Latest Updates
-
ദീപാവലി മുഹൂർത്ത് ട്രേഡിംഗ്: നഷ്ടം ഒഴിവാക്കാൻ നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങൾ -
ദീപാവലിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യം വരാൻ ചെയ്യേണ്ടത് ഇതാണ് -
ധൻതേരാസ് 2026: സ്വർണ്ണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്, ശുഭമുഹൂർത്തം ഇങ്ങനെ കണ്ടെത്താം -
ബുധമാന്ദ്യം: ദീപാവലി ഷോപ്പിംഗിലും പണമിടപാടുകളിലും ഈ കരുതൽ നടപടികൾ മറക്കരുത് -
നവംബർ 7: ചന്ദ്രൻ തുലാം രാശിയിലേക്ക്; ധൻതേരസ് ഷോപ്പിംഗിന് ഈ സമയം ഏറ്റവും ഉചിതം -
ശുക്രൻ കന്നി രാശിയിൽ വക്രഗതിയിൽ: 12 രാശിക്കാർക്കും നിർണ്ണായക സമയം, ധൻതേരസ് ഷോപ്പിംഗിൽ ഈ തെറ്റുകൾ വരുത്തരുത്! -
കാർത്തിക അമാവാസി 2026: ലക്ഷ്മി പൂജ സമയം കൃത്യമായി അറിയാൻ ഈ വഴികൾ പരീക്ഷിക്കൂ -
നവംബർ 6: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
നവംബർ 6 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ? -
ഇന്നത്തെ രാശിഫലം (നവംബർ 5): 12 രാശിക്കാർക്കും ശുഭദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശ്വാസം പറയുന്നു നിങ്ങള്‍ക്കുള്ള രോഗങ്ങള്‍
ഒരു നിമിഷം പോലും ശ്വാസോഛ്വാസം നടത്താതെ നമുക്ക് ജീവിയ്ക്കാന്‍ കഴിയില്ല. വായുവും വെള്ളവും അത്രയേറെ പ്രധാനപ്പെട്ടതാണ് മനുഷ്യ ജീവിതത്തില്‍. എന്നാല്‍ നമ്മളെ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ പിടികൂടിയിട്ടുണ്ടോയെന്നും നമ്മുടെ ശ്വാസത്തിന്റെ ഗന്ധം നോക്കി മനസ്സിലാക്കാം. സ്ഥിരമായി പാല്, സ്തനാര്‍ബുദം ആണിനും പെണ്ണിനും
ഗുരുതരമായ പല രോഗങ്ങളും ശ്വാസത്തിന്റെ ഗന്ധത്തിലൂടെയും ശ്വാസമെടുക്കുന്ന സമയത്തിലൂടെയും നമുക്ക് മനസ്സിലാക്കാന്‍ കഴിയും. പലപ്പോഴും ശ്വാസത്തിന്റെ ഗന്ധം നോക്കി വയറിലെ ക്യാന്‍സര്‍ വരെ കണ്ടെത്താന്‍ കഴിയും. തള്ളവിരലിലേയ്ക്ക് ഒന്നൂതൂ, കാരണം....

മധുരത്തിന്റെ മണം
നിങ്ങളുടെ നിശ്വാസവായുവിന് മധുരത്തിന്റെ മണം ഉണ്ടോ? എങ്കില്‍ ഉറപ്പിച്ചോളൂ നിങ്ങളൊരു പ്രമേഹ രോഗിയാണ് എന്നത്. നിങ്ങളുടെ ശരീരത്തിന് ബാക്ടീരിയകളോട് പ്രതികരിയ്ക്കാനുള്ള കഴിവില്ലാത്തതിനാലാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്.

ദുര്‍ഗന്ധം
നിശ്വാസവായുവിന്റെ ദുര്‍ഗന്ധം നിങ്ങളുടെ ദന്തപ്രശ്നങ്ങളെയാണ് പലപ്പോഴും സൂചിപ്പിക്കുന്നത്. ബാക്ടീരിയകളും മറ്റുമാണ് ഈ ദുര്‍ഗന്ധത്തോടു കൂടിയ നിശ്വാസ വായുവിന് കാരണം.

മത്സ്യത്തിന്റെ ഗന്ധം
വായുവിന് മത്സ്യത്തിന്റെ ഗന്ധമുള്ളതുപോലെ നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എന്നാല്‍ നിങ്ങളുടെ കിഡ്നി പ്രവര്‍ത്തനരഹിതമാകാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്. എന്ത് ഭക്ഷണത്തിനും കടല്‍ വിഭവത്തിന്റെ മണമായി തോന്നുന്നുവെങ്കില്‍ കിഡ്നി പ്രശ്നത്തിലാണ് എന്ന് ഉറപ്പിക്കാം.

പുളിപ്പുള്ള വായ
വായയ്ക്ക് എപ്പോഴും പുളിപ്പ് അനുഭവപ്പെടുകയാണെങ്കില്‍ അതും ഗുരുതരമായ ആരോഗ്യപ്രശ്നമാണ് സൂചിപ്പിക്കുന്നത്. ഉറക്കമില്ലായ്മയേയും ഉറക്കത്തില്‍ കൂടുതല്‍ ദുര്‍ഗന്ധത്തോടു കൂടിയ ഉമിനീര് ഉത്പാദിപ്പിക്കുന്നതും ഇതിന്റെ ലക്ഷണമാണ്.

ലംങ്സ് ക്യാന്‍സര്‍
ശ്വാസകോശാര്ബുദത്തേയും ഇത് വഴി നമ്മുടെ നിശ്വാസവായുവിലൂടെ കണ്ടെത്താം. കാരണം ശ്വാസകോശാര്‍ബുദത്തിന്റെ സൂചനയാണ് ദുര്‍ഗന്ധത്തോടും ഇടയ്ക്കിടെ രക്തമയത്തോടു കൂടിയും ഉള്ള ഉമിനീര്. അതുകൊണ്ട് തന്നെ പുകവലിക്കാരില്‍ ഇത്തരം ലക്ഷണങ്ങള്‍ ആദ്യം കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ മറക്കേണ്ട.

ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍
ഹൃദയസംബന്ധമായ പ്രശ്നങ്ങളും നിശ്വാസ വായുവിന്റെ ദുര്‍ഗന്ധത്തിലൂടെ മനസ്സിലാക്കാന്‍ സാധിയ്ക്കും. 41ലധികം രോഗികളുടെ ശ്വാസോച്ഛ്വാസത്തിന്റെ സാമ്പില്‍ പരിശോധിച്ചതിലൂടെയാണ് ഇത് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

പല്ല് തേയ്മാനം
പല്ല് തേയ്മാനവും പല്ലിലെ പോടും മനസ്സിലാക്കാന്‍ നിശ്വാസ വായുവിലൂടെ കഴിയും. രണ്ട് നേരവും ബ്രഷ് ചെയ്യുകയും പല്ലുകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുകയാണ് ചെയ്യേണ്ട കാര്യങ്ങള്‍.



Click it and Unblock the Notifications
