ഇട്ടു വച്ച് പിറ്റേന്ന് ഈ വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കാം.

ഒരു ഗ്ലാസ് വെള്ളം, ക്യാന്‍സര്‍ പടിയ്ക്കു പുറത്ത്..
ക്യാന്‍സറിനെ അകറ്റി നിര്‍ത്താനുള്ള ഏറ്റവും ഫലപ്രദമായ വഴിയാണിത്.

Click it and Unblock the Notifications