Latest Updates
-
സെപ്റ്റംബർ 16: ഗണേശ പ്രതിഷ്ഠയ്ക്ക് ഇന്ന് ശുഭമുഹൂർത്തം ഉണ്ടോ? അശുഭസമയങ്ങൾ ഒഴിവാക്കി പൂജ നടത്താം -
ഗജകേസരി യോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഇന്നത്തെ ഈ സമയം അത്യുത്തമം! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ വിഷമാണോ? ഈ രണ്ട് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ, ജാഗ്രത! -
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും
ഈ പ്രത്യേക നാരങ്ങാവെള്ളം 10 കിലോ കുറയ്ക്കും...
വിപണിയില്‍ കിട്ടുന്ന കൃത്രിമമാര്ഗങ്ങള്ക്കു പുറകെ പോകേണ്ട, തടി കുറയ്ക്കാന്‍ പറ്റിയ ചില വഴികളുണ്ട്.
തടി കുറഞ്ഞുവെന്നു കേട്ടാല്‍ ഭൂരിഭാഗം പേര്‍ക്കും സന്തോഷമായിരിയ്ക്കും ഉണ്ടാകുക. കാരണം സൗന്ദര്യം നിര്‍ണയിക്കുന്നതില്‍ ഇതേറെ പ്രധാനമാണെന്നതു കൊണ്ടുതന്നെ.
സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യത്തിനും തടി കൂടാതിരിയ്ക്കുന്നതു തന്നെയാണ് ഏറെ നല്ലത്.
വിപണിയില്‍ കിട്ടുന്ന കൃത്രിമമാര്ഗങ്ങള്ക്കു പുറകെ പോകേണ്ട, തടി കുറയ്ക്കാന്‍ പറ്റിയ ചില വഴികളുണ്ട്. ചെറുനാരങ്ങയാണ് ഇതിനൊരു വഴി.
പ്രത്യേക രീതിയില്‍ തയ്യാറാക്കിയ ചെറുനാരങ്ങാവെള്ളം കൊണ്ട് 1 മാസം 10 കിലോ വരെ കുറയ്ക്കാം. ഇതെങ്ങനെയെന്നറിയൂ,

ഈ പ്രത്യേക നാരങ്ങാവെള്ളം 10 കിലോ കുറയ്ക്കും...
ചെറുനാരങ്ങ, തേന്‍, മുളകുപൊടി, കുരുമുളകുപൊടി, വെള്ളം എന്നിവയാണ് ഇതിനു വേണ്ടത്.

ഈ പ്രത്യേക നാരങ്ങാവെള്ളം 10 കിലോ കുറയ്ക്കും...
1 ചെറുനാരങ്ങ, ഒരു ചെറുനാരങ്ങാക്കഷ്ണം, ഒരു കപ്പു വെള്ളം, 1 ടീസ്പൂണ്‍ കുരുമുളകുപൊടി, 1 ടീസ്പൂണ്‍ മുളകുപൊടി, 1 സ്പൂണ്‍ തേന്‍ എന്നിവയാണ് ഇതിനു വേണ്ടത്.

ഈ പ്രത്യേക നാരങ്ങാവെള്ളം 10 കിലോ കുറയ്ക്കും...
ചെറുനാരങ്ങ പിഴിഞ്ഞു ജ്യൂസെടുക്കുക. ഇതില്‍ വെള്ളം ചേര്‍ക്കണം. പിന്നീട് തേന്‍ ചേര്‍ത്തിളക്കുക.

ഈ പ്രത്യേക നാരങ്ങാവെള്ളം 10 കിലോ കുറയ്ക്കും...
തേന്‍ ചേര്‍ത്ത ശേഷം ഇതിലേയ്ക്ക് കുരുമുളുകു, മുളകുപൊടികള്‍ ചേര്‍ത്തിളക്കുക.

ഈ പ്രത്യേക നാരങ്ങാവെള്ളം 10 കിലോ കുറയ്ക്കും...
ഇതിലേയ്ക്ക് ഒരു കപ്പു ചൂടുവെള്ളം ചേര്‍ത്തിളക്കണം. ചെറുനാരങ്ങാക്കഷ്ണം ഇതിലേയ്ക്കിടുക.

ഈ പ്രത്യേക നാരങ്ങാവെള്ളം 10 കിലോ കുറയ്ക്കും...
ഈ മിശ്രിതം തണുത്ത ശേഷം കുടിയ്ക്കാം. രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറ്റവും നല്ലത്.

ഈ പ്രത്യേക നാരങ്ങാവെള്ളം 10 കിലോ കുറയ്ക്കും...
ഇത് അടുപ്പിച്ച് അല്പദിവസം കുടിയ്ക്കുന്നത് ഒരു മാസത്തില്‍ 10 കിലോ വരെ കുറയാന്‍ സഹായിക്കും.

ഈ പ്രത്യേക നാരങ്ങാവെള്ളം 10 കിലോ കുറയ്ക്കും...
തടിയും വയറും കുറയാന്‍ മാത്രമല്ല, ശരീരത്തില്‍ നിന്നുള്ള വിഷാംശം നീക്കം ചെയ്യാനും ലിവറിന്റെ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ ഗുണകരമാണ.്

ഈ പ്രത്യേക നാരങ്ങാവെള്ളം 10 കിലോ കുറയ്ക്കും...
തേന്‍ കൊഴുപ്പു കത്തിച്ചു കളയും, ചെറുനാരങ്ങയിലെ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ കൊഴുപ്പും വിഷാംശവും നീക്കും.

ഈ പ്രത്യേക നാരങ്ങാവെള്ളം 10 കിലോ കുറയ്ക്കും...
മുളകുപൊടികള്‍ ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തും.

Click it and Unblock the Notifications