Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബ്ലഡ് ഗ്രൂപ്പ് പ്രകാരം ചായ കുടിയ്ക്കൂ
ചായ, കാപ്പി ശീലങ്ങള്‍ മിക്കവാറും പേര്‍ക്ക് അകറ്റി നിര്‍ത്താന്‍ സാധിയ്ക്കുന്നതല്ല. എന്നാല്‍ വെറുതെ ചായ കുടിയ്ക്കുന്നതിനേക്കാള്‍ നമ്മുടെ ആരോഗ്യത്തിന് ഗുണം നല്കുന്ന രീതികളറിഞ്ഞു ചായ കുടിയ്ക്കുന്നത് ഗുണം നല്‍കും.
ഉദാഹരണത്തിന് ബ്ലഡ് ഗ്രൂപ്പ് പ്രകാരം ചായ കുടിയ്ക്കുന്നത് ഗുണം നല്‍കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഓരോരുത്തരുടേയും ബ്ലഡ് ഗ്രൂപ്പ് പ്രകാരം ഏതെല്ലാം വിധത്തില്‍ ചായ കുടിയ്ക്കണമെന്നറിയൂ,

എ
എ രക്തഗ്രൂപ്പുള്ളവര്‍ക്ക് സ്ട്രെസ് അധികം താങ്ങാനാവില്ലെന്നാണ് പറയുന്നത്. ഇവര്‍ വളരെ സെന്‍സിറ്റീവ് പ്രകൃതക്കാരാണ്.

എ
ഇത്തരക്കാര്‍ക്ക് ഗ്രീന്‍ ടീ കുടിയ്ക്കുന്നതു ഗുണം നല്കുമെന്നു തെളിഞ്ഞിട്ടുണ്ട്. ഗ്രീന്‍ ടീയ്ക്കു പുറമെ മാരിഗോള്‍ഡ് ടീ, ജാസ്മിന് ടീ, തൈം ടീ, തുടങ്ങിയവയും നല്ലതാണ്.

ബി
ബി രക്തഗ്രൂപ്പുള്ളവര്‍ പെട്ടെന്നു തടിയ്ക്കുന്ന പ്രകൃതക്കാരാണ്. ഇവര്‍ക്ക് രാത്രി ഉറക്കപ്രശ്നങ്ങളുണ്ടാകാനും സാധ്യതയുണ്ട്. തളര്‍ച്ചയും ക്ഷീണവും തോന്നുന്ന പ്രകൃതക്കാരുമാണ്.

ബി
റെഡ് ടീ, ഗ്രീന്‍ ടീ, ലെമണ്‍ ബാം ടീ, എല്‍ഡര്‍ബെറി ടീ തുടങ്ങിയവയെല്ലാം ഇവര്‍ക്കു നല്ലതാണ്. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും. ക്ഷീണമകറ്റാന്‍ സഹായിക്കും.

എബി
എബി രക്തഗ്രൂപ്പുള്ളവര്‍ക്ക് സ്ട്രെസ് കൈകാര്യം ചെയ്യാന്‍ സാധിയ്ക്കും. എന്നാല്‍ ഇവരുടെ സെക്സ് താല്പര്യം കുറവായിരിയ്ക്കും. ഇത്തരക്കാര്‍ കാപ്പിയുപേക്ഷിച്ച് ചായ കുടിയ്ക്കണമെന്നാണ് പറയുന്നത്.

എബി
മിന്റ് ടീ, ക്രാന്‍ബെറി ടീ, ലാവെന്‍ഡര്‍ ടീ, ഗ്രീന്‍ ടീ, യെല്ലോ ടീ എന്നിവ ഇത്തരക്കാര്‍ക്ക് ഗുണകരമാണ്.

എബി
ഒ ബ്ലഡ് ഗ്രൂപ്പുള്ളവര്‍ക്ക് അസിഡിറ്റി, ദഹനപ്രശ്നങ്ങള്‍ കൂടും. ഇവര്‍ കാപ്പി ഒഴിവാക്കി ചായ കുടിയ്ക്കുന്നതാണ് നല്ലത്.

എബി
ജിഞ്ചര്‍ ടീ, ജിന്‍സെങ് ടീ, യെര്‍ബ ടീ, ഗ്രീന്‍ ടീ എന്നിവ ഇത്തരക്കാര്‍ക്ക് ഗുണം ചെയ്യും. ഇത് ദഹനപ്രശ്നങ്ങളകറ്റാന്‍ നല്ലതാണ്.



Click it and Unblock the Notifications
