For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാല്‍സ്യം ഗുളികകള്‍ ദോഷം??

|

എല്ലുകളുടെ ആരോഗ്യത്തിന് കാല്‍സ്യം ഏറെ അത്യാവശ്യമാണ്. ഇതല്ലെങ്കില്‍ എല്ലുതേയ്മാനം പോലുളള പ്രശ്‌നങ്ങള്‍ സാധാരണയാണ്.

കാല്‍സ്യം ലഭ്യമാക്കാന്‍ കാല്‍സ്യം സപ്ലിമെന്റുകള്‍ കഴിയ്ക്കുന്നത് പലരുടേയും ശീലമാണ്, എന്നാല്‍ ഇതത്ര നല്ല പ്രവണതല്ല. കാല്‍സ്യം സ്വാഭാവികരീതിയില്‍ ഭക്ഷണത്തില്‍ നിന്നും ലഭിയ്ക്കുന്നതാണ് ഏറെ നല്ലത്.

കാല്‍സ്യം ഗുളികകള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിനേക്കാള്‍ അനാരോഗ്യത്തിന് കാരണമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാല്‍സ്യം സപ്ലിമെന്റുകള്‍ കഴിയ്ക്കുന്നതു നല്ലതല്ലെന്നു പറയുന്നിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

കാല്‍സ്യം ഗുളികകള്‍ ദോഷം??

കാല്‍സ്യം ഗുളികകള്‍ ദോഷം??

കാല്‍സ്യം ഗുളികകള്‍ കഴിയ്ക്കുന്നത് എല്ലുകള്‍ പൊട്ടാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. പ്രത്യേകിച്ച് അരക്കെട്ടിലെ എല്ലുകള്‍ക്കുണ്ടാകുന്ന പൊട്ടലുകള്‍.

കാല്‍സ്യം ഗുളികകള്‍ ദോഷം??

കാല്‍സ്യം ഗുളികകള്‍ ദോഷം??

സപ്ലിമെന്റുകള്‍ കഴിയ്ക്കുമ്പോള്‍ കാല്‍സ്യം ഒറ്റയടിയ്ക്കു ശരീരത്തിലെത്തുകയാണ് ചെയ്യുന്നത്. ഇതുകൊണ്ടുതന്നെ കാല്‍സ്യം എല്ലുകള്‍ക്ക് ആഗിരണം ചെയ്യാന്‍ സാധിയ്ക്കുന്നില്ല. കഴിയ്ക്കുന്ന കാല്‍സ്യം മൂത്രത്തിലൂടെ പുറത്തു പോവുകയും ചെയ്യുന്നു.

കാല്‍സ്യം ഗുളികകള്‍ ദോഷം??

കാല്‍സ്യം ഗുളികകള്‍ ദോഷം??

കാല്‍സ്യം സപ്ലിമെന്റുകള്‍ കഴിയ്ക്കുന്നത് ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. ദിവസം 1000 മില്ലീഗ്രാമില്‍ കൂടുതല്‍ കാല്‍സ്യം കഴിയ്ക്കുന്നത് മരണസാധ്യത 20 ശതമാനം വര്‍ദ്ധിപ്പിയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു.

കാല്‍സ്യം ഗുളികകള്‍ ദോഷം??

കാല്‍സ്യം ഗുളികകള്‍ ദോഷം??

കാല്‍സ്യം സപ്ലിമെന്റുകളുടെ രൂപത്തില്‍ കഴിയ്ക്കുന്നത് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ഭക്ഷണങ്ങളിലൂടെ കാല്‍സ്യം തോത് വര്‍ദ്ധിപ്പിയ്ക്കുന്നതാണ് ആരോഗ്യകരമായ രീതി.

കാല്‍സ്യം ഗുളികകള്‍ ദോഷം??

കാല്‍സ്യം ഗുളികകള്‍ ദോഷം??

പാലുല്‍പന്നങ്ങള്‍ കാല്‍സ്യത്തിന്റെ മുഖ്യ ഉറവിടമാണ്. ഇവ ഡയറ്റിന്റെ ഭാഗമാക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ സഹായകമാണ്.

കാല്‍സ്യം ഗുളികകള്‍ ദോഷം??

കാല്‍സ്യം ഗുളികകള്‍ ദോഷം??

കാല്‍സ്യം സപ്ലിമെന്റുകള്‍ കഴിയ്ക്കുന്നത് സിങ്ക്, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കള്‍ ശരീരം ആഗിരണം ചെയ്യുന്നതിനെ തടസപ്പെടുത്തുകയും ചെയ്യും.

English summary

Why You Should Not Take Calcium Pills

Know the Harmful Effects Of Calcium Supplements. Calcium pills are harmful for health and you must take calcium from foods.
Story first published: Monday, January 25, 2016, 10:10 [IST]
X
Desktop Bottom Promotion