ലിംഗവലിപ്പം കൂട്ടും ഗ്യാരന്റി വഴികള്‍

Posted By:
Subscribe to Boldsky

ലിംഗവലിപ്പം പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ആത്മവിശ്വാസത്തിന്റെ ഒരു ഭാഗമാണെന്നു പറയാം. സെക്‌സില്‍ ലിംഗവലിപ്പത്തിന് വലിയ സ്ഥാനമില്ലെന്നാണ് പഠനങ്ങള്‍ പറയുന്നതെങ്കിലും ഇക്കാര്യത്തില്‍ ഇപ്പോഴും പല പുരുഷന്മാരും ആശ്രയമായി കാണുന്നതും ലിംഗവലിപ്പം തന്നെയാണ.്

ലിംഗവലിപ്പത്തിന് കൃത്രിമവിദ്യകളെന്നവകാശപ്പെട്ട് വയാഗ്ര പോലുള്ള പല വഴികളും പരസ്യവിപണിയിലെത്തുന്നുണ്ട്. എന്നാല്‍ ഇത്തരം വഴികള്‍ പലപ്പോഴും അബദ്ധവുമായി മാറാറുണ്ട.

ലിംഗവലിപ്പത്തിന് സ്വാഭാവിക വഴികള്‍ പലതുണ്ട്, ഇതിലൊന്നാണ് ചില വ്യായാമമുറകള്‍. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ.,

ലിംഗവലിപ്പത്തിന് ഈ വഴികള്‍ പരീക്ഷിയ്ക്കൂ

ലിംഗവലിപ്പത്തിന് ഈ വഴികള്‍ പരീക്ഷിയ്ക്കൂ

ജെല്‍ക്വിംഗ് ആണ് ഇതിനുള്ള ഒരു പ്രധാന വഴി. തള്ളവിരലും ചൂണ്ടുവിരലുമുപയോഗിച്ച് റൗണ് പോലെയാക്കി ലിംഗത്തിന്റെ മുകളറ്റത്തു നിന്നും കീഴറ്റം വരെ മസാജ് ചെയ്യുന്ന രീതിയാണിത്. വെളിച്ചെണ്ണയോ ഒലീവ് ഓയിലോ ഇതിനായി ഉപയോഗിയ്ക്കാം. ദിവസവും കുൡയ്ക്കുന്നതിനു മുന്‍പ് ഇത് 15-20 മിനിറ്റു വരെ ചെയ്യാം. മസാജ് വളരെ മൃദുവാകണമെന്നതു വളരെ പ്രധാനം. തിടുക്കപ്പെട്ട് ഇത് ചെയ്യുകയുമരുത്. ലിംഗത്തിന് മുറിവേല്‍ക്കാന്‍ സാധ്യതയുണ്ട്.

ലിംഗവലിപ്പത്തിന് ഈ വഴികള്‍ പരീക്ഷിയ്ക്കൂ

ലിംഗവലിപ്പത്തിന് ഈ വഴികള്‍ പരീക്ഷിയ്ക്കൂ

ഓട്ടോ ഇറോട്ടിക് ടെക്‌നിക് എന്ന മറ്റൊരു വിദ്യയുണ്ട്. ലിംഗം വിരലുകളാല്‍ അമര്‍ത്തിപ്പിടിയ്ക്കുക. പിന്നീട് ഇത് വിടാം. ഇങ്ങനെ ചെയ്യുമ്പോള്‍ ലിംഗത്തിലേയ്ക്ക് രക്തപ്രവാഹമുണ്ടാകുകയാണ് ചെയ്യുന്നത്. പല തവണയായി 10 മിനിറ്റു വീതം ഇതു ചെയ്യാം.

ലിംഗവലിപ്പത്തിന് ഈ വഴികള്‍ പരീക്ഷിയ്ക്കൂ

ലിംഗവലിപ്പത്തിന് ഈ വഴികള്‍ പരീക്ഷിയ്ക്കൂ

മില്‍ക്കിംഗ് ടെക്‌നിക് ആണ് മറ്റൊരു വഴി. ലിംഗത്തിന്റെ മുകളറ്റത്തു മുതല്‍ കീഴറ്റം വരെ അല്‍പം മര്‍ദ്ം കൊടുത്ത് മസാജ് ചെയ്യുന്ന രീതി. ചുരുക്കിപ്പറഞ്ഞാല്‍ പശുക്കറവയുടെ രീതിയെന്നു പറയാം. ഇത് ചെയ്യുമ്പോള്‍ എണ്ണ പുരട്ടേണ്ടത് അത്യാവശ്യം. രക്തപ്രവാഹം വര്‍ദ്ധിച്ചാണ് ഇതു ചെയ്യുമ്പോള്‍ ലിംഗവലിപ്പം വര്‍ദ്ധിയ്ക്കുന്നത്.

ലിംഗവലിപ്പത്തിന് ഈ വഴികള്‍ പരീക്ഷിയ്ക്കൂ

ലിംഗവലിപ്പത്തിന് ഈ വഴികള്‍ പരീക്ഷിയ്ക്കൂ

അന്‍വില്‍ സ്‌ട്രോക്ക് എന്നൊരു വഴിയുണ്ട്. ലിംഗം വിരലുകള്‍ കൊണ്ടു പിടിച്ച് മുകളിലേയ്ക്കും താഴേയക്കുമായി ചലിപ്പിയ്ക്കുന്ന രീതിയാണിത്. ഇത് പല തവണ ചെയ്യുന്നതു ഗുണം നല്‍കും. ഇതു ചെയ്യുമ്പോഴും ഓയില്‍ പുരട്ടാല്‍ മറക്കരുത്.

ലിംഗവലിപ്പത്തിന് ഈ വഴികള്‍ പരീക്ഷിയ്ക്കൂ

ലിംഗവലിപ്പത്തിന് ഈ വഴികള്‍ പരീക്ഷിയ്ക്കൂ

ലിംഗവലിപ്പത്തിന് അടിസ്ഥാനമായ മറ്റൊന്നാണ് മസാജ്. ലിംഗം ദിവസവും മസാജ് ചെയ്യുന്നതു ശീലമാക്കുക. ഇത് എണ്ണ പുരട്ടി ചെയ്യുന്നതാണ് മുറിവുകളും വേദനയുമെല്ലാം ഒഴിവാക്കാന്‍ ഏറ്റവും നല്ല വഴി. ഇത് ലിംഗത്തിന്റെ വലിപ്പം വര്‍ദ്ധിപ്പിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ലിംഗവലിപ്പത്തിന് ഈ വഴികള്‍ പരീക്ഷിയ്ക്കൂ

ലിംഗവലിപ്പത്തിന് ഈ വഴികള്‍ പരീക്ഷിയ്ക്കൂ

ജീവിതശൈലികള്‍ ഏറെ പ്രധാനമാണ്. പ്രത്യേകിച്ചു പുകവലി പോലുള്ള ശീലങ്ങള്‍ ശരീരത്തിലെ ആകെയുള്ള രക്തപ്രവാഹത്തോടൊപ്പം ലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹവും കുറയ്ക്കും. ഇത് അവയവവലിപ്പം കുറയുവാന്‍ മാത്രമല്ല, ഉദ്ധാരണ, ശീഘ്രസ്ഖനല പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഇടയാക്കും. ഇത്തരം ശീലങ്ങള്‍ ഉപേക്ഷിയ്ക്കുക.

ലിംഗവലിപ്പത്തിന് ഈ വഴികള്‍ പരീക്ഷിയ്ക്കൂ

ലിംഗവലിപ്പത്തിന് ഈ വഴികള്‍ പരീക്ഷിയ്ക്കൂ

സിങ്ക്‌ അടങ്ങിയ ഭക്ഷണങ്ങള്‍ ലിംഗവലിപ്പത്തിന് സഹായിക്കുന്നവയാണ്. കടല്‍ വിഭവങ്ങള്‍ പോലുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇതുപോലെ തണ്ണിമത്തന്‍ ഏറെ നല്ലതാണ്.

ലിംഗവലിപ്പത്തിന് ഈ വഴികള്‍ പരീക്ഷിയ്ക്കൂ

ലിംഗവലിപ്പത്തിന് ഈ വഴികള്‍ പരീക്ഷിയ്ക്കൂ

നല്ല ഉറക്കം, സ്‌ട്രെസ് കുറയ്ക്കുക, ഈ ഭാഗത്ത് അധികം ചൂടേല്‍ക്കാതിരിയ്ക്കുക തുടങ്ങിയവയെല്ലാം ലിംഗവലിപ്പം വര്‍ദ്ധിയ്ക്കാന്‍ സഹായകമായ കാര്യങ്ങളാണ്.

English summary

Different Exercises To Increase Male Organ Size

Different Exercises To Increase Male Organ Size, Read more to know about,
Please Wait while comments are loading...
Subscribe Newsletter