For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രഹസ്യഭാഗത്തെ രോമം ഇനി വരില്ല, എങ്ങനെ...

ഈ ഭാഗത്തെ രോമം എന്നന്നേയ്ക്കുമായി നീക്കം ചെയ്യാന്‍ തികച്ചും പ്രകൃതിദത്തമായ ഒരു വഴിയുണ്ട്.

|

യോനീഭാഗത്തെ രോമം മിക്കവാറും സ്ത്രീകള്‍ പല വഴികളുമുപയോഗിച്ചും നീക്കാറുണ്ട്. സ്ത്രീ ശരീരത്തില്‍ രോമസാന്നിദ്ധ്യമാവശ്യമില്ലെന്ന സൗന്ദര്യസങ്കല്‍പമായിരിയ്ക്കും, ഇതിനു പുറകില്‍.

വാക്‌സിംഗ്, ഷേവിംഗ് പോലുള്ള വഴികള്‍ ഈ ഭാഗത്തു പരീക്ഷിയ്ക്കുന്നത് അത്ര ആരോഗ്യകരമല്ലെന്നു തന്നെ പറയേണ്ടി വരും. കാരണം അണുബാധയ്ക്കുള്ള സാധ്യതകളേറെയാണ്. ഇതുപോലെ കൃത്രിമമായുള്ള ക്രീമുകളും.

ഈ ഭാഗത്തെ രോമം എന്നന്നേയ്ക്കുമായി നീക്കം ചെയ്യാന്‍ തികച്ചും പ്രകൃതിദത്തമായ ഒരു വഴിയുണ്ട്. ഇതെക്കുറിച്ചറിയൂ, സ്ത്രീകള്‍ അറിയേണ്ട യോനീരഹസ്യങ്ങള്‍

രഹസ്യഭാഗത്തെ രോമം ഇനി വരില്ല, എങ്ങനെ...

രഹസ്യഭാഗത്തെ രോമം ഇനി വരില്ല, എങ്ങനെ...

ബേക്കിംഗ് സോഡ, വെള്ളം എന്നിവയുപയോഗിച്ചുള്ളതാണ് ഈ സിംപിള്‍ വിദ്യ.

രഹസ്യഭാഗത്തെ രോമം ഇനി വരില്ല, എങ്ങനെ...

രഹസ്യഭാഗത്തെ രോമം ഇനി വരില്ല, എങ്ങനെ...

1 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ, 200 മില്ലീഗ്രാം വെള്ളം എനന്നിവയാണ് ഇതിനു വേണ്ടത്.

രഹസ്യഭാഗത്തെ രോമം ഇനി വരില്ല, എങ്ങനെ...

രഹസ്യഭാഗത്തെ രോമം ഇനി വരില്ല, എങ്ങനെ...

വെള്ളം തിളപ്പിയ്ക്കുക. ഇത് വാങ്ങി ബേക്കിംഗ് സോഡയുമായി ചേര്‍ത്ത് മിശ്രിതമാക്കുക.

രഹസ്യഭാഗത്തെ രോമം ഇനി വരില്ല, എങ്ങനെ...

രഹസ്യഭാഗത്തെ രോമം ഇനി വരില്ല, എങ്ങനെ...

ആ മിശ്രിതം രോമം നീക്കേണ്ട ഭാഗത്തു തേച്ചു പിടിപ്പിയ്ക്കുക. ഉള്‍ഭാഗത്തേയ്ക്കു കടക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം.

രഹസ്യഭാഗത്തെ രോമം ഇനി വരില്ല, എങ്ങനെ...

രഹസ്യഭാഗത്തെ രോമം ഇനി വരില്ല, എങ്ങനെ...

രാത്രി മുഴുവന്‍ ഇത് കഴുകാതിരിയ്ക്കുക.രാവിലെ ഇളംചൂടുവെളളം കൊണ്ട് ഇവിടം കഴുകുക.

രഹസ്യഭാഗത്തെ രോമം ഇനി വരില്ല, എങ്ങനെ...

രഹസ്യഭാഗത്തെ രോമം ഇനി വരില്ല, എങ്ങനെ...

ഇത് മൂന്നു തവണ ചെയ്യുമ്പോള്‍ത്തന്നെ ആദ്യഫലം ലഭിയ്ക്കും. രോമങ്ങള്‍ കുറയാന്‍ തുടങ്ങും.

രഹസ്യഭാഗത്തെ രോമം ഇനി വരില്ല, എങ്ങനെ...

രഹസ്യഭാഗത്തെ രോമം ഇനി വരില്ല, എങ്ങനെ...

ആഴ്ചയില്‍ രണ്ടുമൂന്നു തവണയുപയോഗിച്ചാല്‍ കൂടുതല്‍ ഫലം ലഭിയ്ക്കും. രോമങ്ങള്‍ കുറഞ്ഞു കുറഞ്ഞ് പിന്നീട് പൂര്‍ണമായും അപ്രത്യക്ഷമാകും.

Read more about: bodycare
English summary

Remove Unwanted Hair From Private Parts Fore ever

Remove Unwanted Hair From Private Parts Fore ever
Story first published: Tuesday, January 17, 2017, 22:42 [IST]
X
Desktop Bottom Promotion