Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആര്‍ത്തവം നേരത്തെയെങ്കില്‍ ആയുസ്??
ആര്‍ത്തവം തുടങ്ങുന്ന പ്രായവും സ്ത്രീകളുടെ ആയുസും തമ്മില്‍ ബന്ധമുണ്ടെന്നാണ് ചില പഠനങ്ങള്‍ കാണിയ്ക്കുന
സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആരോഗ്യമുള്ള സ്ത്രീ ശരീരത്തിന്റെ ഒരു സ്വാഭാവിക പ്രക്രിയയെന്നു പറയാം.
പല പെണ്‍കുട്ടികള്‍ക്കും പല പ്രായത്തിലാണ് ആര്‍ത്തവമുണ്ടാവുക. സാധാരണ 11-14 വരെയുള്ള പ്രായത്തിലെന്നു പറയാം.
ആര്‍ത്തവം തുടങ്ങുന്ന പ്രായവും സ്ത്രീകളുടെ ആയുസും തമ്മില്‍ ബന്ധമുണ്ടെന്നാണ് ചില പഠനങ്ങള്‍ കാണിയ്ക്കുന്നത്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ആര്‍ത്തവം നേരത്തെയെങ്കില്‍ ആയുസ്??
സാന്റിയാഗോയിലെ 16,000 സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമായും ഈ ഫലം പ്രസിദ്ധീകരിച്ചത്. ലോകത്താകെയുള്ള 160,000 സ്ത്രീകളില്‍ ഈ പഠനം നടത്തി.

ആര്‍ത്തവം നേരത്തെയെങ്കില്‍ ആയുസ്??
12 വയസില്‍ ആദ്യആര്ത്തവമുണ്ടായ സ്ത്രീകള്‍ക്ക് 50 വയസില്‍ മെനോപോസ് ഉണ്ടാകുന്നതായി ഈ പഠനത്തില്‍ തെളിഞ്ഞു.

ആര്‍ത്തവം നേരത്തെയെങ്കില്‍ ആയുസ്??
ഇവര്‍ 90 വയസു വരെ ജീവിച്ചിരുന്നതായും പഠനങ്ങള്‍ തെളിയിച്ചിരുന്നു. കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇവരെ അലട്ടിയിരുന്നില്ല. ഇവരില്‍ പലര്‍ക്കും പ്രമേഹസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നുമില്ല.

ആര്‍ത്തവം നേരത്തെയെങ്കില്‍ ആയുസ്??
നേരത്തെ ആര്‍ത്തവം വരുന്നത് സ്ത്രീയുടെ ആരോഗ്യത്തിന് ഗുണകരമാണെന്ന വസ്തുതയാണ് പഠനം തെളിയിച്ചത്.

ആര്‍ത്തവം നേരത്തെയെങ്കില്‍ ആയുസ്??
ഈ സ്ത്രീകളില്‍ പുകവലി പോലുള്ള ദുശീലങ്ങള്‍ ഇല്ലാതിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഇവര്‍ക്കു ഹൃദയസംബന്ധമായ അസുഖങ്ങളും ഏറെ കുറവായിരുന്നു.

ആര്‍ത്തവം നേരത്തെയെങ്കില്‍ ആയുസ്??
നേരത്തെയുള്ള ആര്‍ത്തവവും നല്ല ശീലങ്ങളും സ്ത്രീകളുടെ ആയുസ് വര്ദ്ധിപ്പിയ്ക്കുന്നുവെന്ന ഫലമാണ് പഠനങ്ങള്‍ കാണിയ്ക്കുന്നത്.



Click it and Unblock the Notifications
