Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ആയുര്‍വേദം പറയുന്നു, വെളുത്തുള്ളി, സവാള വേണ്ട....
സവാളയും വെളുത്തുള്ളിയും ധാരാളം ഭക്ഷണങ്ങളില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. രുചിയും ഗുണവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കാന്‍ ചേര്‍ക്കുന്ന ചേരുവകള്‍.
എന്നാല്‍ ആയുര്‍വേദം പറയുന്നത് ഇവ ഭക്ഷണരൂപത്തില്‍ ഉപയോഗിയ്ക്കരുതെന്നതാണ്. മരുന്നായാണ് ഇവയെ ആയുര്‍വേദം കണക്കാക്കുന്നത്.
എന്തുകൊണ്ടാണ് സവാള, വെളുത്തുള്ളി എന്നിവ ആയുര്‍വേദപ്രകാരം നിഷിദ്ധമാകുന്നതെന്നറിയൂ,

ആയുര്‍വേദം പറയുന്നു,
ആയുര്‍വേദ പ്രകാരം ഭക്ഷണഗുണങ്ങള് മൂന്നായി തിരിച്ചിരിയ്ക്കുന്നു, രജസ്, തമസ്, സത്വ എന്നിവയാണിവ.

ആയുര്‍വേദം പറയുന്നു,
സവാള, വെളുത്തുള്ളി എന്നിവ തമസിക്, രജസിക് വിഭാഗത്തില്‍ പെടുന്നവയാണ്. ഇവ രൂക്ഷഗന്ധമുള്ളവയാണ്. ശരീരത്തില്‍ ചൂട്, ബൈല്‍ എന്നിവ ഉല്പാദിപ്പിയ്ക്കും.

ആയുര്‍വേദം പറയുന്നു,
ദേഷ്യം, ലൈംഗികതാല്പര്യങ്ങള് എന്നീ വികാരങ്ങളുണ്ടാകാന് സവാള, വെളുത്തുള്ളി എന്നിവ കാരണമാകുമെന്ന് ആയുര്‍വേദം പറയുന്നു. ഇതുകൊണ്ടുതന്നെ മെഡിറ്റേഷന്‍ ചെയ്യുന്നവയും ആത്മീയപാതയിലൂടെ പോകാന്‍ ആഗ്രഹിയ്ക്കുന്നവരും ഈ ഭക്ഷണങ്ങള്‍ ഉപയോഗിയ്ക്കരുതെന്ന് ആയുര്‍വേദം ഉപദേശിക്കുന്നു.

ആയുര്‍വേദം പറയുന്നു,
പിത്തപ്രകൃതി അഥവാ പിത്തദോഷമുള്ള ശരീരത്തോടു കൂടിയവര്‍ ഈ ഭക്ഷണം ഉപയോഗിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലതെന്നും ആയുര്‍വേദം പറയുന്നു. ഈ വിഭാഗത്തില്‍ പെട്ടവര്‍ ശരീരത്തില്‍ ചൂടു കൂടിയ പ്രകൃതിക്കാരുമാണ്.

ആയുര്‍വേദം പറയുന്നു,
സവാള, വെളുത്തുള്ളി എന്നിവ രക്തം ശുദ്ധീകരിയ്ക്കുന്നവയാണ്. ഇതുകൊണ്ടുതന്നെ ഇവയെ മരുന്നുകളുടെ ഗണത്തിലാണ് ആയുര്‍വേദം കണക്കാക്കുന്നതും.

ആയുര്‍വേദം പറയുന്നു,
ആയുര്‍വേദ പ്രകാരം വെളുത്തുള്ളി ഗ്യാസ്ട്രോഇന്‍ഡസ്റ്റൈനല്‍ ട്രാക്റ്റില്‍ ചൂടുല്‍പാദിപ്പിയ്ക്കും. പ്രത്യേകിച്ചു തണുപ്പു കാലത്ത്. ഇത് ദഹനത്തെ സഹായിക്കും.

ആയുര്‍വേദം പറയുന്നു,
വേനല്‍ക്കാലത്ത് സവാള മരുന്നായി
ഉപയോഗിയ്ക്കാം. ഇവയുടെ എരിയുന്ന രുചി ദഹനത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. വേനല്ക്കാലത്തുണ്ടാകാനിടയുള്ള ദഹനപ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
