Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നിങ്ങളുടെ ബീജത്തോടു വയാഗ്ര ചെയ്യുന്നത്......
പുരുഷന്മാര് തങ്ങളുടെ വൃഷ്ണത്തിന്റെ കാര്യത്തില്‍ ഒരു പക്ഷെ തന്റെ പങ്കാളിയായ സ്ത്രീയേക്കാള്‍ കൂടുതല്‍ ചിന്താകുലന്‍ ആയിരിക്കും. അതിന്റെ നീളവും വണ്ണവും ചരിവും നിറവും എന്നുവേണ്ട ഇതിനെ സംബന്ധിക്കുന്ന എല്ലാ ഗുണങ്ങളും വര്‍ദ്ധിപ്പിക്കുവാനുള്ള വഴികള്‍ എന്തൊക്കെയെന്ന് ചോദിച്ചുകൊണ്ട് ഒരുപാട് ചോദ്യങ്ങള്‍ ഞങ്ങള്‍ക്ക് ലഭിക്കാറുണ്ട്.
അപ്പോള്‍ നിങ്ങള്‍ക്ക് ഊഹിക്കാം വന്ധ്യതയെക്കുറിച്ചും ഉദ്ധാരണശേഷിക്കുറവിനെ കുറിച്ചുമുള്ള ഭയം പുരുഷന്മാരുടെ മനസ്സില്‍ എത്രത്തോളം ആഴത്തില്‍ പതിച്ചിട്ടുണ്ടാകും എന്ന്. വൃഷ്ണവീക്കമോ വന്ധ്യതയോ ആണ് ലൈംഗീക ബന്ധത്തിനിടയില്‍ ഉദ്ധാരണം നടക്കാതെ വരുവാനുള്ള പ്രധാന കാരണങ്ങള്‍.
നിങ്ങള്‍ക്ക് ഉദ്ധാരണം സംഭവിച്ചില്ല എങ്കില്‍, നിങ്ങളുടെ ലിംഗം ഉദ്ധരിക്കുന്നതിനായി വയാഗ്ര പോലെയുള്ള മരുന്നുകളുടെ സഹായം തേടാവുന്നതാണ്. എന്നിരുന്നാലും, ഉദ്ധാരണശേഷിക്കുറവ് പരിഹരിക്കുക എന്നത് മാത്രമല്ല വയാഗ്രയുടെ ഗുണം.
ബീജത്തിന്റെ ഗുണം വര്‍ദ്ധിപ്പിക്കുന്നതിനും വയാഗ്ര സഹായിക്കും എന്നാണ് ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ഫാര്‍മക്കോളജി നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

നിങ്ങളുടെ ബീജത്തോടു വയാഗ്ര ചെയ്യുന്നത്......
വയാഗ്ര ഉള്‍പ്പെടെ ഫോസ്ഫോഡൈസ്ടെറാസ് വിഭാഗത്തില്‍പ്പെട്ട 5 മരുന്നുകള്‍ നമ്മുടെ ശരീരത്തില്‍ സൈക്ലിക്ക് ഗ്വാനോസിന്‍ മോണോഫോസ്ഫേറ്റ് എന്നാ രാസപദാര്‍ത്ഥത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു. ഈ രാസപദാര്‍ത്ഥം ബീജത്തിന്റെ ചലനശേഷിയും പ്രത്യുല്പാദനശേഷിയും വര്‍ദ്ധിപ്പിക്കുന്നു. ഇത് അവയുടെ ഗുണവും വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍, ഒരു ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന അളവില്‍ മാത്രമേ ഈ മരുന്ന് ഉപയോഗിക്കുവാന്‍ പാടുകയുള്ളൂ.

നിങ്ങളുടെ ബീജത്തോടു വയാഗ്ര ചെയ്യുന്നത്......
വയാഗ്ര കാമാസക്തി ഉണര്‍ത്തുന്ന ഔഷധമല്ല. ലൈംഗീകതൃഷ്ണ വര്‍ദ്ധിപ്പിക്കണം എന്ന് ആഗ്രഹിക്കുന്ന പുരുഷന്മാര്ക്ക് വയാഗ്ര സഹായകരമാകുകയില്ല.

നിങ്ങളുടെ ബീജത്തോടു വയാഗ്ര ചെയ്യുന്നത്......
ഹൃദയസംബന്ധിയായ അസുഖമുള്ളവര്‍, തളര്‍വാതം പിടിപ്പെട്ടവര്‍, നെഞ്ചുവേദന, ഹൈപ്പര്ടെന്ഷന് എന്നിവയ്ക്ക് നൈട്രേറ്റുകള്‍ കഴിക്കുന്നവര്‍, പല കാരണങ്ങളാല്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് വിലക്കുള്ളവര്‍ എന്നിവര്‍ വയാഗ്ര ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

നിങ്ങളുടെ ബീജത്തോടു വയാഗ്ര ചെയ്യുന്നത്......
വൃഷ്ണവീക്കം മാറ്റുവാനായി ഉപയോഗിക്കുന്ന മറ്റ് മരുന്നുകളോടൊപ്പം വയാഗ്ര കൂട്ടിച്ചേര്‍ക്കാന്‍ പാടുള്ളതല്ല.

നിങ്ങളുടെ ബീജത്തോടു വയാഗ്ര ചെയ്യുന്നത്......
പ്രധാന ആശയം എന്തെന്നാല്‍, വയാഗ്ര അനേകം ഗുണഫലങ്ങള്‍ നിറഞ്ഞ മരുന്നാണ്. നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക, നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക. ഉറപ്പായും നിങ്ങളുടെ ഉദ്ധാരണശേഷിയും ബീജത്തിന്റെ ഗുണവും വര്‍ദ്ധിക്കുന്നതാണ്.



Click it and Unblock the Notifications
