For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലിലെ പോടകറ്റാന്‍ ഈ ആയുര്‍വേദ വിദ്യ

ആയുര്‍വേദപ്രകാരവും പല്ലിന്റെ പോടുകളകറ്റാന്‍ സഹായിക്കുന്ന വഴികള്‍ പലതാണ് ഇതില്‍ ഒരു വഴിയെക്കുറിച്ചറിയ

|

പല്ലിന്റെ കേടും പോടുമെല്ലാം പലരേയും ബാധിയ്ക്കുന്ന പ്രശ്‌നമാണ്. പല്ലിനു വേദനയും ഭക്ഷണം കഴിയ്ക്കാന്‍ പോലും പറ്റാത്ത ബുദ്ധിമുട്ടുമുണ്ടാക്കുന്ന ഒന്ന്.

പല്ലിന്റെ പോടും കേടുമകറ്റാന്‍ സഹായിക്കുന്ന പല വഴികളുമുണ്ട്, പ്രകൃതിദത്ത വഴികള്‍.

ആയുര്‍വേദപ്രകാരവും പല്ലിന്റെ പോടുകളകറ്റാന്‍ സഹായിക്കുന്ന വഴികള്‍ പലതാണ് ഇതില്‍ ഒരു വഴിയെക്കുറിച്ചറിയൂ, ആയുര്‍വേദ വീട്ടുവൈദ്യമെന്നു പറയാം.

പല്ലിലെ പോടകറ്റാന്‍ ഈ ആയുര്‍വേദ വിദ്യ

പല്ലിലെ പോടകറ്റാന്‍ ഈ ആയുര്‍വേദ വിദ്യ

ഗ്രാമ്പൂ ഓയില്‍, ഉപ്പ്, വെളുത്തുളളി ജ്യൂസ് എന്നിവയാണ് ഇതിനു വേണ്ടത്.

പല്ലിലെ പോടകറ്റാന്‍ ഈ ആയുര്‍വേദ വിദ്യ

പല്ലിലെ പോടകറ്റാന്‍ ഈ ആയുര്‍വേദ വിദ്യ

ഒരു ടീസ്പൂണ്‍ ഗ്രാമ്പൂ ഓയില്‍, ഒരു ടീസ്പൂണ്‍ ഉപ്പ്, ഒരു ടീസ്പൂണ്‍ വെളുത്തുള്ളി ജ്യൂസ് എന്നിവയാണ് ഇതിനു വേണ്ടത്.

പല്ലിലെ പോടകറ്റാന്‍ ഈ ആയുര്‍വേദ വിദ്യ

പല്ലിലെ പോടകറ്റാന്‍ ഈ ആയുര്‍വേദ വിദ്യ

ഇവയെല്ലാം ചേര്‍ത്ത് യോജിപ്പിയ്ക്കുക. ഇത് പേസ്റ്റു പോലെയാക്കണം. ഇതു പോടുള്ളിടത്തു വയക്കാം.

പല്ലിലെ പോടകറ്റാന്‍ ഈ ആയുര്‍വേദ വിദ്യ

പല്ലിലെ പോടകറ്റാന്‍ ഈ ആയുര്‍വേദ വിദ്യ

രാവിലെയും രാത്രിയും രണ്ടു തവണ 2 മാസം അടുപ്പിച്ചിതു ചെയ്യുന്നതു പല്ലുകളിലെ പോടകലാന്‍ സഹായിക്കും. പല്ലിന് ആരോഗ്യം നല്‍കുകയും ചെയ്യും.

പല്ലിലെ പോടകറ്റാന്‍ ഈ ആയുര്‍വേദ വിദ്യ

പല്ലിലെ പോടകറ്റാന്‍ ഈ ആയുര്‍വേദ വിദ്യ

ഇവയെല്ലാം ചേരുമ്പോള്‍ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ഏറെയുണ്ടാകും. ഇതാണ് പല്ലിലെ പോടുകളെ തടയുന്നത്.

പല്ലിലെ പോടകറ്റാന്‍ ഈ ആയുര്‍വേദ വിദ്യ

പല്ലിലെ പോടകറ്റാന്‍ ഈ ആയുര്‍വേദ വിദ്യ

പല്ലിന്റെ മാത്രമല്ല, മോണയുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. വായനാറ്റമുണ്ടാക്കുന്ന ബാക്ടീരികയകളെ ഇത് കൊന്നൊടുക്കുകയും ചെയ്യുന്നു.

Read more about: teeth health
English summary

Ayurvedic Remedy For Teeth Cavities

Ayurvedic Remedy For Teeth Cavities, read more to know about,
X
Desktop Bottom Promotion