Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കാല്സ്യം ഗുളികകള് ദോഷം??
എല്ലുകളുടെ ആരോഗ്യത്തിന് കാല്സ്യം ഏറെ അത്യാവശ്യമാണ്. ഇതല്ലെങ്കില് എല്ലുതേയ്മാനം പോലുളള പ്രശ്നങ്ങള് സാധാരണയാണ്.
കാല്സ്യം ലഭ്യമാക്കാന് കാല്സ്യം സപ്ലിമെന്റുകള് കഴിയ്ക്കുന്നത് പലരുടേയും ശീലമാണ്, എന്നാല് ഇതത്ര നല്ല പ്രവണതല്ല. കാല്സ്യം സ്വാഭാവികരീതിയില് ഭക്ഷണത്തില് നിന്നും ലഭിയ്ക്കുന്നതാണ് ഏറെ നല്ലത്.
കാല്സ്യം ഗുളികകള് കഴിയ്ക്കുന്നത് ആരോഗ്യത്തിനേക്കാള് അനാരോഗ്യത്തിന് കാരണമാകുമെന്നാണ് പഠനങ്ങള് തെളിയിക്കുന്നത്. കാല്സ്യം സപ്ലിമെന്റുകള് കഴിയ്ക്കുന്നതു നല്ലതല്ലെന്നു പറയുന്നിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

കാല്സ്യം ഗുളികകള് ദോഷം??
കാല്സ്യം ഗുളികകള് കഴിയ്ക്കുന്നത് എല്ലുകള് പൊട്ടാനുള്ള സാധ്യത വര്ദ്ധിപ്പിയ്ക്കുമെന്നാണ് പഠനങ്ങള് തെളിയിച്ചിട്ടുള്ളത്. പ്രത്യേകിച്ച് അരക്കെട്ടിലെ എല്ലുകള്ക്കുണ്ടാകുന്ന പൊട്ടലുകള്.

കാല്സ്യം ഗുളികകള് ദോഷം??
സപ്ലിമെന്റുകള് കഴിയ്ക്കുമ്പോള് കാല്സ്യം ഒറ്റയടിയ്ക്കു ശരീരത്തിലെത്തുകയാണ് ചെയ്യുന്നത്. ഇതുകൊണ്ടുതന്നെ കാല്സ്യം എല്ലുകള്ക്ക് ആഗിരണം ചെയ്യാന് സാധിയ്ക്കുന്നില്ല. കഴിയ്ക്കുന്ന കാല്സ്യം മൂത്രത്തിലൂടെ പുറത്തു പോവുകയും ചെയ്യുന്നു.

കാല്സ്യം ഗുളികകള് ദോഷം??
കാല്സ്യം സപ്ലിമെന്റുകള് കഴിയ്ക്കുന്നത് ഹൃദയാഘാത സാധ്യത വര്ദ്ധിപ്പിയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. ദിവസം 1000 മില്ലീഗ്രാമില് കൂടുതല് കാല്സ്യം കഴിയ്ക്കുന്നത് മരണസാധ്യത 20 ശതമാനം വര്ദ്ധിപ്പിയ്ക്കുന്നതായി പഠനങ്ങള് പറയുന്നു.

കാല്സ്യം ഗുളികകള് ദോഷം??
കാല്സ്യം സപ്ലിമെന്റുകളുടെ രൂപത്തില് കഴിയ്ക്കുന്നത് പ്രോസ്റ്റേറ്റ് ക്യാന്സര് സാധ്യത വര്ദ്ധിപ്പിയ്ക്കുന്നുവെന്ന് പഠനങ്ങള് പറയുന്നു. ഭക്ഷണങ്ങളിലൂടെ കാല്സ്യം തോത് വര്ദ്ധിപ്പിയ്ക്കുന്നതാണ് ആരോഗ്യകരമായ രീതി.

കാല്സ്യം ഗുളികകള് ദോഷം??
പാലുല്പന്നങ്ങള് കാല്സ്യത്തിന്റെ മുഖ്യ ഉറവിടമാണ്. ഇവ ഡയറ്റിന്റെ ഭാഗമാക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ സഹായകമാണ്.

കാല്സ്യം ഗുളികകള് ദോഷം??
കാല്സ്യം സപ്ലിമെന്റുകള് കഴിയ്ക്കുന്നത് സിങ്ക്, അയേണ്, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കള് ശരീരം ആഗിരണം ചെയ്യുന്നതിനെ തടസപ്പെടുത്തുകയും ചെയ്യും.



Click it and Unblock the Notifications
