Latest Updates
-
ഗണേശോത്സവക്കാലത്ത് അതിഥികളെ വരവേൽക്കാൻ ഒരുങ്ങുകയാണോ? വീടിന്റെ പ്രധാന വാതിലിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും: വരും ദിവസങ്ങളിൽ അതീവ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
തൊഴിലിടത്തിൽ ഐശ്വര്യവും ലാഭവും വേണോ? വിശ്വകർമ്മ പൂജയ്ക്ക് ശേഷം ഈ 9 മാറ്റങ്ങൾ വരുത്തൂ -
ദൂർവാഷ്ടമി 2026: ഇന്ന് ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൗന്ദര്യവർദ്ധക ക്രീമുകൾ വാങ്ങുമ്പോൾ സൂക്ഷിക്കുക! അപകടകരമായ ഭാരലോഹങ്ങൾ അടങ്ങിയ ക്രീമുകൾക്കെതിരെ സിഡിഎസ്സിഒ മുന്നറിയിപ്പ് -
കന്നി രാശിയിലെ ബുധാദിത്യ യോഗം: കരിയറിലും പഠനത്തിലും തിളങ്ങാൻ ഈ 2026 പ്ലാനിംഗ് മതി! -
കത്രീന കൈഫിന്റെ ശരീരത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ച; പ്രസവശേഷം തടി കുറയ്ക്കാൻ സെലിബ്രിറ്റികൾ പിന്തുടരുന്ന വഴികൾ ഇതാ -
ചൊവ്വ കർക്കടകത്തിലേക്ക്: ഈ 12 രാശിക്കാർക്കും വരാനിരിക്കുന്നത് നിർണ്ണായക മാറ്റങ്ങൾ! -
കന്നി സംക്രാന്തി 2026: ഈ 12 രാശിക്കാർക്കും സാമ്പത്തിക നേട്ടങ്ങളുടെ കാലം; കരിയറിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം -
ആയുഷ്മാൻ യോഗം: ഇന്ന് ഉച്ചയ്ക്ക് ശേഷം തുടങ്ങുന്ന ഈ സമയം ചെറിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ ഏറ്റവും ഉചിതം
അകാലനര ഒഴിവാക്കാന്‍ ഇതാണ് വഴി!!
കാലനര പലരേയും അലട്ടുന്ന ഒന്നാണ്. കാരണങ്ങള്‍ പലതുണ്ടാകാം. പാരമ്പര്യവും മുടിസംരക്ഷണത്തിലെ പോരായ്മയും മാത്രമല്ല, ഭക്ഷണകാര്യങ്ങളിലെ അപര്യാപ്തതയും ഒരു കാരണമാണ്.
മുടി നരയ്ക്കാതിരിയ്ക്കുന്നതിനും മുടിയുടെ ആരോഗ്യത്തിനും ചില പ്രത്യേക വൈറ്റമിനുകള്‍ അത്യാവശ്യമാണ്. ഇവയടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ തന്നെ അകാലനര തടയാനാകും.
മുടി നര ഒഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

അകാലനര ഒഴിവാക്കാന്‍ ഇതാണ് വഴി!!
വൈറ്റമിന്‍ ബി5 ആണ് ഒന്ന്. ഇത് പാത്തോത്തെനിക് ആസിഡ് എന്നും അറിയപ്പെടുന്നു. കരള്‍, മുട്ടമഞ്ഞ, ബ്രൊക്കോളി, മീന്‍, അവോക്കാഡോ, പാല് എന്നിവയില്‍ ഇതു ധാരാളമുണ്ട്.

അകാലനര ഒഴിവാക്കാന്‍ ഇതാണ് വഴി!!
വൈറ്റമിന്‍ ബി1 അഥവാ തയാമിന്‍ മുടി നരയ്ക്കുന്നതു തടയുന്ന മറ്റൊരു വൈറ്റമിനാണ്. സണ്‍ഫഌവര്‍ സീഡ്, മുഴുവന്‍ ധാന്യങ്ങള്‍, ഉണക്കമുന്തിരി, ചോളം, നട്സ്, പയര്‍ വര്‍ഗങ്ങള്‍, ശതാവരി എന്നിവയില്‍ ഇത് ധാരാളമുണ്ട്. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, കണ്ണ്, കിഡ്നി എന്നിവയ്ക്കെല്ലാം വൈറ്റമിന്‍ ബി1 പരിഹാരമാണ്.

അകാലനര ഒഴിവാക്കാന്‍ ഇതാണ് വഴി!!
വൈറ്റമിന്‍ ബി12 പിഗ്മെന്റേഷന് നല്കി മുടിയുടെ സ്വാഭാവിക നിറം കാത്തു സൂക്ഷിയ്ക്കുന്നു. ചിക്കന്‍, ബീഫ്, മീന്‍, ആട്, ക്യാരറ്റ്, ബ്രൊക്കോളി, കോളിഫഌവര്‍ എന്നിവയില്‍ ഇതു ധാരാളമുണ്ട്.

അകാലനര ഒഴിവാക്കാന്‍ ഇതാണ് വഴി!!
ശരീരത്തിലെ ഹൈഡ്രജന്‍ പെറോക്സൈഡാണ് മുടി നരയ്ക്കാനുള്ള ഒരു പ്രധാന കാരണം. ഇതിനെ നശിപ്പിയ്ക്കാന്‍ ലിവര്‍ പോലുള്ള ഭക്ഷണവസ്തുക്കള്‍ക്കു കഴിയും. മുടിയുടെ കറുപ്പുനിറം നില നിര്‍ത്താനും ലിവറിന് കഴിയും.

അകാലനര ഒഴിവാക്കാന്‍ ഇതാണ് വഴി!!
കട്ടന്‍ചായ മുടിയില്‍ തേയ്ക്കുന്നതും കുടിയ്ക്കുന്നതും മുടിയുടെ നിറം കറുപ്പാക്കി നില നിര്‍ത്താന്‍ സഹായിക്കും. ഇതിലെ സിലിക്കോണാണ് ഇതിനു സഹായിക്കുന്നത്. കോശങ്ങളുടെ നാശമാണ് മുടി വേഗം നരയ്ക്കാനുള്ള ഒരു കാരണം. ഇതിന് പരിഹാരമാണ് സിലിക്കോണ്‍.

അകാലനര ഒഴിവാക്കാന്‍ ഇതാണ് വഴി!!
അവോക്കാഡോ മുടിയ്ക്കു കറുപ്പുനിറം നല്കുന്ന ഒന്നാണ്. ഇതിലെ കോപ്പര്‍ മുടിയ്ക്കു നിറം നല്കുന്ന മെലാനിന്‍ ഉല്പാദനത്തിനു സഹായിക്കും.

അകാലനര ഒഴിവാക്കാന്‍ ഇതാണ് വഴി!!
സ്ട്രെസ് കുറയ്ക്കുക, പുകവലി ഒഴിവാക്കുക, മുടിയില്‍ കൂടുതല്‍ സൂര്യപ്രകാശമേല്‍ക്കാതെ തടയുക, കെമിക്കലുകള്‍ അധികം മുടിയില്‍ തേയ്ക്കാതിരിയ്ക്കുക എന്നിവ മുടി വേഗം നരയ്ക്കാതിരിയ്ക്കാനുള്ള പ്രധാന വഴികളില്‍ പെടുന്നു.



Click it and Unblock the Notifications
