Latest Updates
-
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും
പാല് രാത്രി കുടിയ്ക്കാമോ??
പാല് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം പറ്റിയ സമീകൃതാഹാരം തന്നെയാണ്. കാല്‍സ്യമടക്കമുള്ള പല പോഷകങ്ങളും അടങ്ങിയ ഒന്ന്. കാല്‍സ്യത്തിനു പുറമെ വൈറ്റമിന്‍ എ, കെ, ബി12, തയാമിന്‍, പൊട്ടാസ്യം, ഫോസ്ഫറസ്, സോഡിയം, നിക്കോട്ടിനിക് ആസിഡ് എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.
സാധാരണ രാവിലെയോ വൈകീട്ടോ രാത്രി കിടക്കുന്നതിനു മുന്‍പോ ആണ് പാല് കുടിയ്ക്കാറ്. ചിലര്‍ ദിവസം ര്ണ്ടു തവണ കുടിയ്ക്കുന്നവരുമുണ്ടാകും. പ്രത്യേകിച്ചു കുട്ടികള്‍.
പാല് ഓരോ സമയത്തു കുടിയ്ക്കുന്നതിനും ഓരോ ഗുണങ്ങളുണ്ട്, വെറുതെയല്ലാ, ആയുര്‍വേദം പറയുന്നതാണ ഇതെക്കുറിച്ച്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

പാല് രാത്രി കുടിയ്ക്കാമോ??
പാല് രാവിലെ കുടിയ്ക്കുമ്പോള്‍ പോഷകങ്ങള്‍ മുഴുവനായും ശരീരത്തിന് ആഗിരണം ചെയ്യാന്‍ സാധിയ്ക്കും. എന്നാല്‍ ദഹനം പതുക്കെ മാത്രമേ നടക്കൂ.

പാല് രാത്രി കുടിയ്ക്കാമോ??
സൂര്യവെളിച്ചം പാല് ദഹിയ്ക്കാന്‍ സഹായിക്കും. അതുകൊണ്ടുതന്നെ ദഹിയ്ക്കാന്‍ സമയമെടുക്കുമെങ്കിലും രാവിലെ കുടിയ്ക്കുന്നതു കൊണ്ടു കുഴപ്പമില്ല.

പാല് രാത്രി കുടിയ്ക്കാമോ??
ഉച്ചകഴിഞ്ഞ് പാല് കുടിയ്ക്കുന്നത്, അതായത് വൈകുന്നേരമാകുന്നതിനു മുന്‍പ്, അല്പം പ്രായമായവര്‍ക്കും കിഡ്നി സ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതിനും ഏറെ നല്ലതാണ്.

പാല് രാത്രി കുടിയ്ക്കാമോ??
വൈകീട്ടു പാല് കുടിയ്ക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.

പാല് രാത്രി കുടിയ്ക്കാമോ??
ദഹനക്കുറവ്, പനി, ചര്‍മപ്രശ്നങ്ങള്‍, ചുമ, വയറിളക്കം, വിര തുടങ്ങിയ പ്രശ്നങ്ങളുള്ളവര്‍ പാല് ഒഴിവാക്കണം.

പാല് രാത്രി കുടിയ്ക്കാമോ??
ഇളംചൂടുപാല്‍ കുടിയ്ക്കുന്നതാണ് ദഹനത്തിന് ഏറെ നല്ലത്.

പാല് രാത്രി കുടിയ്ക്കാമോ??
പാല് ഭക്ഷണത്തോടൊപ്പം കുടിയ്ക്കാതിരിയ്ക്കുക. ദഹിയ്ക്കാന്‍ പ്രയാസമാകും.

പാല് രാത്രി കുടിയ്ക്കാമോ??
രാത്രി പാല് കുടിച്ചയുടന്‍ കിടക്കരുത്. ദഹനത്തിന് ബുദ്ധിമുട്ടാകും. കുറഞ്ഞത് അര മണിക്കൂര്‍ മുന്‍പെങ്കിലും കുടിയ്ക്കുക. 3 മണിക്കൂര്‍ മുന്‍പാണ് ഏറ്റവും പറ്റിയ സമയവ്യത്യാസം.

പാല് രാത്രി കുടിയ്ക്കാമോ??
നല്ല ചൂടുള്ള, അതായത് തിളപ്പിച്ചയുടന് തന്നെ പാല് രാത്രി കുടിയ്ക്കരുത്. ഇത് ശരീരത്തിന് നല്ലതല്ല.

പാല് രാത്രി കുടിയ്ക്കാമോ??
ഇത്തരം വിശദീകരണങ്ങള്‍ ഉള്ളപ്പോള്‍ തന്നെ രാത്രിയില്‍ പാല് കുടിയ്ക്കുന്നതാണ് ഏറ്റവും നല്ലതെന്നാണ് ആയുര്‍വേദം പറയുന്നത്. കാരണങ്ങള്‍ പലതാണ്.

പാല് രാത്രി കുടിയ്ക്കാമോ??
ഉറക്കത്തിന് സഹായിക്കുന്നത് മെലാട്ടനിന്‍ എന്നൊരു ഹോര്‍മോണാണ്. പാലിലെ ട്രിപ്റ്റോഫാന്‍, അമിനോ ആസിഡ് എന്നിവ ഇതിന്റെ ഉല്പാദനത്തിന് സഹായിക്കുന്നു.

പാല് രാത്രി കുടിയ്ക്കാമോ??
രാത്രി മറ്റു ശാരീരിക പ്രക്രിയകള്‍ കുറയുന്നതിനാല്‍ പാലിലെ കാല്‍സ്യം എളുപ്പം ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്നു.രാത്രിയില്‍ പാല് കുടിയ്ക്കുന്നത് ക്ഷീണം മാറ്റാനും നല്ല ഉറക്കം ലഭിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്.മസിലുകള്ക്കായുള്ള പ്രോട്ടീന്‍ ആഗിരണവും രാത്രിയില്‍ വേഗത്തില്‍ നടക്കും.



Click it and Unblock the Notifications
