Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ടീനേജിലെ ഹൈപ്പോതൈറോയ്ഡിനു പിന്നില്‍....
കൗമാരക്കാരെ സാധാരണമായി ബാധിക്കുന്ന ഒരു പ്രശ്നമാണ് ഹൈപ്പോ
തൈറോയ്ഡിസം. തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറാണ് ഇതിന് കാരണമാകുന്നത്. കഴുത്തിന്റെ ഭാഗത്തുള്ള എന്‍ഡോക്രൈന്‍ ഗ്രന്ഥിയാണ് തൈറോയ്ഡ്.
ഹൈപ്പോ തൈറോയ്ഡിസം രോഗബാധിതരുടെ വളര്‍ച്ചയെ ബാധിക്കും. പേര് സൂചിപ്പിക്കുന്നത് പോലെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലെ കുറവാണ് ഹൈപ്പോ
തൈറോയ്ഡിസം. ഇത് ശാരീരിക വളര്‍ച്ചയെയും, മാനസിക വികാസത്തെയും ദോഷകരമായി ബാധിക്കും. ഹൈപ്പര്തൈറോയ്ഡിസത്തിനുള്ള ചില പ്രധാന കാരണങ്ങള്‍ പരിചയപ്പെടുക.

1. ഹാഷിമോട്ടോസ് തൈറോയ്ഡൈറ്റിസ് - തൈറോയ്ഡ് പ്രവര്‍ത്തനത്തിന്റെ കുറവിനുള്ള പ്രധാന കാരണം ഹാഷിമോട്ടോസ് തൈറോയ്ഡൈറ്റിസ് എന്ന ഓട്ടോഇമ്യൂണ്‍ രോഗമാണ്. ഈ അവസ്ഥയില്‍ തൈറോയ്ഡ് ഗ്രന്ഥിയെ ആക്രമിക്കുന്ന ആന്റിബോഡികളെ ശരീരം ഉത്പാദിപ്പിക്കും. തുടര്‍ന്ന് തൈറോയ്ഡ് ഗ്രന്ഥിക്ക് ആവശ്യമായ അളവില്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കാതെ വരും.
2. തൈറോയ്ഡ് സര്‍ജറി - കൗമാരക്കാരിലെ ഹൈപ്പോ തൈറോയ്ഡിസത്തിനുള്ള ഒരു പ്രധാന കാരണമാണ് തൈറോയ്ഡ് സര്‍ജറി. തൈറോയ്ഡ് സര്‍ജറി തൈറോയ്ഡ് ഗ്രന്ഥിയുടെ ഭാഗം പൂര്‍ണ്ണമായും നീക്കം ചെയ്യും. ഇത് തൈറോയ്ഡ് ഉത്പാദനം കുറയാനോ ഇല്ലാതാകാനോ കാരണമാകും. ഇത് സ്വഭാവികല്ലാത്ത വളര്‍ച്ചയ്ക്ക് കാരണമാകും.
3. റേഡിയേഷന് - കൗമാരക്കാരിലെ ഹൈപ്പര്തൈറോയ്ഡിസത്തിനുള്ള ഒരു കാരണമാണ് റേഡിയേഷന്. കഴുത്തിന്റെ ഭാഗത്തുള്ള ക്യാന്‍സര്‍ ഭേദമാകുന്നതിന് റേഡിയേഷന് ആവശ്യമാണ്. ഈ ചികിത്സ തൈറോയ്ഡ് ഗ്രന്ഥിക്ക് തകരാറുണ്ടാക്കുകയും ഹൈപ്പര്‍തൈറോയ്ഡിസത്തിന് കാരണമാവുകയും ചെയ്യും.
4. മരുന്നുകള്‍ - ചില ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, ക്യാന്‍സര്‍, മാനസികമായ പ്രശ്നങ്ങള്‍ എന്നിവ തൈറോയ്ഡ് ഗ്രന്ഥിയുടെ ഹോര്‍മോണ്‍ ഉത്പാദനം കുറയ്ക്കും. ഇത് കൗമാരക്കാരിലെ ഹൈപ്പര്‍തൈറോയ്ഡിസത്തിന് കാരണമാകുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
