For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രഭാതഭക്ഷണം നിങ്ങളെ മെലിയാൻ സഹായിക്കുo!

|

നിങ്ങൾ മെലിയാൻ ആഗ്രഹിക്കുന്നുവോ?ഒരു ദിവസത്തിലെ ഏറ്റവും പ്രധാന ഭക്ഷണമായ പ്രഭാതഭക്ഷണം നിങ്ങളെ അതിനു സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.

മൂന്നു നേരത്തെ ഭക്ഷണത്തേക്കാൾ കൂടുതൽ രാത്രിയിൽ കഴിക്കുന്നവർക്ക് ബി.എം.ഐ കൂടുതലായിരിക്കുകയും ,പലതരം രോഗങ്ങൾ ഉണ്ടാകുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.

idli

കാലിഫോർണിയയിലെ ലോമ ലിൻഡാ യൂണിവേഴ്സിറ്റിയിലെ എൽഎൻയുയിൽ നിന്നുള്ള ഹാന കലെവോവ പറയുന്നത് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കഴിക്കുകയും അത്താഴവും ലഘുഭക്ഷണങ്ങളും ഒഴിവാക്കുകയും ചെയ്യുക.ഒരു ദിവസത്തെ വലിയ ഭക്ഷണമായി പ്രഭാതഭക്ഷണം കഴിക്കുക.രാത്രിയിൽ 18 മണിക്കൂർ വരെ ഭക്ഷണമില്ലാതെയിരിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കും.

"രാജാവിനെപ്പോലെ പ്രഭാത ഭക്ഷണം കഴിക്കുക, രാജകുമാരനെപ്പോലെ ഉച്ചഭക്ഷണം, പാപ്പരെപ്പോലെ അത്താഴം കഴിക്കുക".ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ 50,000 ത്തിലധികം പേർ പങ്കെടുത്തു.ഭക്ഷണക്രമീകരണം ഇല്ലാതെ തന്നെ ഓരോ വർഷവും ഭാരം കൂടിയും മിതമായ രീതിയിലും പലരും 60 വയസ്സിൽ എത്തി.60 വയസ്സിനു ശേഷം പലരും ഭാരം കുറഞ്ഞതായി പറയുന്നതായി എൽ. എൽ. യൂ പ്രൊഫെസ്സറായ ഗാരി ഫ്രേസർ പറയുന്നു.

dosa

60 വയസ്സിനു മുൻപ് കൂടുതൽ കലോറി നേടുന്നവർക്ക് ഭാരം കൂടുന്നതിനുള്ള സാദ്ധ്യത കുറവായിരിക്കുമെന്ന് ഫ്രേസർ പറയുന്നു.60 വയസിനു ശേഷം, അതേ രീതി ശരാശരിയേക്കാൾ വളരെ ഉയർന്ന തോതിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.പതിറ്റാണ്ടുകളായി നോക്കുമ്പോൾ മൊത്തം ഫലത്തിനു വളരെ പ്രാധാന്യമുള്ളതായി ഫ്രേസർ പറയുന്നു.

Read more about: weightloss health
English summary

A Big Breakfast Daily May Help You Stay Slim

A Big Breakfast Daily May Help You Stay Slim
X
Desktop Bottom Promotion