Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ചിക്കന്‍ വയ്ക്കും മുന്‍പു കഴുകരുത്, കാരണം....
എന്നാല്‍ ചിക്കന്‍ പാകം ചെയ്യുന്നതിനു മുന്‍പു കഴുകുന്നത് മരണത്തിനു തന്നെ കാരണമാകാവുന്ന ഗുരുതര രോഗങ്ങള
കേള്‍ക്കുമ്പോള്‍ വിഡ്ഢിത്തമെന്നു തോന്നും, കാരണം, പച്ചക്കറികളായാലും പഴവര്‍ഗങ്ങളായാലും പാകം ചെയ്യും മുന്‍പു വൃത്തിയായി കഴുകണമെന്നാണ് പൊതുവെ പറയുക.
എന്നാല്‍ ചിക്കന്‍ പാകം ചെയ്യുന്നതിനു മുന്‍പു കഴുകുന്നത് മരണത്തിനു തന്നെ കാരണമാകാവുന്ന ഗുരുതര രോഗങ്ങളുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ചിക്കന്‍ വയ്ക്കും മുന്‍പു കഴുകരുത്, കാരണം....
ഡ്രെക്സല്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ ചിക്കന്‍ കഴുകുമ്പോള്‍ അതിലുള്ള ബാക്ടീരിയ എല്ലാ പ്രതലത്തിലേയ്ക്കും പരത്തുകയാണ് ചെയ്യുന്നത്. കഴുകുന്നതു വഴി ബാക്ടീരികള്‍ കൊല്ലപ്പെടുന്നുമില്ല. ഇവ സ്േ്രപ ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. ഏരിയോസലൈസേഷന് എന്നാണ് ഇത് അറിയപ്പെടുന്നത്.

ചിക്കന്‍ വയ്ക്കും മുന്‍പു കഴുകരുത്, കാരണം....
ചിക്കനിലുള്ള ലിസ്റ്റീരിയ പോലുള്ള ബാക്ടീരിയകള്‍ നമ്മെ കൊന്നൊടുക്കാന്‍ പോലും ശേഷിയുള്ളവയാണ്. ഇവ രക്തത്തിലേയ്ക്കു കടന്നാല്‍ മരിയ്ക്കാന്‍ അഞ്ചിലൊന്നു സാധ്യതയുമുണ്ട്. പ്രത്യേകിച്ചു കുട്ടികള്‍ക്ക്. ഇവര്‍ക്കു പ്രതിരോധശേഷി കുറയുന്നതാണ് കാരണം.

ചിക്കന്‍ വയ്ക്കും മുന്‍പു കഴുകരുത്, കാരണം....
ലിസ്റ്റീരിയയില് നിന്നും രക്ഷപ്പെട്ടാലും കാംഫിലോബാക്ടര്‍ എന്ന മറ്റൊരു ബാക്ടീരിയയുണ്ട്, ഇതും ചിക്കനിലുള്ളതാണ്. ഭക്ഷ്യവിഷബാധ വരുത്താന്‍ കഴിവുള്ള ഒന്നാണിത്. വയറിളക്കം, ഛര്‍ദി, ശരീരത്തില്‍ നിന്നും വിഷാംശം നഷ്ടപ്പെടുക എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

ചിക്കന്‍ വയ്ക്കും മുന്‍പു കഴുകരുത്, കാരണം....
സാല്‍മൊണെല്ല് എന്നൊരു ബാക്ടീരിയയും ചിക്കനിലുണ്ട്. ഇവയെല്ലാം ചിക്കന്‍ കഴുകുന്നതു കൊണ്ടു ചാവില്ല, മറിച്ചു കഴുകുന്ന പ്രതലത്തിലേയ്ക്കും നമ്മുടെ ശരീരത്തിലേയ്ക്കുമെല്ലാം കടക്കുകാണ് ചെയ്യുക.

ചിക്കന്‍ വയ്ക്കും മുന്‍പു കഴുകരുത്, കാരണം....
ചിക്കന്‍ 165 ഡിഗ്രി ഫാരെന്ഹിറ്റില് ചൂടാക്കുകയാണ് ഇവയെയെല്ലാം കൊന്നൊടുക്കാനുള്ള പ്രധാന വഴി, കഴുകുന്നതല്ല.

ചിക്കന്‍ വയ്ക്കും മുന്‍പു കഴുകരുത്, കാരണം....
ചിക്കന്‍ വയ്ക്കുന്ന പ്രതലവും ഇവയെടുക്കുന്ന പാത്രങ്ങളുമെല്ലാം നല്ലപോലെ വൃത്തിയാക്കുകയും വേണം. ഇവയ്ക്കടുത്ത് മറ്റ് ഭക്ഷണവസ്തുക്കള്‍ വയ്ക്കുകയുമരുത്.



Click it and Unblock the Notifications
