സെക്‌സിനു മുന്‍പിവ കഴിച്ചാല്‍ പണി കിട്ടും

Posted By:
Subscribe to Boldsky

ക്‌സും ഭക്ഷണങ്ങളും തമ്മില്‍ ബന്ധമുണ്ട്. സെക്‌സ് നന്നാക്കാനും നശിപ്പിയ്ക്കാനും ചില ഭക്ഷണങ്ങള്‍ക്കു കഴിയും. ഇതുകൊണ്ടുതന്നെ സെക്‌സിനു മുന്‍പായി ഇവ കഴിയ്ക്കുകയും ഒഴിവാക്കുകയും വേണം.

സെക്‌സിനെ കെടുത്തുന്ന, സെക്‌സിന് ദോഷം വരുത്തുന്ന ചില ഭക്ഷണങ്ങളുണ്ട്. സെക്‌സിനു മുന്‍പൊഴിവാക്കേണ്ടവ. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

സെക്‌സിനു മുന്‍പിവ കഴിച്ചാല്‍ പണി കിട്ടും

സെക്‌സിനു മുന്‍പിവ കഴിച്ചാല്‍ പണി കിട്ടും

ബീന്‍സ് സെക്‌സിനു മുന്‍പൊഴിവാക്കുന്നതാണ് നല്ലത്. ഇതിലെ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഷുഗര്‍ കണികകള്‍ വയറ്റില്‍ ഗ്യാസും വയറുവേദനയുമുണ്ടാക്കും.

സെക്‌സിനു മുന്‍പിവ കഴിച്ചാല്‍ പണി കിട്ടും

സെക്‌സിനു മുന്‍പിവ കഴിച്ചാല്‍ പണി കിട്ടും

കോളിഫഌര്‍, ക്യാബേജ് പോലുള്ള ക്രൂസിഫെറസ് പച്ചക്കറികള്‍ റാഫിനോസ്, സള്‍ഫേറ്റ് എ്ന്നിവയടങ്ങിയതാണ്. ഇത് വയറ്റില്‍ അസ്വസ്ഥതയും സെക്‌സിനു തടസവുമുണ്ടാക്കും.

സെക്‌സിനു മുന്‍പിവ കഴിച്ചാല്‍ പണി കിട്ടും

സെക്‌സിനു മുന്‍പിവ കഴിച്ചാല്‍ പണി കിട്ടും

സവാള, വെളുത്തുള്ളി എന്നിവ ശ്വാസത്തിനും ശരീരത്തിനും ദുര്‍ഗന്ധമുണ്ടാക്കുന്നതു കൊണ്ടു തന്നെ സെക്‌സിനു മുന്‍പൊഴിവാക്കുന്നതാണ് നല്ലത്.

സെക്‌സിനു മുന്‍പിവ കഴിച്ചാല്‍ പണി കിട്ടും

സെക്‌സിനു മുന്‍പിവ കഴിച്ചാല്‍ പണി കിട്ടും

ഐസോഫേവനോളുകള്‍, ഫൈറ്റോഈസ്ട്രജനുകള്‍ എന്നിവയടങ്ങിയ സോയ ഉല്‍പന്നങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടാക്കും. ഇവയൊഴിവാക്കുന്നതാണ് നല്ലത്.

സെക്‌സിനു മുന്‍പിവ കഴിച്ചാല്‍ പണി കിട്ടും

സെക്‌സിനു മുന്‍പിവ കഴിച്ചാല്‍ പണി കിട്ടും

ബിയറിലെ ഫൈറ്റോഈസ്ട്രജനുകള്‍ സെക്‌സിനു തടസം നില്‍ക്കുന്നവയാണ്. ഇവയൊഴിവാക്കുക.

സെക്‌സിനു മുന്‍പിവ കഴിച്ചാല്‍ പണി കിട്ടും

സെക്‌സിനു മുന്‍പിവ കഴിച്ചാല്‍ പണി കിട്ടും

ബേക്ക് ചെയ്ത് കൃത്രിമഭക്ഷണങ്ങള്‍ ഷുഗര്‍ ലെവല്‍ കൂട്ടൂം. ഇത് തളര്‍ച്ചയുണ്ടാക്കും. പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ തോതു കുറയ്ക്കും.

സെക്‌സിനു മുന്‍പിവ കഴിച്ചാല്‍ പണി കിട്ടും

സെക്‌സിനു മുന്‍പിവ കഴിച്ചാല്‍ പണി കിട്ടും

ഇരട്ടിമധുരത്തില്‍ ഒരു പ്രത്യേയിനും ആസിഡുണ്ട്. ഇത് പുരുഷഹോര്‍മോണ്‍ തോതു കുറയ്ക്കും. ഇതൊഴിവാക്കുക.

സെക്‌സിനു മുന്‍പിവ കഴിച്ചാല്‍ പണി കിട്ടും

സെക്‌സിനു മുന്‍പിവ കഴിച്ചാല്‍ പണി കിട്ടും

കടയില്‍ നിന്നും വാങ്ങുന്ന ചീസ് പോലുള്ളവ ഒഴിവാക്കുക. ഇത് വയറ്റില്‍ അസ്വസ്ഥതയുണ്ടാക്കും. നല്ല സെക്‌സിനു തടസം നില്‍ക്കും.

സെക്‌സിനു മുന്‍പിവ കഴിച്ചാല്‍ പണി കിട്ടും

സെക്‌സിനു മുന്‍പിവ കഴിച്ചാല്‍ പണി കിട്ടും

ഇതുപോലെ പ്രോസസ് ചെയ്ത ഇറച്ചിയും സുഖകരമായ സെക്‌സിനു തടസം നില്‍ക്കുന്ന ഒന്നാണ്. ഇതൊഴിവാക്കുക.

English summary

Avoid These Foods Before Intercourse

Avoid These Foods Before Intercourse, read more to know about,
Story first published: Friday, July 21, 2017, 17:30 [IST]