Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
പുരുഷന്മാരില് ഭക്ഷണക്രമക്കേടുകള്‍
ഇന്ന് ആളുകള്‍ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഭക്ഷണ ക്രമക്കേടുകള്‍. അമിതമായി ഭക്ഷണം കഴിക്കുക, രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുക , നിര്‍ബന്ധിച്ചു കഴിപ്പിക്കുക , ഭക്ഷണത്തോടുളള അമിത ആസക്തി എിവയാണ് പ്രധാന ക്രമക്കേടുകള്‍. സ്ത്രീകളെയും പുരുഷന്‍മ്മാരെയും ഒരുപോലെ ബാധിക്കുന്നതാണ് ഭക്ഷണ ക്രമക്കേടുകള്‍, എന്നാല്‍ നമ്മള് ഇന്നിവിടെ ചര്‍ച്ച ചെയ്യുന്നത് പുരുഷന്മ്മാരിലെ ഭക്ഷണ ക്രമക്കേടുകളാണ്.

പുരുഷന്മ്മാരില് ഭക്ഷണ ക്രമക്കേടുകള്‍ ഉണ്ടാവാന്‍ ധാരാളം കാരണങ്ങളുണ്ട്. മാനസിക സമ്മര്‍ദ്ധം , വിവിധ തിരത്തിലുളള അപകടങ്ങള്‍, ആത്മവിശ്വാസമില്ലായ്മ ഇതെല്ലാം ഭക്ഷണ ക്രമത്തെ താളം തെറ്റിക്കാം. പുരുഷന്മാരില് ഭക്ഷണം ക്രമീകരിക്കാനുളള ആഗ്രഹം ഉണ്ടാവാറുണ്ടെങ്കിലും പലപ്പോഴും അവര്‍ക്കത് സാധിക്കാറില്ല. ഭക്ഷണം ക്രമീകരിക്കേണ്ട ആവശ്യകതയെ കുറിച്ച് പലരും മനസിലാക്കാറുമില്ല.
ഇത്തരം സാഹചര്യം തുടര്‍ന്നാല്‍ ഇത് നിയന്ത്രക്കാന്‍ കഴിയുന്നതിലും അപ്പുറമായിരിക്കും ഭക്ഷണം ക്രമീകരിക്കുന്നതില്‍ സ്ത്രീകളും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് , എന്നാല്‍ ഇതില്‍ കൂടുതല്‍ പ്രയാസപ്പെടുന്നത് പുരുഷന്‍മ്മാരാണ്. ഇവര്‍ മറ്റുളളവരുടെ മുന്നില്‍ തങ്ങളുടെ ഭക്ഷണം ക്രമീകരിക്കുന്നതില്‍ ഉണ്ടാവുന്ന പാളിച്ചകളെകറിച്ച് അധികം ചര്‍ച്ച ചെയ്യാറില്ല.

അതുകൊണ്ടുതന്നെ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മ്മാരിലെ ഭക്ഷണ ക്രമക്കേടുകളെക്കുറിച്ചുളള വിവരങ്ങള്‍ ലഭിക്കുന്നത് കുറവാണ്. മുന്‍പ് സ്ത്രീകളായിരുന്നു ശരീരത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ മനസിലാക്കി ശരീര ഭാരവും വടിവും നോക്കി ഭക്ഷണം ക്രമീകരിച്ചിരുന്നത്. എന്നാല്‍ ഇന്ന് പുരുഷന്മാരെയും ഇത്തരം കാര്യങ്ങള്‍ അലട്ടുന്നുണ്ട്. ഭക്ഷണം ക്രമീകരിക്കുക എന്നത് വീട്ടില്‍ നിന്നുതന്നെ ആരംഭിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ കൃത്യമായ ഒരു ഭക്ഷണ ക്രമം ഉണ്ടാക്കിയെടുക്കാന്‍ ആദ്യം തന്നെ ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
