For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെവജൈന ശരിയല്ല, ലക്ഷണങ്ങളിതാ...

വജൈനല്‍ ആരോഗ്യം ശരിയല്ലെങ്കില്‍ ഒരു സ്ത്രീയ്ക്കു തന്നെ ഇതു തിരിച്ചറിയാന്‍ സാധിയ്ക്കും.

|

സ്ത്രീ ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവായ അവയവങ്ങളിലൊന്നാണ് വജൈന. ഇതുകൊണ്ടുതന്നെ വജൈനയുടെ ആരോഗ്യസംരക്ഷണവും പ്രധാനമാണ്.

വജൈനയുടെ ആരോഗ്യം ശരിയല്ലെങ്കില്‍, വജൈനല്‍ പ്രശ്‌നങ്ങളെങ്കില്‍ ഇത് യൂട്രസിനെയും പ്രത്യുല്‍പാദനവ്യവസ്ഥയേയുമെല്ലാം ബാധിച്ചേക്കാം.

വജൈനല്‍ ആരോഗ്യം ശരിയല്ലെങ്കില്‍ ഒരു സ്ത്രീയ്ക്കു തന്നെ ഇതു തിരിച്ചറിയാന്‍ സാധിയ്ക്കും. ഇതു വെളിവാക്കുന്ന ലക്ഷണങ്ങളെക്കുറിച്ചറിയൂ,

വജൈന ശരിയല്ല, ലക്ഷണങ്ങളിതാ...

വജൈന ശരിയല്ല, ലക്ഷണങ്ങളിതാ...

യോനീഭാഗത്തെ ചൊറിച്ചിലും എരിച്ചിലുമെല്ലാം യോനിയാരോഗ്യം ശരിയല്ലെന്നതിന്റെ ഒരു ലക്ഷണമാണ്. ഇത് അണുബാധകളുടേയോ അലര്‍ജിയുടേയോ ലക്ഷണമാകാം.

വജൈന ശരിയല്ല, ലക്ഷണങ്ങളിതാ...

വജൈന ശരിയല്ല, ലക്ഷണങ്ങളിതാ...

ബാക്ടീരിയല്‍ അണുബാധയെങ്കില്‍ ദുര്‍ഗന്ധത്തോടെയുള്ള യോനീസ്രവമാണ് ലക്ഷണം. യീസറ്റ് അണുബാധയ്ക്ക് ഇത്തരം ദുര്‍ഗന്ധമുണ്ടാകില്ല.

വജൈന ശരിയല്ല, ലക്ഷണങ്ങളിതാ...

വജൈന ശരിയല്ല, ലക്ഷണങ്ങളിതാ...

ആ ഭാഗത്ത് ചൊറിച്ചിലും ചെറിയ കുരുക്കളുമുണ്ടാകുന്നതും അണുബാധയുണ്ടാകുമ്പോഴാണ്. ഫംഗല്‍ ഇ്ന്‍ഫെക്ഷനാണ് സാധാരണ ഈ രീതിയില്‍ വരിക.

വജൈന ശരിയല്ല, ലക്ഷണങ്ങളിതാ...

വജൈന ശരിയല്ല, ലക്ഷണങ്ങളിതാ...

ആര്‍ത്തവസമയത്തല്ലാത്ത രക്തസ്രാവമാണ് മറ്റൊരു അനാരോഗ്യകരമായ കാര്യം. സെര്‍വിക്കല്‍, എന്‍ഡോമെട്രിയല്‍ ക്യാന്‍സറുകളുടേയും എന്‍ഡോമെട്രിയത്തിലുണ്ടാകുന്ന വളര്‍ച്ചയുടേയും ഫലമായി ഇതുണ്ടാകാം.

വജൈന ശരിയല്ല, ലക്ഷണങ്ങളിതാ...

വജൈന ശരിയല്ല, ലക്ഷണങ്ങളിതാ...

സെക്‌സ് സമയത്തെ രക്തസ്രാവം അണുബാധ, പകര്‍ച്ചവ്യാധി, വജൈനയിലെ വരള്‍ച്ച തുടങ്ങിയ വജൈനല്‍ പ്രശ്‌നങ്ങള്‍ കാരണമാകാം.

വജൈന ശരിയല്ല, ലക്ഷണങ്ങളിതാ...

വജൈന ശരിയല്ല, ലക്ഷണങ്ങളിതാ...

വജൈനല്‍ അട്രോഫി എന്നൊരു അവസ്ഥയുണ്ട്. വജൈനയില്‍ വരള്‍ച്ചയുണ്ടാകുന്നത്. ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറവാണ് ഇതിനു കാരണം. ചിലപ്പോള്‍ അണുബാധ കാരണവും. പ്രായമേറുമ്പോള്‍ ഇത് സാധാരണയാണ്.

വജൈന ശരിയല്ല, ലക്ഷണങ്ങളിതാ...

വജൈന ശരിയല്ല, ലക്ഷണങ്ങളിതാ...

വജൈനയുടെ പുറംഭാഗത്തായി വ്രണമോ അല്ലെങ്കില്‍ മുഴയോ ഉണ്ടെങ്കില്‍ വജൈനല്‍ അല്ലെങ്കില്‍ വ്യുള്‍വാള്‍ ക്യാന്‍സര്‍ ലക്ഷണമാകാം. സ്ത്രീകളില്‍ വളരെ ചുരുക്കമാണ് വജൈനല്‍ ക്യാന്‍സര്‍ വരാറുള്ളത്.

വജൈന ശരിയല്ല, ലക്ഷണങ്ങളിതാ...

വജൈന ശരിയല്ല, ലക്ഷണങ്ങളിതാ...

മൂത്രവിസര്‍ജനത്തിന് വേദന തോന്നുന്നത് യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷനുകള്‍ കാരണമാകാം. ചില ലൈംഗികജന്യ രോഗങ്ങളുടേയും ലക്ഷണമാണിത്. വേദനയ്‌ക്കൊപ്പം ചൊറിച്ചിലും ഇത്തരം ഘട്ടങ്ങളിലുണ്ടാകാം.

English summary

Indications That Your Vaginal Health Is In Trouble

Indications That Your Vaginal Health Is In Trouble, Read more to know about,
Story first published: Saturday, February 11, 2017, 14:24 [IST]
X
Desktop Bottom Promotion