Latest Updates
-
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ പുരട്ടാറുണ്ടോ? ചർമ്മം കരുവാളിക്കാതിരിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമാണോ? ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
പിസിഒഎസ് (PCOS) ഇനി ചരിത്രം! പേരുമാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ് -
കടുത്ത ചൂടിൽ തളരാതെ വയർ കുറയ്ക്കാം; ഈ പാനീയങ്ങൾ ശീലമാക്കിയാൽ മാറ്റം ഉടൻ കാണാം! -
മഴക്കാലത്ത് ചർമ്മവും മുടിയും പെട്ടെന്ന് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ മതിയാകും -
വ്യാഴം കർക്കടകത്തിലേക്ക്: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ മാറ്റങ്ങൾ നിങ്ങളുടെ ഭാഗ്യം മാറ്റിമറിക്കുമോ? -
രോഹിണി ഞാറ്റുവേല: കഠിനമായ ചൂടിലേക്ക് രാജ്യം, ഈ 9 ദിവസങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
അധിക ഏകാദശി: ഗജകേസരി യോഗം തെളിയുന്ന ഈ ശുഭദിനത്തിൽ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക് മാത്രം! -
ചൊവ്വയുടെ കരുത്തിൽ ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: കരിയറിലും സാമ്പത്തിക നേട്ടത്തിലും വൻ കുതിപ്പ്!
ക്യാന്‍സറിന്റെ ആദ്യസൂചന ഉള്ളംകയ്യില്‍
ക്യാന്‍സര്‍ ലക്ഷണം ആദ്യം പ്രത്യക്ഷപ്പെടുക നമ്മുടെ ഉള്ളംകയ്യിലാണെന്നു പറയാം.
ഇന്നത്തെക്കാലത്ത് എല്ലാവരും കൂടുതല്‍ ഭയക്കുന്ന രോഗമാണ് ക്യാന്‍സര്‍. പ്രത്യേകിച്ച് കഴിയ്ക്കാനുള്ള ഭക്ഷണങ്ങളില്‍ വരെ മായമായ സ്ഥിതിയ്ക്ക്. എന്തിന് ശ്വസിയ്ക്കുന്ന വായു പോലും വിശ്വസിയ്ക്കാനാകാത്ത കാലമാണ്.
ക്യാന്‍സര്‍ ഏറ്റവും ഭീതിജനകമാകുന്നത് ഇത് പലപ്പോഴും തിരിച്ചറിയാന്‍ വൈകുമ്പോഴാണ്. കാരണം മറ്റു സാധാരണ രോഗങ്ങളുടെ ലക്ഷണങ്ങളും ക്യാന്‍സര്‍ തുടക്കത്തില്‍ കാണിയ്ക്കും. ഇതുകൊണ്ടുതന്നെ ഇതാരും കാര്യമാക്കി എടുക്കുകയുമില്ല.
എന്നാല്‍ ക്യാന്‍സര്‍ ലക്ഷണം ആദ്യം പ്രത്യക്ഷപ്പെടുക നമ്മുടെ ഉള്ളംകയ്യിലാണെന്നു പറയാം. ഇത് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. മിക്കവാറും എല്ലാതരം ക്യാന്‍സറുകളുടേയും ആദ്യലക്ഷണം പ്രത്യക്ഷപ്പെടുന്നത് കയ്യിനുള്ളിലാണത്രെ. ഇതെക്കുറിച്ചു കൂടുതലറിയൂ, ഗ്യാസിന് ദുര്‍ഗന്ധം ആ ക്യാന്‍സര്‍ സൂചന
മലയാളത്തിലെ ആരോഗ്യ,സൗന്ദര്യ, പാചക സംബന്ധമായ വാര്‍ത്തകള്‍ക്ക് ഈ പേജ് സന്ദര്‍ശിയ്ക്കൂ,ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

ക്യാന്‍സറിന്റെ ആദ്യസൂചന ഉള്ളംകയ്യില്‍
ബ്രിട്ടനിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് കൈകളിലാണെന്നു തെളിഞ്ഞത്.

ക്യാന്‍സറിന്റെ ആദ്യസൂചന ഉള്ളംകയ്യില്‍
ഉള്ളംകയ്യിലെ ചര്‍മം വീര്‍ക്കും, കട്ടി കൂടും. ഇത് നമുക്കുതന്നെ കൈകള്‍ക്കുള്ളിലെ മാറ്റങ്ങള്‍ നോക്കി കണ്ടെത്താന്‍ സാധിയ്ക്കും.

ക്യാന്‍സറിന്റെ ആദ്യസൂചന ഉള്ളംകയ്യില്‍
ഇതിനു പുറമെ കൈക്കുള്ളിലെ ചര്‍മം മൃദുവല്ലാതാകും. വടുക്കളും ചുവന്ന പാടുകളും ചിലപ്പോള്‍ വേദനയുമെല്ലാമുണ്ടാകും.

ക്യാന്‍സറിന്റെ ആദ്യസൂചന ഉള്ളംകയ്യില്‍
ഉള്ളംകയ്യിലെ തൊലി പൊളിയും, ഉള്ളംകൈ വല്ലാതെ വരണ്ടതാകും. ഇതും ഉള്ളംകൈ സൂചിപ്പിയ്ക്കുന്ന ക്യാന്‍സര്‍ ലക്ഷണം തന്നെയാണ്.

ക്യാന്‍സറിന്റെ ആദ്യസൂചന ഉള്ളംകയ്യില്‍
ചിലര്‍ക്ക് ചിലതരം സോപ്പുകളോ സോപ്പുപൊടിയോ മറ്റും ചര്‍മത്തിന് അലര്‍ജിയുണ്ടാക്കും. കയ്യിലെ ഇത്തരം ലക്ഷണങ്ങള്‍ നാം പലപ്പോഴും ക്യാന്‍സര്‍ ലക്ഷണമായി എടുക്കാതെ അലര്‍ജിയാണെന്നു കരുതാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്.

ക്യാന്‍സറിന്റെ ആദ്യസൂചന ഉള്ളംകയ്യില്‍
കയ്യിലെ ഇത്തരം മാറ്റങ്ങള്‍ക്കൊപ്പം ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസം കിട്ടാതിരിയ്ക്കുക, വലിവ തുടങ്ങിയവ ലംഗ്സ് ക്യാന്‍സര്‍ ലക്ഷണങ്ങളാണ്. നിര്‍ഭാഗ്യവശാല്‍ കയ്യിലെ പ്രശ്നമൊഴികെയുള്ള ലക്ഷണങ്ങള്‍ ആസ്തമയ്ക്കുമുണ്ടാകാം. നാം പലപ്പോഴും ഇതുകൊണ്ടുതന്നെ ക്യാന്‍സര്‍ സാധ്യത അവഗണിയ്ക്കും.

ക്യാന്‍സറിന്റെ ആദ്യസൂചന ഉള്ളംകയ്യില്‍
കയ്യിലെ ലക്ഷണത്തിനൊപ്പം ചുമയും ഇടയ്ക്കിടെയുള്ള പനിയുമെല്ലാം ലുക്കീമിയ അഥവാ രക്താര്‍ബുദ ലക്ഷണവുമാണ്. നോര്‍മല്ലാത്ത വൈറ്റ്ബ്ലഡ് കോശങ്ങളെ ഉല്‍പാദിപ്പിയ്ക്കുമ്പോഴാണ് ലുക്കീമിയ അപകടമാകുന്നത്. ഇത് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി നശിപ്പിയ്ക്കും. ഇതോടൊപ്പം കഴുത്തിലും കക്ഷത്തിലുമെല്ലാം ലിംഫ് നോഡുകള്‍ വീര്‍ക്കുകയും ചെയ്യും.

ക്യാന്‍സറിന്റെ ആദ്യസൂചന ഉള്ളംകയ്യില്‍
ഭക്ഷണമിറക്കാനുള്ള ബുദ്ധിമുട്ടാണ് കയ്യിലെ ലക്ഷണങ്ങള്‍ക്കൊപ്പം തൊണ്ടയിലെ ക്യാന്‍സറിന്റെ ആദ്യലക്ഷണം.

ക്യാന്‍സറിന്റെ ആദ്യസൂചന ഉള്ളംകയ്യില്‍
ശരീരത്തിലെ ലിംഫ് നോഡുകള്‍ വീര്‍ക്കുന്നതും ക്യാന്‍സറിന്റെ ആദ്യലക്ഷണങ്ങളിലൊന്നാണ്. പ്രത്യേകിച്ച് കക്ഷത്തിലെങ്കില് സ്തനാര്‍ബുദ ക്യാന്‍സറിന്റെ ലക്ഷണമാണ്.



Click it and Unblock the Notifications