Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
നനഞ്ഞ മുടിയുമായുറങ്ങുന്നത് അപകടം!!
എന്നാല്‍ നനഞ്ഞ മുടി വച്ചുറങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. പലതരം അസുഖങ്ങള്‍ക്ക് ഇത് കാരണമാകുമെന
നനഞ്ഞ മുടിയുമായി രാത്രി കിടന്നുറങ്ങുന്നവരുണ്ട്. പ്രത്യേകികിച്ചു രാത്രി കുളിയ്ക്കുന്ന ശീലമുള്ളവര്‍.
ഉറങ്ങാന്‍ നല്ല സുഖം കിട്ടുമെന്നതാണ് പലരും ഇതിനു കാരണം പറയാറ്.
എന്നാല്‍ നനഞ്ഞ മുടി വച്ചുറങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. പലതരം അസുഖങ്ങള്‍ക്ക് ഇത് കാരണമാകുമെന്നതാണ് വാസ്തവം.

നനഞ്ഞ മുടിയുമായുറങ്ങുന്നത് അപകടം!!
നനഞ്ഞ മുടി വച്ചുറങ്ങുന്നത് വിട്ടുമാറാത്ത തലവേദനയുണ്ടാക്കും. ഇത് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. ഉറങ്ങുമ്പോള്‍ ശരീരത്തിലെ താപനില വര്‍ദ്ധിയ്ക്കും. ഇത് നനഞ്ഞ മുടിയുള്ള തലയിലും ശരീരത്തിലും വ്യത്യസ്ത താപനിലകളുണ്ടാക്കും. നനഞ്ഞ മുടിയില്‍ ടവല്‍ കെട്ടിവച്ചുറങ്ങുന്നതു പ്രത്യേകിച്ചും അപകടമാണ്.

നനഞ്ഞ മുടിയുമായുറങ്ങുന്നത് അപകടം!!
മുടിയുടെ ആരോഗ്യത്തിന് ഇത് നല്ലതല്ല. മുടി പൊട്ടിപ്പോകുവാന്‍ ഇത് ഇട വരുത്തും.

നനഞ്ഞ മുടിയുമായുറങ്ങുന്നത് അപകടം!!
മുടിയിലെ നനവു വച്ച് തലയിണയിലും കിടക്കയിലും തല വച്ചുറങ്ങുന്നത് അനാരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കു സഹായിക്കും. ഇത് പല അണുബാധകള്‍ക്കും വഴിയൊരുക്കും.

നനഞ്ഞ മുടിയുമായുറങ്ങുന്നത് അപകടം!!
കോള്‍ഡ് പോലുള്ള അസുഖങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഒന്നാണ് നനഞ്ഞ മുടി വച്ചുറങ്ങുന്നത്.

നനഞ്ഞ മുടിയുമായുറങ്ങുന്നത് അപകടം!!
തലയോടു കൂടുതല്‍ വരണ്ടതാകാനും ഇതുവഴി താരനും നനഞ്ഞ മുടി വച്ചുറങ്ങുന്നതു കാരണമാകും. കാരണം നനഞ്ഞ മുടി കിടക്കുമ്പോള്‍ ഒരേ രീതിയിലല്ലാ ഉണങ്ങുക. ഇത് തലയോടില്‍ വരള്‍ച്ചയുണ്ടാക്കും.

നനഞ്ഞ മുടിയുമായുറങ്ങുന്നത് അപകടം!!
നല്ല ഉറക്കത്തിന് വാസ്തവത്തില്‍ തടസം നില്‍ക്കുകയാണ് നനഞ്ഞ മുടി. താപനില കുറയുന്നത്, മുടിയിലെ നനവ്, നനഞ്ഞ തലയിണ തുടങ്ങിയ പല ഘടകങ്ങള്‍ കാരണമാകുന്നു.



Click it and Unblock the Notifications
