Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ചൂടുവെള്ളം + മഞ്ഞള്‍പ്പൊടി കുടിച്ചാല്‍
മഞ്ഞള്‍ നല്ലൊരു മരുന്നിന്റെ ഗുണം നല്കുന്ന മസാലയാണെന്നു പറയാം. കോള്‍ഡ് തടയാന്‍ മഞ്ഞള്‍പ്പൊടി പാലില്‍ കലക്കി കുടിയ്ക്കുന്നത് നല്ലതുമാണ്.
ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളുള്ള ഒന്നാണ് മഞ്ഞള്‍. ഇത് പല രീതിയില്‍ കഴിയ്ക്കാം. ഓരോന്നിനും അതിന്റേതായ ഗുണങ്ങളുമുണ്ട്.
എന്നാല്‍ മഞ്ഞള്‍പ്പൊടി ചൂടുവെള്ളത്തില്‍ കലക്കി കുടിച്ചാലോ, നമുക്കു വളരെ എളുപ്പം ചെയ്യാവുന്ന ഇക്കാര്യത്തിന് ഗുണങ്ങളേറെയാണ്. ഇവയെക്കുറിച്ചറിയൂ,

ടൈപ്പ് 2 പ്രമേഹം
ടൈപ്പ് 2 പ്രമേഹം ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണിത്. ഈ പ്രശ്നമുള്ളവര്‍ക്ക് ഇതു കുറയ്ക്കാനുമുള്ള വഴി. ഹോര്‍മോണ്‍ മാറ്റങ്ങള്‍ വഴിയാണ് ഇതു സാധിയ്ക്കുന്നത്.

ബ്ലഡ് സര്‍ക്കുലേഷന്‍
ബ്ലഡ് സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിയ്ക്കും. കോശങ്ങളുടെ ആരോഗ്യത്തിനു സഹായിക്കും. ഇതുവഴി പ്രായക്കുറവു തോന്നിയ്ക്കും.

ക്യാന്‍സര്‍
ക്യാന്‍സര്‍ തടയാനുള്ള നല്ലൊരു വഴിയാണിത്. ചൂടുവെള്ളവും മഞ്ഞളും ചേര്‍ന്ന് ശരീരത്തിലെ കോശങ്ങളെ ആല്‍ക്കലൈനാക്കും. ഇതുവഴി ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയും.

വേദന
ശരീരത്തില്‍ നീരും അണുബാധയുമെല്ലാം തടയും. ഇതുവഴി തൊണ്ടവേദന, സന്ധിവേദന, അള്‍സര്‍ തുടങ്ങിയവയെല്ലാം വരുന്നതു തടയും.

വാതം
ചൂടുവെള്ളം-മഞ്ഞള്‍പ്പൊടി കോമ്പിനേഷന്‍ വാതം തടയാനും ഏറെ സഹായകമാണ്.

ബ്രെയിന്‍
ബ്രെയിന്‍ ആരോഗ്യത്തിന് ഏറെ സഹായകമാണ് ഈ കോമ്പിനേഷന്‍. തലച്ചോറിന്റെ ഏകോപനപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കാനും അല്‍ഷീമേഴ്സ്, ഡിമെന്‍ഷ്യ തുടങ്ങിയ പ്ര്ശ്നങ്ങള് പരിഹരിയ്ക്കാന്‍ ഇത് സഹായിക്കും.

ദഹനത്തിന്
ശരീരത്തില്‍ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഇത് സഹായിക്കും. ഇത് ദഹനത്തിന് സഹായിക്കും.

പ്രതിരോധശേഷി
ശരീരത്തില്‍ നിന്നും ടോക്സിനുകളെ അകറ്റാനുള്ള നല്ലൊരു വഴിയാണിത്. ഇതുവഴി ശരീരത്തിന് പ്രതിരോധശേഷി ലഭിയ്ക്കും, പല അസുഖങ്ങളും ഒഴിവാകും.



Click it and Unblock the Notifications
