Latest Updates
-
2026 സെപ്റ്റംബർ 1: ഇന്നത്തെ നക്ഷത്രഫലം; നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് ഭാഗ്യദിനമോ? അറിയാം താരാബലം -
രാശിഫലം സെപ്റ്റംബർ 1: ഇന്നത്തെ ശുഭസമയവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും; അറിയാം സമ്പൂർണ്ണ വിവരങ്ങൾ -
സെപ്റ്റംബർ 1 പുലർച്ചെ 1:51-ന് ശേഷം ശ്രദ്ധിക്കുക: ഗണ്ഡയോഗം മാറി വൃദ്ധിയോഗം വരുന്നു, ഈ തെറ്റുകൾ വരുത്തരുത്! -
ഓണത്തിന് വീടിന്റെ ഐശ്വര്യം ഇരട്ടിയാക്കാം; പ്രധാന വാതിലിൽ വരുത്തേണ്ട വാസ്തു മാറ്റങ്ങൾ ഇതാ -
2026-ലെ ശ്രീകൃഷ്ണ ജയന്തി സെപ്റ്റംബർ 4-നോ? ആശയക്കുഴപ്പം വേണ്ട, കൃത്യമായ തീയതിയും പൂജാ സമയവും അറിയാം -
ജന്മാഷ്ടമിക്ക് അമ്പാടിക്കണ്ണനെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
ഓണം കഴിഞ്ഞു; സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, തട്ടിപ്പുകളിൽ വീഴാതെ ശ്രദ്ധിക്കാം -
പ്രോട്ടീൻ ഷെയ്ക്കുകൾ വേണ്ട! 9 കിലോ കുറയ്ക്കാൻ കീർത്തി സുരേഷ് പിന്തുടരുന്ന ആ 'നാടൻ' ഡയറ്റ് ഇതാ -
പഞ്ചകം അവസാനിക്കുന്നു: പുലർച്ചെ 3:23-ന് ശേഷം ഭാഗ്യം തെളിയുന്ന സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 2: ശുക്രൻ തുലാം രാശിയിലേക്ക്; മാളവ്യയോഗം ജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ അറിയാം
ഉറങ്ങും മുന്‍പ് കാലിനടിയില്‍ സവാള വെച്ചാല്‍
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഉള്ളം കാലിനടിയില്‍ ഒരു കഷ്ണം സവാള വെയ്ക്കുന്നത് നിങ്ങളില്‍ പലരും കണ്ടിട്ടുണ്ടാകും. എന്നാല്‍ പലപ്പോഴും ഇതിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര അറിയില്ല എന്നത് തന്നെയാണ് കാര്യം.
നമ്മുടെ ഉള്ളം കാല് എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് പലര്‍ക്കും അറിയില്ല. ശരീരത്തിനുള്ളിലെ ഓരോ അവയവങ്ങളിലേക്കുമുള്ള ബന്ധം ഉള്ളം കാലില്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഉള്ളി വെയ്ക്കുമ്പോള്‍ ആരോഗ്യപരമായി എന്തൊക്കെ മാറ്റങ്ങള്‍ നമ്മുടെ ശരീരത്തില്‍ നടക്കുന്നുണ്ടെന്ന് നോക്കാം. പഴങ്ങളിലെ സ്റ്റിക്കറിനു പിറകിലുള്ള രഹസ്യം

അണുക്കളെ നശിപ്പിക്കുന്നു
നമ്മുടെ ശരീരത്തിലെ പല അണുക്കളെയും നശിപ്പിക്കാനുള്ള കഴിവ് ഉള്ളിയ്ക്കുണ്ട്. ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫറിക് ആസിഡ് നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളിലേക്ക് കടന്ന് രക്തത്തെ ശുദ്ധീകരിക്കുന്നു.

വിഷാംശം വലിച്ചെടുക്കുന്നു
ശരീരത്തിലെ ദോഷകരമായ അണുക്കളേയും വിഷാംശങ്ങളേയും വലിച്ചെടുക്കുന്നതില്‍ ഉള്ളി മുന്‍പിലാണ്. അതുകൊണ്ട് തന്നെ ഉറങ്ങുന്നതിനു മുന്‍പ് സോക്സ് ഇട്ട് കിലിനടിയില് ഒരു കഷ്ണം സവാള വെയ്ക്കുന്നത് നല്ലതാണ്.

വായുവിനെ ശുദ്ധീകരിക്കുന്നു
പാദത്തിനടിയില്‍ ഉള്ളി വെയ്ക്കുന്നത് മുറിയിലെ വായുവിനേയും ശുദ്ധീകരിക്കുന്നു. ശുദ്ധ വീയു ലഭിയ്ക്കുന്നതിനും ഉള്ളി സഹായിക്കുന്നു.

പകര്‍ച്ച വ്യാധി കുറയ്ക്കുന്നു
പകര്‍ച്ച വ്യാധിയോട് പൊരുതാന്‍ പലപ്പോഴും ഉള്ളിയ്ക്ക് പ്രത്യേക കഴിവാണ്. ഇത് എല്ലാ തരം അണുക്കളേയും നശിപ്പിക്കുന്നു. മാത്രമല്ല വൈറസ് ബാധകള്ക്കെതിരേയും പ്രവര്‍ത്തിക്കാനുള്ള കഴിവ് ഉള്ളിയ്ക്കുണ്ട്.

രക്തം ശുദ്ധീകരിക്കുന്നു
സവാളയിലെ ഫോസ്ഫെറിക് ആസിഡ് ചര്‍മ്മത്തിലൂടെ വലിച്ചെടുക്കുമ്പോള്‍ രക്തം ശുദ്ധീകരിക്കപ്പെടുന്നു.

നല്ല ഉറക്കം നല്കുന്നു
നല്ല ഉറക്കം നല്‍കുന്നതിനും ഈ വിദ്യ സഹായിക്കുന്നു. ഉറക്കത്തിന് വിഘാതം സംഭവിക്കുന്നവര്‍ക്ക് ഈ രീതി പരീക്ഷിക്കാവുന്നതാണ്.

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു
രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ളി സഹായിക്കുന്നു. പാദത്തിനടിയില്‍ സവാള വെയ്ക്കുമ്പോള്‍ അതുണ്ടാക്കുന്ന ഊര്‍ജ്ജം നമ്മുടെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു.



Click it and Unblock the Notifications