For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്തുള്ളി തിളപ്പിച്ച വെള്ളം കുടിക്കാം

ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍

|

ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നവര്‍ എപ്പോഴും രോഗങ്ങളേയും അകറ്റി നിര്‍ത്താന്‍ പരമാവധി ശ്രമിക്കുന്നു. ആന്റിബയോട്ടിക്‌സ് രോഗങ്ങളേയും രോഗാവസ്ഥയേയും തരണം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ ആന്റിബയോട്ടിക്‌സ് ഇനി വീട്ടില്‍ നിന്ന് തന്നെ ആയാലോ. നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട് ചില ആന്റിബയോട്ടിക്‌സ്. പ്രകൃതിദത്തമായ ഇത്തരത്തിലുള്ള ആന്റിബയോട്ടിക്‌സ് അടുക്കളയില്‍ തന്നെ ഉണ്ട്. ഇത് ദിവസവും ഉപയോഗിച്ചാല്‍ അത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ഏത് ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കുകയും ചെയ്യുന്നു.

തേന്‍, വെളുത്തുള്ളി തുടങ്ങിയവയെല്ലാം തന്നെ നല്ല ആന്റിബയോട്ടിക്‌സ് ആണ്. ദിവസവും ഉപയോഗിക്കുന്നതിലൂടെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിക്കുകയാണ്. പലപ്പോഴും നമ്മളെ പെട്ടെന്ന് അലട്ടുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു ഇത്തരത്തിലുള്ള ആന്റിബയോട്ടിക്‌സ്. ജലദോഷവും ചുമയും പനിയും എന്നു വേണ്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ആന്റിബയോട്ടിക്കുകള്‍ എന്തൊക്കെയെന്ന് നോക്കാം.

മുട്ടപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ലമുട്ടപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല

എന്നാല്‍ അല്‍പം സീരിയസ് ആയിട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പലപ്പോഴും ഡോക്ടറെ സമീപിക്കണം. അല്ലാതെ എന്തെങ്കിലും തരത്തില്‍ സാധാരണ പ്രശ്‌നങ്ങള്‍ ആണെങ്കില്‍ അത് മാറ്റാന്‍ അടുക്കളയിലെ ആന്റിബയോട്ടിക്കുകള്‍ സഹായിക്കുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തെ സഹായിക്കുന്ന ആന്റിബയോട്ടിക്കുകള്‍ എന്ന് നോക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയാണ് ആന്റിബയോട്ടിക് ലിസ്റ്റില്‍ ആദ്യം ഉള്ളത്. നല്ലൊരു ശക്തിയേറിയ ആന്റിബയോട്ടിക് ആണ് വെളുത്തുള്ളി. വര്‍ഷങ്ങളായി രോഗശമനത്തിന് ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ദിവസവും വെളുത്തുള്ളി കഴിക്കുന്നത് നിങ്ങളിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഭക്ഷണത്തോടൊപ്പം എന്നും അല്‍പം വെളുത്തുള്ളി ശീലമാക്കൂ. 7-10 മിനിട്ട വരെ തിളപ്പിച്ച വെള്ളത്തില്‍ വെളുത്തുള്ളിയിട്ട് കുടിക്കൂ. ഇതെല്ലാം നല്ല ആരോഗ്യം പ്രദാനം ചെയ്യുന്ന ഒന്നാണ്.

 ഒറിഗാനോ ഓയില്‍

ഒറിഗാനോ ഓയില്‍

ഒറിഗാനോ ഓയില്‍ ആണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. നല്ലൊരു ആന്റിബയോട്ടിക്‌സ് ആണ് ഒറിഗാനോ ഓയില്‍. ഇത് ശരീരത്തിലെ അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

തേന്‍

തേന്‍

തേന്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് മുറിവ് പെട്ടെന്ന് ഉണക്കുന്നതിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ ശുദ്ധമായ തേന്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. തേനില്‍ പലപ്പോഴും മധുരത്തിനായി പഞ്ചസാര ഉപയോഗിച്ചുള്ള തേന്‍ പലപ്പോഴും വിപണിയില്‍ വരുന്നുണ്ട്. അതുകൊണ്ട് തന്നെ ശുദ്ധമായ തേന്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.

ചുവന്ന മുളക്

ചുവന്ന മുളക്

ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ചുവന്ന മുളക്. നല്ലൊരു ആന്റിബയോട്ടിക് ആണ് ചുവന്ന മുളക്. ആന്റിഫംഗല്‍ ആന്റിബയോട്ടിക് ധാരാളം അടങ്ങിയിട്ടുണ്ട് ഇതില്‍. ഇത് തൊണ്ടയിലെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മധുര നാരങ്ങ

മധുര നാരങ്ങ

മധുര നാരങ്ങ കൊണ്ടും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും രോഗങ്ങളെ ഇല്ലാതാക്കാനും മധുരനാരങ്ങ സഹായിക്കുന്നു. മധുര നാരങ്ങ ജ്യൂസ് ഉണ്ടാക്കി കഴിക്കുകയും അല്ലാതെ തന്നെ പഴമായി കഴിക്കുകയും ചെയ്യാം. പല വിധത്തിലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് മധുരനാരങ്ങ.

 ഇഞ്ചി

ഇഞ്ചി

ആയുസ്സിന്റെ ദൈര്‍ഘ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചി ഏത് രോഗത്തിനും പരിഹാരമാണ്. വിഷത്തിന് വരെ പ്രതിവിധി കണ്ടെത്താന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. പച്ച ഇഞ്ചിയും കറി വെച്ച ഇഞ്ചിയും എല്ലാം സ്ഥിരമായി കഴിച്ചാലും അത് ഏത് രോഗത്തേയും നിമിഷ നേരം കൊണ്ട് ഇല്ലാതാക്കുന്നു.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഏത് വിഷാംശത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍. എത്ര വലിയ ആരോഗ്യ പ്രശ്‌നത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ദിവസേന ഉള്ള മഞ്ഞളിന്റെ ഉപയോഗം എന്തുകൊണ്ടും നല്ലതാണ്.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പല വിധത്തിലുള്ള മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ പെട്ടെന്ന് തന്നെ അണുബാധയും അലര്‍ജിയും മാറാന്‍ സഹായിക്കുന്ന ഒന്നാണ് ടീ ട്രീ ഓയില്‍. ഒരു സ്പൂണ്‍ ടീ ട്രീ ഓയില്‍ അണുബാധയുള്ള സ്ഥലത്ത് തേച്ച് പിടിപ്പിച്ചാല്‍ മതി.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ കൊണ്ട് ഏത് ആരോഗ്യ പ്രതിസന്ധിയും ഇല്ലാതാക്കും. ജലദോഷവും പൊള്ളല്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. ഒരു ടീസ്പൂണ്‍ കറ്റാര്‍ വാഴയുടെ നീര് തേന്‍ മിക്‌സ് ചെയ്ത് കഴിച്ചാല്‍ മതി. ഇത് പനിയെ ഇല്ലാതാക്കുന്നു.

കാബേജ്

കാബേജ്

കാബേജ് കൊണ്ട് ഏത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. കാബേജ് പച്ചക്കും കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. സാലഡ് ഉണ്ടാക്കിയും കാബേജ് കഴിക്കാവുന്നതാണ്. ഇത് പാകം ചെയ്ത് കഴിക്കുന്നതിനേക്കാള്‍ ഏറ്റവും നല്ലത് ആരോഗ്യത്തിന് നല്ലത് പച്ചക്ക് കഴിക്കുന്നതാണ്.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും.ഒരു സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ 12 ഔണ്‍സ് വെള്ളത്തില്‍ മിക്‌സ് ചെയ്ത് എന്നും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അത് ആരോഗ്യത്തിന് വളരെ സഹായിക്കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണയാണ് മറ്റൊരു അടുക്കളക്കൂട്ട്. നല്ലൊരു ആന്റിബയോട്ടിക് പ്രോപ്പര്‍ട്ടീസ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് വെളിച്ചെണ്ണ. ദന്ത പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് ഏറ്റവും നല്ല പരിഹാരമാര്‍ഗ്ഗമാണ് വെളിച്ചെണ്ണ. ഇത് വായിലെ ബാക്ടീരിയയെ ഇല്ലാതാക്കുന്നു. മാത്രമല്ല ഏത് വിധത്തിലുള്ള അണുബാധയേയും ഇല്ലാതാക്കുന്നു.

കറുവപ്പട്ട

കറുവപ്പട്ട

ആരോഗ്യത്തിന് വളരെയധികം ഗുണം നല്‍കുന്ന ഒന്നാണ് കറുവപ്പട്ട. കറുവപ്പട്ടയില്‍ തേന്‍ മിക്‌സ് ചെയ്ത് കഴിക്കുന്നത് തടി കുറക്കുന്നതിനും സഹായിക്കുന്നു. ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കറുവപ്പട്ട. കറികളില്‍ അല്‍പം കറുവപ്പട്ട ചേര്‍ക്കുന്നത് രുചി വര്‍ദ്ധിപ്പിക്കുകയും ആ രോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

English summary

13 Natural Antibiotics to Always Keep in Your Home

In search for the strongest antibiotic, we offer you a list of the top natural antibiotics you can use for multiple conditions. Read on.
X
Desktop Bottom Promotion