Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്തനങ്ങളെ ഇങ്ങനെ ദ്രോഹിയ്ക്കരുത്!!
സ്ത്രീ ശരീരത്തിലെ സെന്സിറ്റീവ് അവയവങ്ങളാണ് മാറിടങ്ങള്. സ്ത്രീ സൗന്ദര്യത്തിന്റെ അടിസ്ഥാന ഘടകം.
മാറിടങ്ങളുടെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ഘടകങ്ങള് പലതുണ്ട്. സ്ത്രീകള് തന്നെ ചെയ്യുന്ന ചില പ്രവൃത്തികളും പെടും, ഇതില്.
മാറിടങ്ങളെ ബാധിയ്ക്കുന്ന ദോഷകരമായ ചില കാര്യങ്ങളെക്കുറിച്ചറിയൂ,

സ്തനങ്ങളെ ഇങ്ങനെ ദ്രോഹിയ്ക്കരുത്!!
തെറ്റായ ആകൃതിയിലെ ബ്രാ ധരിയ്ക്കുന്നതാണ് മാറിടങ്ങളോടു ചെയ്യുന്ന ഒരു ക്രൂരതയെന്നു പറയാം. പ്രത്യേകിച്ച് ടൈറ്റായവ. ഇത് രക്തപ്രവാഹം കുറയ്ക്കും, മാറിടത്തില് മുഴകളും മറ്റും രൂപപ്പെടാന് കാരണമാകും.

സ്തനങ്ങളെ ഇങ്ങനെ ദ്രോഹിയ്ക്കരുത്!!
മാറിടത്തിലെ രോമങ്ങള് പിഴുതു മാറ്റുന്നവരുണ്ട്. ഇത് നല്ലതല്ല. ഇവ വീണ്ടും വളരും. പിഴുതെടുക്കുമ്പോള് മുറിവുണ്ടായി അണുബാധകളുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.

സ്തനങ്ങളെ ഇങ്ങനെ ദ്രോഹിയ്ക്കരുത്!!
ശരീരത്തിലെ വിവിധ ഭാഗങ്ങള് തുളച്ച് ആഭരണമിടുന്നത് ഇപ്പോഴത്തെ പ്രത്യേകതയാണ്. ഇതിന്റെ ഭാഗമായി നിപ്പിളുകള് തുളയ്ക്കുന്നവരുമുണ്ട്. നിപ്പിളുകള് ലിംഫാറ്റിക് സിസ്റ്റത്തിന് അടുത്താണ്. ഇങ്ങനെ തുളയ്ക്കുന്നതു വഴി അണുബാധയുണ്ടായി ഇത് ലിംഫിലൂടെ രക്തത്തിലെത്താനുള്ള സാധ്യത കൂടുതലാണ്.

സ്തനങ്ങളെ ഇങ്ങനെ ദ്രോഹിയ്ക്കരുത്!!
പുകവലി സ്ത്രീകളുടെ സ്തനങ്ങളുടെ കോശങ്ങളെ ബാധിയ്ക്കും. ഇത് മാറിടങ്ങള് അയഞ്ഞു തൂങ്ങാന് ഇട വരുത്തും.

സ്തനങ്ങളെ ഇങ്ങനെ ദ്രോഹിയ്ക്കരുത്!!
വ്യായാമസമയത്ത് സ്പോട്സ് ബ്രാ ധരിയ്ക്കുന്നതും മാറിടത്തിലെ രക്തപ്രവാഹത്തിനും മാറിടാരോഗ്യത്തിനും നല്ലതല്ല.

സ്തനങ്ങളെ ഇങ്ങനെ ദ്രോഹിയ്ക്കരുത്!!
കമഴ്ന്നു കിടന്നുറങ്ങുന്ന സ്ത്രീകളുണ്ട്. കമഴ്ന്നു കിടന്നുറങ്ങുന്നത് സ്തനാകൃതിയെ ദോഷകരമായി ബാധിയ്ക്കും.

സ്തനങ്ങളെ ഇങ്ങനെ ദ്രോഹിയ്ക്കരുത്!!
സ്ത്രീകളിലെ സ്തനങ്ങള് രണ്ടും തമ്മില് വലിപ്പവ്യത്യാസമുണ്ടാകുന്നത് സ്വാഭാവികമാണ്.



Click it and Unblock the Notifications
