For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതു ചെയ്യൂ, 1 മാസത്തില്‍ മെലിയും, ഗ്യാരന്റി

താഴെപ്പറയുന്ന അടിസ്ഥാനകാര്യങ്ങളാണ് താഴെപ്പറയുന്നത്. ഇതെക്കുറിച്ചറിയൂ,

|

തടി കുറയ്ക്കുകയെന്നതു പലരുടേയും സ്വപ്‌നവും ചിലരുടെയെങ്കിലും ലക്ഷ്യവുമായിരിയ്ക്കും. എന്നാല്‍ ഒരിക്കല്‍ തടി കൂടിയാല്‍ പിന്നീട് കുറയാന്‍ അല്‍പം ബുദ്ധിമുട്ടുമാണ്.

എന്നു കരുതി തടി കുറയില്ലെന്നു കരുതാനാകില്ല. തടി കുറയാന്‍ ചില അടിസ്ഥാനനിയമങ്ങളുണ്ട്. ഇവയനുസരിച്ചാല്‍ തടി കുറയും.

താഴെപ്പറയുന്ന അടിസ്ഥാനകാര്യങ്ങളാണ് താഴെപ്പറയുന്നത്. ഇതെക്കുറിച്ചറിയൂ,

തടി കുറയ്ക്കാന്‍ ഇതൊക്കെ ചെയ്തൂകൂടെ?

തടി കുറയ്ക്കാന്‍ ഇതൊക്കെ ചെയ്തൂകൂടെ?

ഇട നേരങ്ങളില്‍ കൊറിയ്ക്കുന്ന ശീലം ഉപേക്ഷിക്കുക പകരം ആരോഗ്യകരമായ എന്തെങ്കിലും കഴിയ്ക്കാം. നട്‌സ്, ഫ്രൂട്‌സ്, സാലഡ് എന്നിവ നല്ലത്.

തടി കുറയ്ക്കാന്‍ ഇതൊക്കെ ചെയ്തൂകൂടെ?

തടി കുറയ്ക്കാന്‍ ഇതൊക്കെ ചെയ്തൂകൂടെ?

ഭക്ഷണം കഴിയ്ക്കാന്‍ നേരം നിര്‍ബന്ധമായും ടിവി ഓഫ് ചെയ്തിരിക്കണം. ഇതിനു മുന്നിലിരുന്ന് ആഹാരം കഴിയ്ക്കുന്നത് അമിതമായി കഴിയ്ക്കാന്‍ ഇടയാക്കും.

തടി കുറയ്ക്കാന്‍ ഇതൊക്കെ ചെയ്തൂകൂടെ?

തടി കുറയ്ക്കാന്‍ ഇതൊക്കെ ചെയ്തൂകൂടെ?

നോണ്‍ വെജ് കഴിയ്ക്കണമെന്നുള്ളവര്‍ ചിക്കന്‍ തൊലി കളഞ്ഞ് പാചകം ചെയ്യുക. ഇതിന്റെ തൊലിയില്‍ കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.

തടി കുറയ്ക്കാന്‍ ഇതൊക്കെ ചെയ്തൂകൂടെ?

തടി കുറയ്ക്കാന്‍ ഇതൊക്കെ ചെയ്തൂകൂടെ?

മട്ടന്‍, പോര്‍ക്ക്, ബീഫ്, നെയ്യ് തുടങ്ങിയവ ഉപേക്ഷിക്കണം. ഇവ ചുവന്ന ഇറച്ചിയുടെ ഗണത്തില്‍ പെടും. കൊഴുപ്പു കൂട്ടുകയും ചെയ്യും.

തടി കുറയ്ക്കാന്‍ ഇതൊക്കെ ചെയ്തൂകൂടെ?

തടി കുറയ്ക്കാന്‍ ഇതൊക്കെ ചെയ്തൂകൂടെ?

വയര്‍ പൂര്‍ണമായും നിറയുന്നതു വരെ ഭക്ഷണം കഴിയ്ക്കരുത്. അല്‍പസ്ഥലം ഒഴിച്ചിടുക. ദഹനപ്രക്രിയ എളുപ്പത്തിലാക്കാനും കൊഴുപ്പ് അടിഞ്ഞു കൂടാതിരിക്കാനും ഇത് സഹായിക്കും.

തടി കുറയ്ക്കാന്‍ ഇതൊക്കെ ചെയ്തൂകൂടെ?

തടി കുറയ്ക്കാന്‍ ഇതൊക്കെ ചെയ്തൂകൂടെ?

ധാരാളം വെള്ളം കുടിയ്ക്കുക. പ്രത്യേകിച്ചും ചൂടുവെള്ളം. ശരീരത്തില്‍ നിന്നും കൊഴുപ്പകറ്റാനുള്ള നല്ലൊരു വഴിയാണിത്.

തടി കുറയ്ക്കാന്‍ ഇതൊക്കെ ചെയ്തൂകൂടെ?

തടി കുറയ്ക്കാന്‍ ഇതൊക്കെ ചെയ്തൂകൂടെ?

മദ്യപാനം ഉപേക്ഷിക്കുക. ശരീരത്തില്‍ നിങ്ങളറിയാതെ തന്നെ കൊഴുപ്പുണ്ടാകാന്‍ ഇത് ഇട വരുത്തും.

തടി കുറയ്ക്കാന്‍ ഇതൊക്കെ ചെയ്തൂകൂടെ?

തടി കുറയ്ക്കാന്‍ ഇതൊക്കെ ചെയ്തൂകൂടെ?

ചിട്ടയായ ജീവിത ശീലങ്ങള്‍ പാലിക്കുക. തോന്നും പോലെ ജീവിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ വരുത്താന്‍ ഇത് കാരണമാകും. ഇത് തടി കൂട്ടുകയും ചെയ്യും.

തടി കുറയ്ക്കാന്‍ ഇതൊക്കെ ചെയ്തൂകൂടെ?

തടി കുറയ്ക്കാന്‍ ഇതൊക്കെ ചെയ്തൂകൂടെ?

വ്യായാമം നിത്യശീലമാക്കുക. ഇത് ശരീരം ഫിറ്റാക്കി വയ്ക്കാനുള്ള ഏറ്റവും നല്ല വഴിയാണ്. വ്യായാമം ചെയ്യുന്ന കാര്യത്തില്‍ യാതൊരു ഒഴിവുകഴിവുകളും കണ്ടെത്തരുത്.

Read more about: weight health
English summary

Basic Steps To Reduce Weight

Basic Steps To Reduce Weight, Read more to know about,
Story first published: Saturday, January 21, 2017, 21:04 [IST]
X
Desktop Bottom Promotion