For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അരി കുതിര്‍ത്താതെ ചോറുണ്ടാക്കിയാല്‍ വിഷം...

അരി കുതിര്‍ത്താതെയാണോ ചോറുണ്ടാക്കുന്നത്, ബുദ്ധിമോശം

|

സാധാരണ ചോറുണ്ടാക്കാന്‍ അധികം ബുദ്ധിമുട്ടില്ല. തിളച്ച വെള്ളത്തിലേയ്ക്ക് അരി കഴുകിയിട്ടു വേവിച്ചു വാര്‍ത്തെടുക്കും. കുക്കറിലാണെങ്കില്‍ അരി കഴുകിയിട്ടു വെള്ളവുമൊഴിച്ചു വേവിയ്ക്കും.

എന്നാല്‍ ഈ രീതിയിലെല്ലാം ചോറുണ്ടാക്കുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്.

പലതരം അസുഖങ്ങള്‍ക്കു കാരണമാകുന്ന ഒന്നാണ് പരമ്പരാഗതമായി നാം ചെയ്തു വരുന്ന ഈ രീതി. വയര്‍ കളയാന്‍ ഈ ഉണക്കപ്പഴം മതി!!

അരി കുതിര്‍ത്താതെ ചോറുണ്ടാക്കിയാല്‍ വിഷം...

അരി കുതിര്‍ത്താതെ ചോറുണ്ടാക്കിയാല്‍ വിഷം...

ഇതേ രീതിയില്‍ ചോറുണ്ടാക്കുന്നത് അരിയിലെ ആഴ്‌സെനിക് അടക്കമുള്ള വിഷാംശം ഉള്ളിലെത്താന്‍ കാരണമാകുമെന്നാണ് പഠനം പറയുന്നത്.

അരി കുതിര്‍ത്താതെ ചോറുണ്ടാക്കിയാല്‍ വിഷം...

അരി കുതിര്‍ത്താതെ ചോറുണ്ടാക്കിയാല്‍ വിഷം...

ബെല്‍ഫാസ്റ്റിലെ ക്യൂന്‍സ് സര്‍വ്വകലാശാല നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

അരി കുതിര്‍ത്താതെ ചോറുണ്ടാക്കിയാല്‍ വിഷം...

അരി കുതിര്‍ത്താതെ ചോറുണ്ടാക്കിയാല്‍ വിഷം...

ഇപ്പോള്‍ ലഭിയ്ക്കുന്ന അരി ശുദ്ധമായതല്ല, പലതരം കെമിക്കലുകളും കലര്‍ത്തി വരുന്നതാണ്. ഇതുകൊണ്ടുതന്നെ വെറുതെ കഴുകുന്നതു കൊണ്ടുമാത്രം അരിയിലെ വിഷാംശം നീക്കാനാവില്ല.ത

അരി കുതിര്‍ത്താതെ ചോറുണ്ടാക്കിയാല്‍ വിഷം...

അരി കുതിര്‍ത്താതെ ചോറുണ്ടാക്കിയാല്‍ വിഷം...

കഴുകി വെള്ളത്തിലിട്ട് ഇതേ രീതിയില്‍ അരി വയ്ക്കുന്നതുകൊണ്ട് പ്രമേഹം, ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിയ്ക്കുന്നു.

അരി കുതിര്‍ത്താതെ ചോറുണ്ടാക്കിയാല്‍ വിഷം...

അരി കുതിര്‍ത്താതെ ചോറുണ്ടാക്കിയാല്‍ വിഷം...

ക്യാന്‍സര്‍ പോലും വരുത്താന്‍ ഈ രീതിയില്‍ ചോറു വയ്ക്കുന്നതു കാരണമാകും. നമ്മുടെ ഉള്ളിലെത്തുന്ന രാസവസ്തുക്കള്‍ തന്നെ കാരണം.

അരി കുതിര്‍ത്താതെ ചോറുണ്ടാക്കിയാല്‍ വിഷം...

അരി കുതിര്‍ത്താതെ ചോറുണ്ടാക്കിയാല്‍ വിഷം...

അരി തലേന്നു രാത്രി തന്നെ വെള്ളത്തിലിട്ടു കുതിര്‍ത്തി കഴുകിയെടുത്ത് വയ്ക്കുകയാണ് ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള വഴിയെന്നും പഠനങ്ങള്‍ പറയുന്നു. ഈ രീതിയില്‍ കുതിരുമ്പോള്‍ അരിയിലെ വിഷാംശം നീങ്ങും.

അരി കുതിര്‍ത്താതെ ചോറുണ്ടാക്കിയാല്‍ വിഷം...

അരി കുതിര്‍ത്താതെ ചോറുണ്ടാക്കിയാല്‍ വിഷം...

കുക്കറില്‍ പെട്ടെന്നു ചോറു തയ്യാറാക്കുമ്പോഴും അരി കുതിര്‍ത്തിത്തന്നെയിടണം. അല്ലെങ്കിലും ദോഷമാണ്.

Read more about: health cancer rice
English summary

Cook Rice This Way Increases Cancer Chances

Cook Rice This Way Increases Cancer Chances, Read more to know about,
X
Desktop Bottom Promotion