Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
തൈറോയ്ഡ് പൂര്‍ണമായും മാറ്റും ഒറ്റമൂലി
തൈറോയ്ഡ് പൂര്‍ണമായും മാറ്റാന്‍ സാധിയ്ക്കുന്ന ഒറ്റമൂലികളുണ്ട്. ഇത്തരത്തിലെ ഒന്നിനെക്കുറിച്ചറിയൂ, തൈറോ
ഇന്നത്തെ കാലത്ത് തൈറോയ്ഡ് പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് സാധാരണയാണ്. ഭക്ഷണവും ജീവിതശൈലികളുമെല്ലാമാണ് കാരണമെന്നു പറയാം. കാരണം ഇവയെല്ലാം തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്നുവെന്നതു തന്നെ കാരണം.
തൈറോയ്ഡ് പൂര്‍ണമായും മാറ്റാന്‍ സാധിയ്ക്കുന്ന ഒറ്റമൂലികളുണ്ട്. ഇത്തരത്തിലെ ഒന്നിനെക്കുറിച്ചറിയൂ, തൈറോയ്ഡ് പൂര്‍ണമായും മാറ്റുന്ന ഒന്ന്.
വാള്‍നട്ട് ഉപയോഗിയ്ച്ചാണ് ഈ മരുന്നു തയ്യാറാക്കുന്നത്. ഇതെങ്ങനെയെന്നറിയൂ,

തൈറോയ്ഡ് പൂര്‍ണമായും മാറ്റും ഒറ്റമൂലി
വാള്‍നട്ട്, തേന്‍ എന്നിവയാണ് ഇതിനായി വേണ്ടത്.

തൈറോയ്ഡ് പൂര്‍ണമായും മാറ്റും ഒറ്റമൂലി
40 പീസ് പച്ച വാള്‍നട്ട്, ഒരു കിലോ തേന്‍ എന്നിവ ഈ മരുന്നുണ്ടാക്കാന്‍ ഉപയോഗിയ്ക്കാം.

തൈറോയ്ഡ് പൂര്‍ണമായും മാറ്റും ഒറ്റമൂലി
വാള്‍നട്ട് നല്ലപോലെ കഴുകുക. ഇതിലെ വെള്ളം തുടച്ച ശേഷം ഇതില്‍ ചെറിയ തുളകളിടുക. സൂചിയോ കത്തിയോ ഉപയോഗിയ്ക്കാം.

തൈറോയ്ഡ് പൂര്‍ണമായും മാറ്റും ഒറ്റമൂലി
പിന്നീട് ഇത് ഗ്ലാസ് ജാറിലിടുക. മുകളില്‍ക്കൂടി തേനൊഴിയ്ക്കുക.

തൈറോയ്ഡ് പൂര്‍ണമായും മാറ്റും ഒറ്റമൂലി
ജാര് അടയ്ക്കാതെ വെയിലില്‍ വയ്ക്കണം. 40 ദിവസം ഇങ്ങനെ വയ്ക്കുക.

തൈറോയ്ഡ് പൂര്‍ണമായും മാറ്റും ഒറ്റമൂലി
നാല്പതു ദിവസം കഴിഞ്ഞാല്‍ ഈ മിശ്രിതം ഊറ്റിയെടുക്കാം. ഇത് ദിവസവും 2 ടേബിള്‍ സ്പൂണ്‍ വച്ചു കുടിയ്ക്കാം.

തൈറോയ്ഡ് പൂര്‍ണമായും മാറ്റും ഒറ്റമൂലി
ഹൈപ്പോ, ഹൈപ്പര്‍ തൈറോയ്ഡുകള് ഒരുപോലെ പരിഹരിയ്ക്കാന്‍ സഹായിക്കുന്ന വഴിയാണിത്.

തൈറോയ്ഡ് പൂര്‍ണമായും മാറ്റും ഒറ്റമൂലി
ശരീരത്തിലെ അയൊഡിന്‍ സന്തുലിതമാക്കി തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്തിച്ചാണ് ഇത് സാധിയ്ക്കുന്നത്.

തൈറോയ്ഡ് പൂര്‍ണമായും മാറ്റും ഒറ്റമൂലി
അടുപ്പിച്ച് അല്പനാള് ഇതു കഴിച്ചാല്‍ തൈറോയ്ഡിന് പൂര്‍ണമായും പരിഹാരം കണ്ടെത്താന്‍ സാധിയ്ക്കും.



Click it and Unblock the Notifications
