ആയുര്‍വേദം പറയുന്നൂ, അങ്ങനെ ഉണരണം

Posted By:
Subscribe to Boldsky

രാവിലെ ഉറക്കത്തില്‍ നിന്നുണരുന്നതിന് പലര്‍ക്കം പല സ്റ്റൈലുകളുണ്ട്. മിക്കവാറും പേര്‍ മടിയോടെയാണ് ഉണരുക. തിരക്കിലേയ്ക്കുണരുന്നവരും നേരം വൈകിയല്ലോയെന്ന ചിന്തയോടെ ഉണരുന്നവരുമെല്ലാം ധാരാളമുണ്ട്.

എങ്ങനെയുണര്‍ന്നാലും ഒരു ദിവസം ഉണരുന്നത് ആരോഗ്യത്തിലേയ്ക്കും ഉന്മേഷത്തിലേയ്ക്കും വേണമെന്നു പറയാം.

കൃത്യമായി ഉണര്‍ന്നെഴുന്നേല്‍ക്കാനുളള വഴി ആയുര്‍വേദത്തില്‍ വിവരിയ്ക്കുന്നുണ്ട്. ഇതെക്കുറിച്ചറിയൂ,

ഉണരുമ്പോള്‍ വലതു വശം തിരിഞ്ഞു വേണം ഉണര്‍ന്നെഴുന്നേല്‍ക്കാന്‍. പതുക്കെ എഴുന്നേറ്റിരിയ്ക്കുക. കാരണം ശരീരത്തിലെ എല്ലാ പ്രക്രിയകളും ഉറങ്ങുമ്പോള്‍ പതുക്കെയാണ് നടക്കുക. പെട്ടെന്നു ചാടിയെഴുന്നേല്‍ക്കുന്നത് അതുകൊണ്ടുതന്നെ ശരീരത്തിന്റെ ബാലന്‍സ് കളയും.

ഇടതുവശം തിരിഞ്ഞെഴുന്നേല്‍ക്കരുത്. ഇങ്ങിനെ എഴുന്നേറ്റാല്‍ ഹൃദയസംബന്ധമായ വ്യവസ്ഥകള്‍ക്കു കൂടുതല്‍ മര്‍ദം വരും.

എഴുന്നേറ്റിരിയ്ക്കുക. കട്ടിലില്‍ സുഖപ്രദമായ പൊസിഷനിലിരുന്നു രണ്ടു കൈകളും കൂട്ടിത്തിരുമ്മി കണ്ണുകള്‍ക്കു മുകളില്‍ വയ്ക്കുക. ഇങ്ങനെ കൈകള്‍ തിരുമ്മുമ്പോള്‍ നാഡീപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടും. കണ്ണുകള്‍ക്കു മുകളിലൂടെ കൈകള്‍ നെറ്റിയിലേയ്ക്കും മുഖത്തിനു ചുറ്റും നിവര്‍ത്തിപ്പിടിച്ചു ഷോള്‍ഡര്‍ വരെ നീക്കുക.

മൂക്കിന്റെ ഏതു ഭാഗത്തു നിന്നാണ്,അതായത് ഇടതു നാസാദ്വാരത്തില്‍ നിന്നോ വലതില്‍ നിന്നോ കൂടുതല്‍ ശക്തിയായി ശ്വാസം, വായു വരുന്നതെന്നു ശ്രദ്ധിയ്ക്കുക. ആ ഭാഗത്തെ കൈത്തരം ചുബിയ്ക്കുക. ഇത് ഊര്‍ജം നല്‍കും.

ഏതു ഭാഗത്താണ് ശ്വാസം കൂടുതല്‍ വരുന്നതെന്നു നോക്കി ആ ഭാഗത്തെ കാല്‍ ആദ്യം നിലത്തു സ്പര്‍ശിയ്ക്കുക. ശരീരത്തിന് ഊര്‍ജവും ഉന്മേഷവും ലഭിയക്കും.

ഉണര്‍ന്നാല്‍ ഭൂമിയെ തൊട്ടുതൊഴുന്നതും കൈകളിലേയ്ക്കു നോക്കുന്നതുമെല്ലാം നല്ലതുമാണ്.

English summary

Ayurveda Tips To Wake Up In The Morning

Ayurveda Tips To Wake Up In The Morning, Read more to know about,
Story first published: Saturday, July 15, 2017, 10:49 [IST]
Subscribe Newsletter