For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹത്തെ പമ്പ കടത്താം മാമ്പഴം മതി

മാമ്പഴം എന്തുകൊണ്ട് പ്രമേഹത്തിനെ കുറയ്ക്കാന്‍ കാരണമാകുന്നു എന്ന് നോക്കാം

|

ഇത് മാങ്ങക്കാലമാണ്. നല്ല പഴുത്ത മാങ്ങ കൊതിവരുത്താത്തവര്‍ ചുരുക്കമായിരിക്കും. എത്രയൊക്കെ വേണ്ടെന്ന് പറഞ്ഞാലും ഒരു കഷ്ണമെങ്കിലും കഴിയ്ക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍ മാമ്പഴം കഴിയ്ക്കുന്നത് വെറുതെ രസത്തിനല്ല. കാരണം മാമ്പഴം കഴിയ്ക്കുന്നതിലൂടെ ആരോഗ്യ ഗുണങ്ങള്‍ ധാരാളമാണ് ലഭിയ്ക്കുന്നത്.

5മിനിട്ടിനുള്ളില്‍ പ്രമേഹം കുറയ്ക്കും കൂട്ടുകള്‍5മിനിട്ടിനുള്ളില്‍ പ്രമേഹം കുറയ്ക്കും കൂട്ടുകള്‍

എന്നാല്‍ എന്തിലും മിതത്വം വേണമെന്ന ചിന്ത അത്യാവശ്യമാണ്. ഇന്നത്തെ കാലത്ത് പ്രമേഹവും പ്രഷറും ശല്യപ്പെടുത്താത്തവര്‍ ചുരുക്കമായിരിക്കും. പ്രമേഹത്തെ ഇല്ലാതാക്കാന്‍ മിതമായ അളവില്‍ മാമ്പഴം കഴിയ്ക്കുന്നത് നല്ലതാണ് എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പ്രമേഹത്തെ എങ്ങനെ മാമ്പഴം ചെറുക്കും എന്ന് നോക്കാം.

മാമ്പഴം കഴിയ്ക്കുന്നത്

മാമ്പഴം കഴിയ്ക്കുന്നത്

അമിത വണ്ണമുള്ളവര്‍ മാമ്പഴം കഴിയ്ക്കുമ്പോള്‍ ദിവസവും 10 ഗ്രാം വീതം കഴിച്ച് നോക്കൂ. ഇത് പ്രമേഹത്തെ നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നു. മാമ്പഴമായത് കൊണ്ട് തന്നെ ഇതൊരിക്കലും ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ഇല്ല.

 ഫൈബര്‍

ഫൈബര്‍

മാമ്പഴത്തില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു. മാത്രമല്ല മാമ്പഴത്തിലെ മാങ്കിഫെറിനും ബയോ ആക്ടീവ് കോംപൗണ്ട്‌സും പ്രമേഹത്തെ ഫലപ്രദമായി തടയുകയും ചെയ്യുന്നു.

പതിവായി കഴിയ്ക്കരുത്

പതിവായി കഴിയ്ക്കരുത്

എന്നാല്‍ കഴിയ്ക്കുമ്പോള്‍ ഒരിക്കലും പതിവായി മാമ്പഴം കഴിയ്ക്കരുത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അമിതമായി ഉപയോഗിക്കുന്നത് ഒരിക്കലും നല്ലതല്ല.

 വിറ്റാമിന്റെ കലവറ

വിറ്റാമിന്റെ കലവറ

വിറ്റാമിന്റെ കലവറയാണ് മാമ്പഴം. വിറ്റാമിനും കാല്‍സ്യവും ഇരുമ്പും പൊട്ടാസ്യവും എല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട.

 ദഹനത്തിന് സഹായിക്കും

ദഹനത്തിന് സഹായിക്കും

ദഹന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് യാതൊരു ശങ്കയും കൂടാതെ കഴിയ്ക്കാവുന്ന ഒന്നാണ് മാമ്പഴം. അതുകൊണ്ട് തന്നെ മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ഒരു കാരണവശാലും പേടിയ്‌ക്കേണ്ടതില്ല.

 ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്താം

ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്താം

ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നത് മാമ്പഴമാണ്. അതുകൊണ്ട് തന്നെ മാമ്പഴം കഴിയ്ക്കുന്നതിലൂടെ ഹോര്‍മോണ്‍ തകരാറുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെ പ്രതിരോധിയ്ക്കാം.

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം

എന്നാല്‍ മാമ്പഴം പ്രമേഹ രോഗികള്‍ കഴിയ്ക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കഴിയ്ക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. കാരണം അധികമായാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും അറിഞ്ഞിരിയ്‌ക്കേണ്ടത് നല്ലതാണ്.

നിങ്ങള്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ടോ, അറിയൂനിങ്ങള്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ടോ, അറിയൂ

English summary

Amazing Benefits of Mangoes for Diabetes

Are mangoes good for diabetes? Can people with diabetes eat mango? Can it help with blood sugar levels? Is it okay to eat mangoes on diabetes diet?
Story first published: Tuesday, May 16, 2017, 17:16 [IST]
X
Desktop Bottom Promotion