For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുണ്ടിന്റെ നിറം ചുവപ്പാണോ, വിഷമാണ് ശരീരത്തില്‍

|

എല്ലാവരുടേയും ചുണ്ടിന്റെ നിറം ഒരു പോലല്ല. ശ്രദ്ധിച്ചിട്ടുണ്ടോ നിങ്ങള്‍? നിങ്ങള്‍ ആരോഗ്യവാനാണോ എന്ന് മനസ്സിലാക്കാന്‍ മുഖത്ത് നോക്കിയാല്‍ മതി. കണ്ണും മൂക്കും എല്ലാം നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പറയും. എന്നാല്‍ ചുണ്ടിന്റെ നിറം നോക്കി ആരോഗ്യത്തെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയുമോ? നിങ്ങളുടെ യോനി പറയാന്‍ ശ്രമിയ്ക്കുന്നത്.....

എന്നാല്‍ സത്യമാണ് ആരോഗ്യത്തെക്കുറിച്ച് മനസ്സിലാക്കുന്നതില്‍ ചുണ്ടിനും പ്രത്യേക സ്ഥാനമാണ് ഉള്ളത്. പല അസുഖങ്ങളും നമ്മളില്‍ പിടിമുറുക്കിയിട്ടുണ്ടോ എന്ന് ചുണ്ടിന്റെ നിറം നോക്കി മനസ്സിലാക്കാം. എങ്ങനെ ചുണ്ട് നോക്കി നമ്മുടെ ആരോഗ്യത്തെ വിലയിരുത്താം എന്ന് നോക്കാം.നിങ്ങളുടെ യോനി പറയാന്‍ ശ്രമിയ്ക്കുന്നത്.....

വിളറിയ ചുണ്ടുകള്‍

വിളറിയ ചുണ്ടുകള്‍

വിളറിയ ചുണ്ടുകള്‍ ഒട്ടും കുറവല്ല. രക്തമയമില്ലാതെ വിളറി വെളുത്ത ഇത്തരം ചുണ്ടുകള്‍ നമ്മുടെ ആരോഗ്യ സ്ഥിതിയെ എങ്ങനെ വിലയിരുത്തും എന്ന് നോക്കാം.

വിളറിയ ചുണ്ടുകള്‍

വിളറിയ ചുണ്ടുകള്‍

വിളര്‍ച്ചയാണ് വിളറിയ ചുണ്ടിന്റെ പ്രധാന കാരണം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ രക്തം ആവശ്യമാണ് എന്നാല്‍ ആവശ്യമായ രക്തം ശരീരത്തില്‍ ഇല്ലാത്തതാണ് ചുണ്ടിന്റെ വിളര്‍ച്ചയ്ക്ക് കാരണം. റെഡ് മീറ്റ്, ബ്രൊക്കോളി, ഈന്തപ്പഴം എന്നിവയെല്ലാം ശരീരത്തിലെ രക്തം വര്‍ദ്ധിപ്പിക്കുന്നു.

വിളറിയ ചുണ്ടുകള്‍

വിളറിയ ചുണ്ടുകള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ചുണ്ടിന്റെ വിളര്‍ച്ച ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നതിന്റെ സൂചനയാണ്. വയറിലെ തണുപ്പായിരിക്കും പലപ്പോഴും ഇതിന് കാരണം. അതുകൊണ്ട് തന്നെ ചുണ്ടിന് വിളര്‍ച്ച കണ്ടാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവും എന്നതാണ് സത്യം.

ചുവന്ന നിറമുള്ള ചുണ്ട്

ചുവന്ന നിറമുള്ള ചുണ്ട്

നല്ല ചുവന്ന ചുണ്ടുകള്‍ എന്നും മറ്റുള്ളവരെ ആകര്‍ഷിക്കപ്പെടുന്നതാണ്. എന്നാല്‍ ഇതിനു പിന്നിലും ആരോഗ്യകരമായ കാര്യങ്ങള്‍ ഒളിച്ചിരിയ്ക്കുന്നുണ്ട്.

ചുവന്ന നിറമുള്ള ചുണ്ട്

ചുവന്ന നിറമുള്ള ചുണ്ട്

വായ്‌നാറ്റവും കരളിന്റെ പ്രശ്‌നവും

അമിതമായി ചുവന്ന ചുണ്ടുള്ളവര്‍ക്ക് പലപ്പോഴും അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നമാണ് വായ്‌നാറ്റം. വായ്‌നാറ്റത്തിനു പുറമേ നമ്മുടെ ശരീരത്തില്‍ കരള്‍ അധികം ജോലി ചെയ്യുന്നു എന്നതും കരളിന് ക്ഷീണമുണ്ടെന്നതിന്റെ സൂചനയാണ് ചുണ്ടിന്റെ ചുവന്ന നിറത്തിനു പുറകില്‍.

ഇളം ചുവപ്പുള്ള ചുണ്ട്

ഇളം ചുവപ്പുള്ള ചുണ്ട്

ഇളം ചുവപ്പുള്ള ചുണ്ടും അനാരോഗ്യത്തിന്റെ ലക്ഷണമാണ്. എന്നാല്‍ ചുണ്ടിന്റെ നിറം മാറുന്നത് അല്‍പം ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു. ഇതും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നതിന്റെ സൂചനയാണ്.

ഇളം ചുവപ്പുള്ള ചുണ്ട്

ഇളം ചുവപ്പുള്ള ചുണ്ട്

ശരീരത്തില്‍ വിഷാംശം

ശരീരത്തില്‍ വിഷാംശം ഉണ്ടെങ്കിലും ചുണ്ടിന് നിറം കുറയുകയോ അമിതമായി നിറം വര്‍ദ്ധിക്കുകയോ ചെയ്യും. അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് അല്‍പം നാരങ്ങ വെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ ടോക്‌സിനുകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 കറുത്ത നിറമുള്ള ചുണ്ട്

കറുത്ത നിറമുള്ള ചുണ്ട്

കറുത്ത നിറമുള്ള ചുണ്ട് എത്രത്തോളം വിഷം നമ്മുടെ ശരീരത്തില്‍ ഉണ്ടെന്നതിന്റെ തെളിവാണ്. ശരീരത്തില്‍ ടോക്‌സിന്‍ കൂടുതലാണ് എന്നതിന്റെ ലക്ഷണമാണ്.

പിങ്ക് നിറമുള്ള ചുണ്ട്

പിങ്ക് നിറമുള്ള ചുണ്ട്

ചുണ്ട് പിങ്ക് നിറമാണോ എങ്കില്‍ വിഷമിക്കണ്ട, നിങ്ങള്‍ ആരോഗ്യകരമായ ജീവിതമാണ് നയിക്കുന്നത് എന്നതിന്റെ ലക്ഷണമാണ് പിങ്ക് നിറമുള്ള ചുണ്ട്. നിങ്ങളുടെ യോനി പറയാന്‍ ശ്രമിയ്ക്കുന്നത്.....

English summary

What your lip colour says about your health

What are the common health concerns relating to the colour of your lips.
X
Desktop Bottom Promotion