കൈമുട്ടില്‍ അയൊഡിന്‍ പുരട്ടിയുറങ്ങു, പിറ്റേന്ന്...

Posted By:
Subscribe to Boldsky

ശരീരത്തിന് ആവശ്യമുള്ള പലതരം ധാതുക്കളില്‍ അയൊഡിനും പെടും. ശരീരത്തില്‍ കുറവു വരുന്ന പ്രധാന ധാതുക്കളില്‍ അയോഡിന്‍, മഗ്നീഷ്യം, വൈറ്റമിന്‍ ഡി എന്നിവയാണ് പ്രധാനപ്പെട്ടത്.

അയൊഡിന്‍ ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ സഹായിക്കും. കുട്ടികളിലെ ബ്രെയിന്‍ വളര്‍ച്ച ത്വരിതപ്പെടുത്തും. വന്ധ്യതാ പ്രശ്‌നങ്ങള്‍ ഒഴിവാക്കാാനും പ്രതിരോധശേഷിയ്ക്കുമെല്ലാം ഇത് പ്രധാനമാണ്.

അയൊഡിന്‍ കുറവ് ശരീരത്തിലുണ്ടോയെന്നു കണ്ടെത്താന്‍ നമുക്കു തന്നെ ടെസ്റ്റ് നടത്താം.

ഇതിനായി വേണ്ടത് അയോഡിനാണ്. ഇത് വാങ്ങാന്‍ ലഭിയ്ക്കും.

കൈമുട്ടില്‍ അയൊഡിന്‍ പുരട്ടിയുറങ്ങു, പിറ്റേന്ന്...

കൈമുട്ടില്‍ അയൊഡിന്‍ പുരട്ടിയുറങ്ങു, പിറ്റേന്ന്...

കിടക്കും മുന്‍പ് അല്‍പം അയോഡിന്‍ കൈമുട്ടില്‍ പുരട്ടി ഉറങ്ങാന്‍ പോവുക.

കൈമുട്ടില്‍ അയൊഡിന്‍ പുരട്ടിയുറങ്ങു, പിറ്റേന്ന്...

കൈമുട്ടില്‍ അയൊഡിന്‍ പുരട്ടിയുറങ്ങു, പിറ്റേന്ന്...

പിറ്റേന്നു രാവിലെ ആ ഭാഗം വരണ്ടാണിരിയ്ക്കുന്നതെങ്കില്‍ ശരീരത്തില്‍ അയൊഡിന്‍ കുറവുണ്ടെന്നര്‍ത്ഥം. അതായത് ശരീരം നേരിട്ട് അയൊഡിന്‍ വലിച്ചെടുത്തു. ഇതു സംഭവിയ്ക്കുക. അയൊഡിന്‍ കുറയുമ്പോഴാണ്.

കൈമുട്ടില്‍ അയൊഡിന്‍ പുരട്ടിയുറങ്ങു, പിറ്റേന്ന്...

കൈമുട്ടില്‍ അയൊഡിന്‍ പുരട്ടിയുറങ്ങു, പിറ്റേന്ന്...

അയോഡിന്‍ കുറവെങ്കില്‍ തളര്‍ച്ചയും ക്ഷീണവുമെല്ലാം പതിവാണ്. അമിത വിയര്‍പ്പ്, ഹൈ ബിപി, ഉറക്കക്കുറവ്, കൈകള്‍ക്കു വിറ, വരണ്ട ചര്‍മം, തടി കുറയാതിരിയ്ക്കുക എന്നിവയും ഇതിന്റെ ലക്ഷണം തന്നെ.

കൈമുട്ടില്‍ അയൊഡിന്‍ പുരട്ടിയുറങ്ങു, പിറ്റേന്ന്...

കൈമുട്ടില്‍ അയൊഡിന്‍ പുരട്ടിയുറങ്ങു, പിറ്റേന്ന്...

അയോഡിന്‍ കുറവു പരിഹരിയ്ക്കാന്‍ വാള്‍നട്ട് ഒരു പ്രധാന സഹായിയാണ്. അരക്കപ്പ് വാള്‍നട്ടും രണ്ടു കപ്പു വെള്ളവും.

കൈമുട്ടില്‍ അയൊഡിന്‍ പുരട്ടിയുറങ്ങു, പിറ്റേന്ന്...

കൈമുട്ടില്‍ അയൊഡിന്‍ പുരട്ടിയുറങ്ങു, പിറ്റേന്ന്...

ഇതിട്ടു വെള്ളം തിളപ്പിയ്ക്കുക. തിളച്ചു തുടങ്ങുമ്പോള്‍ വാങ്ങി വയ്ക്കാം. ഇത് തണുത്ത ശേഷം അധികം സൂര്യപ്രകാശം വരാത്ത തണുത്ത സ്ഥലത്തു സൂക്ഷിയ്ക്കുക.

കൈമുട്ടില്‍ അയൊഡിന്‍ പുരട്ടിയുറങ്ങു, പിറ്റേന്ന്...

കൈമുട്ടില്‍ അയൊഡിന്‍ പുരട്ടിയുറങ്ങു, പിറ്റേന്ന്...

ഓരോ ഭക്ഷണത്തിനു മുന്‍പും ഇത് ഒരു സിപ്പു വീതം നാലു മാസക്കാലം അടുപ്പിച്ചു കുടിയ്ക്കാം. അയൊഡിന്‍ കുറവു പരിഹരിയ്ക്കപ്പെടും.

Read more about: health
English summary

Do This Test To Find Out Iodine Deficiency

Do This Test To Find Out Iodine Deficiency, Read more to know about,
Story first published: Wednesday, October 11, 2017, 9:53 [IST]