For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെമ്മീന്‍കെട്ടിലെ ചെമ്മീന്‍ കഴിയ്ക്കരുത്‌....

ഇത്തരം ചെമ്മീന്‍കെട്ടുകളില്‍ നിന്നുള്ള ചെമ്മീനാണ് നാം കഴിയ്ക്കുന്നതെങ്കില്‍ ഇവയ്ക്കു ദൂഷ്യവശങ്ങളാണ്

|

ചെമ്മീനും കൊഞ്ചുമെല്ലാം മലയാളികള്‍ക്കു പ്രിയപ്പെട്ട വിഭവങ്ങളാണ.് കറി വച്ചും വറുത്തുമെല്ലാം കഴിയ്ക്കാന്‍ സ്വാദിഷ്ടമായ വിഭവങ്ങള്‍.

ആരോഗ്യഗുണങ്ങളും ഇവയില്‍ ഏറെയുണ്ട്. ഇവയില്‍ കൊഴുപ്പു താരതമ്യേന കുറവാണ്. പ്രോട്ടീന്‍ ധാരാളമുണ്ടുതാനും. ഇതല്ലാതെ വൈറ്റമിന്‍ ഡി, ബി12, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയും ധാരാളും.

എന്നാല്‍ ഇതിനൊരു മറുവശവുമുണ്ട്. സാധാരണ ഗതിയില്‍ കടലില്‍ നിന്നും പിടിച്ചെടുക്കുന്നവ ആരോഗ്യകരമാണ്. മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ അടങ്ങിയവ. എന്നാല്‍ ഇപ്പോള്‍ പലയിടത്തും മത്സ്യക്കൃഷി നടത്തുന്നുണ്ട്. പ്രത്യേകിച്ചു ചെമ്മീന്‍ കെട്ടുകള്‍ അതായത് ചെമ്മീനുകളെ വളര്‍ത്തുന്നയിടങ്ങള്‍ സാധാരണം.

ഇത്തരം ചെമ്മീന്‍കെട്ടുകളില്‍ നിന്നുള്ള ചെമ്മീനാണ് നാം കഴിയ്ക്കുന്നതെങ്കില്‍ ഇവയ്ക്കു ദൂഷ്യവശങ്ങളാണ് ഏറെയും. വിവാഹത്തിനൊരുങ്ങുന്ന ആണുങ്ങളേ.....

വയര്‍ കളയാന്‍ ഈ ഉണക്കപ്പഴം മതി!!വയര്‍ കളയാന്‍ ഈ ഉണക്കപ്പഴം മതി!!

ചെമ്മീന്‍ കെട്ടില്‍ നിന്നുള്ള ചെമ്മീന്‍ കഴിയ്ക്കരുത്...

ചെമ്മീന്‍ കെട്ടില്‍ നിന്നുള്ള ചെമ്മീന്‍ കഴിയ്ക്കരുത്...

ഇത്തരം ചെമ്മീനുകള്‍ക്ക് പലപ്പോഴും കഴിയ്ക്കാന്‍ കൊടുക്കുന്നത് പന്നികളുടെ വിസര്‍ജ്യവും ഇതുപോലുള്ള മറ്റ് അവശിഷ്ടങ്ങളായിരിയ്ക്കും. ഇവയില്‍ സാല്‍മൊണെല്ല എന്ന അപകടകാരിയായ ബാക്ടീരിയയുണ്ടാകാന്‍ സാധ്യതയേറെയാണ്.

ചെമ്മീന്‍ കെട്ടില്‍ നിന്നുള്ള ചെമ്മീന്‍ കഴിയ്ക്കരുത്...

ചെമ്മീന്‍ കെട്ടില്‍ നിന്നുള്ള ചെമ്മീന്‍ കഴിയ്ക്കരുത്...

വളര്‍ത്തുന്ന മത്സ്യങ്ങളിലെ ഇത്തരം ബാക്ടീരിയ രക്തത്തിലൂടെ മനുഷ്യന്റെ തലച്ചോറില്‍ വരെയെത്തും. നാഡീസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

ചെമ്മീന്‍ കെട്ടില്‍ നിന്നുള്ള ചെമ്മീന്‍ കഴിയ്ക്കരുത്...

ചെമ്മീന്‍ കെട്ടില്‍ നിന്നുള്ള ചെമ്മീന്‍ കഴിയ്ക്കരുത്...

കൃത്രിമ രീതിയില്‍ വളര്‍ത്തുന്ന ചെമ്മീനുകളിലും മറ്റു കടല്‍ വിഭങ്ങളിലുമെല്ലാം ആന്റിബയോട്ടിക്‌സുകളും വന്‍തോതില്‍ ഉപയോഗിയ്ക്കപ്പെടുന്നുണ്ട്. ഇവ മനുഷ്യശരീരത്തിലെത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കും

ചെമ്മീന്‍ കെട്ടില്‍ നിന്നുള്ള ചെമ്മീന്‍ കഴിയ്ക്കരുത്...

ചെമ്മീന്‍ കെട്ടില്‍ നിന്നുള്ള ചെമ്മീന്‍ കഴിയ്ക്കരുത്...

മാത്രമല്ല, ഒരു നിശ്ചിതപരിധിയിലുള്ള സ്ഥലത്ത് ഒതുങ്ങിക്കഴിയുന്ന ഇവയ്ക്ക് പലതരത്തിലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യതയേറെയാണ്. ഇതൊന്നും പ്രത്യക്ഷത്തില്‍ നമുക്കു മനസിലാകുകയുമില്ല. ഇവയൊക്കെ പലതരം രോഗങ്ങളായി മനുഷ്യശരീരത്തിലും പടരും.

ചെമ്മീന്‍ കെട്ടില്‍ നിന്നുള്ള ചെമ്മീന്‍ കഴിയ്ക്കരുത്...

ചെമ്മീന്‍ കെട്ടില്‍ നിന്നുള്ള ചെമ്മീന്‍ കഴിയ്ക്കരുത്...

ചെമ്മീന്‍ കയറ്റുമതിയില്‍ ഇന്ത്യ, ഇന്തോനേഷ്യ, തായ്, വിയറ്റ്‌നാം തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങള്‍ മുന്‍പന്തിയില്‍ നില്‍്ക്കുന്നു. ഇവ ഫ്രോസണ്‍, അഥവാ തണുപ്പിച്ച അവസ്ഥയിലാണ് കയറ്റുമതി ചെയ്യുന്നത്. ഫ്രീസ് ചെയ്യുന്ന അവസ്ഥയില്‍ ഇവ കേടാകാതിരിയ്ക്കാന്‍ പല കെമിക്കലുകളും ഉപയോഗിയ്ക്കുന്നുമുണ്ട്.

ചെമ്മീന്‍ കെട്ടില്‍ നിന്നുള്ള ചെമ്മീന്‍ കഴിയ്ക്കരുത്...

ചെമ്മീന്‍ കെട്ടില്‍ നിന്നുള്ള ചെമ്മീന്‍ കഴിയ്ക്കരുത്...

ഇത്തരം കാരണങ്ങള്‍ കൊണ്ടുതന്നെ വളര്‍ത്തുന്നതല്ലാതെ സാധാരണ രീതിയില്‍ പിടിച്ചെടുക്കുന്ന, അതായത് കടലില്‍ നിന്നും പിടിച്ചെടുക്കുന്ന ചെമ്മീനും കൊഞ്ചും കടല്‍വിഭവങ്ങളും കഴിയ്ക്കുന്നതു തന്നെയാണ് ആരോഗ്യത്തിന് ഏറെ നല്ലത്.

ചെമ്മീന്‍ കെട്ടില്‍ നിന്നുള്ള ചെമ്മീന്‍ കഴിയ്ക്കരുത്...

ചെമ്മീന്‍ കെട്ടില്‍ നിന്നുള്ള ചെമ്മീന്‍ കഴിയ്ക്കരുത്...

ഇവ കയറ്റുമതിയ്ക്കായാണ് പ്രധാനമായും ഉപയോഗിയ്ക്കുന്നതെന്നതു കൊണ്ടുതന്നെ കേടാകാതിരിയ്ക്കാന്‍ പലതരം കെമിക്കലുകളും ഇവയില്‍ പുരട്ടും. ഇതും ആരോഗ്യത്തിന് പല ദോഷങ്ങളും വരുത്താനുള്ള കാരണമാണ്.സെക്‌സ, സീലിംഗിലേയ്ക്കു നോക്കുന്ന ഭാര്യ!!

ചെമ്മീന്‍ കെട്ടില്‍ നിന്നുള്ള ചെമ്മീന്‍ കഴിയ്ക്കരുത്...

ചെമ്മീന്‍ കെട്ടില്‍ നിന്നുള്ള ചെമ്മീന്‍ കഴിയ്ക്കരുത്...

ഇത്തരം കാരണങ്ങള്‍ കൊണ്ടുതന്നെ വളര്‍ത്തുന്നതല്ലാതെ സാധാരണ രീതിയില്‍ പിടിച്ചെടുക്കുന്ന, അതായത് കടലില്‍ നിന്നും പിടിച്ചെടുക്കുന്ന ചെമ്മീനും കൊഞ്ചും കടല്‍വിഭവങ്ങളും കഴിയ്ക്കുന്നതു തന്നെയാണ് ആരോഗ്യത്തിന് ഏറെ നല്ലത്.

English summary

Don't Eat Prawn From Prawn Farms

Don't Eat Prawn From Prawn Farms, Read more to know about,
X
Desktop Bottom Promotion