Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പ്രമേഹത്തെ പമ്പ കടത്താം മാമ്പഴം മതി
മാമ്പഴം എന്തുകൊണ്ട് പ്രമേഹത്തിനെ കുറയ്ക്കാന്‍ കാരണമാകുന്നു എന്ന് നോക്കാം
ഇത് മാങ്ങക്കാലമാണ്. നല്ല പഴുത്ത മാങ്ങ കൊതിവരുത്താത്തവര് ചുരുക്കമായിരിക്കും. എത്രയൊക്കെ വേണ്ടെന്ന് പറഞ്ഞാലും ഒരു കഷ്ണമെങ്കിലും കഴിയ്ക്കാന്‍ താല്പ്പര്യമില്ലാത്തവര് ഉണ്ടാവില്ല. എന്നാല്‍ മാമ്പഴം കഴിയ്ക്കുന്നത് വെറുതെ രസത്തിനല്ല. കാരണം മാമ്പഴം കഴിയ്ക്കുന്നതിലൂടെ ആരോഗ്യ ഗുണങ്ങള്‍ ധാരാളമാണ് ലഭിയ്ക്കുന്നത്.
എന്നാല്‍ എന്തിലും മിതത്വം വേണമെന്ന ചിന്ത അത്യാവശ്യമാണ്. ഇന്നത്തെ കാലത്ത് പ്രമേഹവും പ്രഷറും ശല്യപ്പെടുത്താത്തവര് ചുരുക്കമായിരിക്കും. പ്രമേഹത്തെ ഇല്ലാതാക്കാന്‍ മിതമായ അളവില്‍ മാമ്പഴം കഴിയ്ക്കുന്നത് നല്ലതാണ് എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പ്രമേഹത്തെ എങ്ങനെ മാമ്പഴം ചെറുക്കും എന്ന് നോക്കാം.

മാമ്പഴം കഴിയ്ക്കുന്നത്
അമിത വണ്ണമുള്ളവര്‍ മാമ്പഴം കഴിയ്ക്കുമ്പോള്‍ ദിവസവും 10 ഗ്രാം വീതം കഴിച്ച് നോക്കൂ. ഇത് പ്രമേഹത്തെ നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നു. മാമ്പഴമായത് കൊണ്ട് തന്നെ ഇതൊരിക്കലും ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ഇല്ല.

ഫൈബര്‍
മാമ്പഴത്തില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു. മാത്രമല്ല മാമ്പഴത്തിലെ മാങ്കിഫെറിനും ബയോ ആക്ടീവ് കോംപൗണ്ട്സും പ്രമേഹത്തെ ഫലപ്രദമായി തടയുകയും ചെയ്യുന്നു.

പതിവായി കഴിയ്ക്കരുത്
എന്നാല്‍ കഴിയ്ക്കുമ്പോള്‍ ഒരിക്കലും പതിവായി മാമ്പഴം കഴിയ്ക്കരുത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അമിതമായി ഉപയോഗിക്കുന്നത് ഒരിക്കലും നല്ലതല്ല.

വിറ്റാമിന്റെ കലവറ
വിറ്റാമിന്റെ കലവറയാണ് മാമ്പഴം. വിറ്റാമിനും കാല്‍സ്യവും ഇരുമ്പും പൊട്ടാസ്യവും എല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട.

ദഹനത്തിന് സഹായിക്കും
ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് യാതൊരു ശങ്കയും കൂടാതെ കഴിയ്ക്കാവുന്ന ഒന്നാണ് മാമ്പഴം. അതുകൊണ്ട് തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങളെ ഒരു കാരണവശാലും പേടിയ്ക്കേണ്ടതില്ല.

ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്താം
ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നത് മാമ്പഴമാണ്. അതുകൊണ്ട് തന്നെ മാമ്പഴം കഴിയ്ക്കുന്നതിലൂടെ ഹോര്‍മോണ്‍ തകരാറുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെ പ്രതിരോധിയ്ക്കാം.

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം
എന്നാല്‍ മാമ്പഴം പ്രമേഹ രോഗികള്‍ കഴിയ്ക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കഴിയ്ക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. കാരണം അധികമായാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും അറിഞ്ഞിരിയ്ക്കേണ്ടത് നല്ലതാണ്.



Click it and Unblock the Notifications
