Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
മുലയൂട്ടുന്ന അമ്മമാര്‍ ബീന്‍സ് കഴിക്കാമോ?
കുഞ്ഞിന് പാലു കൊടുക്കുന്ന അമ്മമാര്‍ ബീന്‍സ് കഴിയ്ക്കുന്നത് നല്ലതോ?
ഭക്ഷണ കാര്യത്തില്‍ ഗര്‍ഭിണികള്‍ മാത്രമല്ല അമ്മമാരും അല്പം ശ്രദ്ധിക്കണം. പ്രത്യേകിച്ച് മുലയൂട്ടുന്ന അമ്മമാര്‍. കാരണം അമ്മയിലൂടെയാണ് കുഞ്ഞിന്റെ ആരോഗ്യം എന്നത് തന്നെ കാര്യം. അതുകൊണ്ട് തന്നെ അമ്മമാരുടെ ഭക്ഷണ കാര്യത്തിലും അല്പം ശ്രദ്ധ വേണം.
ബീന്‍സ് ഇത്തരത്തില്‍ ആരോഗ്യം മാത്രം നല്കുന്ന ഒന്നാണ്. കുഞ്ഞിന് പാലു കൊടുക്കുന്ന അമ്മമാര്‍ ബീന്‍സ് കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്താണ് അതിനുള്ള കാരണങ്ങള്‍ എന്ന് നോക്കാം.

മുലയൂട്ടുന്ന അമ്മമാര്‍ ബീന്‍സ് കഴിക്കാമോ?
പ്രോട്ടീന്‍ സമ്പുഷ്ടമാണ് ബീന്‍സ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുകയും ആരോഗ്യമുള്ള കുഞ്ഞിനായി സഹായിക്കുകയും ചെയ്യുന്നു.

മുലയൂട്ടുന്ന അമ്മമാര്‍ ബീന്‍സ് കഴിക്കാമോ?
ഉയര്‍ന്ന അളവില്‍ അയേണ്‍, സിങ്ക് എന്നിവയെല്ലാം ബീന്‍സിന്റെ മാത്രം പ്രത്യേകതയാണ്. മാത്രമല്ല പൊട്ടാസ്യവും ബീന്സിനെ ഗുണമേന്മയില് മുന്നിലെത്തിക്കുന്നു. അമ്മമാര്‍ ഇതെല്ലാം കഴിയ്ക്കുമ്പോള്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തേയും വര്‍ദ്ധിപ്പിക്കുന്നു.

മുലയൂട്ടുന്ന അമ്മമാര്‍ ബീന്‍സ് കഴിക്കാമോ?
പ്രസവശേഷം പലര്‍ക്കും അമിതവണ്ണം ഒരു പ്രശ്നം തന്നെയാണ്. എന്നാല്‍ അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബീന്‍സ്. പ്രസവശേഷം ബീന്‍സ് സ്ഥിരമായി കഴിയ്ക്കുന്നത് അമിതവണ്ണത്തെ ഇല്ലാതാക്കുകയും ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ കുറയ്ക്കുകയും ചെയ്യുന്നു.

കഴിയ്ക്കാന്‍ പാടില്ലാത്തത്
കുഞ്ഞിന് ഏതെങ്കിലും തരത്തില്‍ വയറുവേദനയോ അതുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങളോ ഉണ്ടെങ്കില്‍ ബീന്‍സ് കഴിയ്ക്കരുത്. ഇത് പ്രശ്നത്തെ സങ്കീര്‍ണമാക്കുകയാണ് ചെയ്യുക.

കഴിയ്ക്കാന്‍ പാടില്ലാത്തത്
എന്നാല്‍ മുതിര്‍ന്നവര്‍ ബീന്‍സ് കഴിയ്ക്കുന്നത് ദഹനപ്രശ്നത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. മുലപ്പാലൂട്ടുന്ന അമ്മമാര്‍ കുഞ്ഞിന് ദോഷം വരാത്ത രീതിയില്‍ ബീന്‍സ് കുക്കറില്‍ വേവിച്ച് കഴിക്കാവുന്നതാണ്. ഇത് ഒിക്കലും കുട്ടികളില്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കില്ല.



Click it and Unblock the Notifications
