For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തക്കാളിയിലെ ഈവ്യത്യാസം ശ്രദ്ധിച്ചില്ലെങ്കിൽ അപകടം

വിഷം നിറഞ്ഞ പച്ചക്കറികള്‍ തിരിച്ചറിയാനുള്ള എളുപ്പ മാര്‍ഗ്ഗം.

|

പച്ചക്കറികള്‍ ഒന്നും ഇന്നത്തെ കാലത്ത് വിശ്വസിച്ച് വാങ്ങിക്കാന്‍ കഴിയില്ല. കാരണം അത്രയേറെ രാസവസ്തുക്കളും വിഷവുമാണ് ഇതില്‍ അടങ്ങിയിട്ടുള്ളത് എന്നത് തന്നെയാണ് കാര്യം. ഇന്നത്തെ കാലത്ത് മാര്‍ക്കറ്റില്‍ ലഭ്യമായ പച്ചക്കറികള്‍ മിക്കവയും ജി എം ഒ അഥവാ ജനറ്റിക്കലി മോഡിഫൈഡ് ഓര്‍ഗാനിസം എന്ന പ്രക്രിയയ്ക്കു ശേഷമാണ് വില്‍ക്കപ്പെടുന്നത്.

എന്താണ് ജി എം ഒ എന്ന് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ ഇതിന്റെ ദോഷഫലങ്ങള്‍ എന്താണെന്നും അറിയില്ല. എന്താണ് സാധാരണ പച്ചക്കറികളും ജി എം ഒ വഴി വരുന്ന പച്ചക്കറികളും തമ്മിലുള്ള വ്യത്യാസം എന്നും പലര്‍ക്കും അറിയില്ല.ഇവിടെയമര്‍ത്തൂ, ആയുസു നീട്ടിക്കിട്ടും!!

എന്നാല്‍ ഇനി ഇത്തരം അനാരോഗ്യകരമായ കുരുക്കുകളില്‍ വീഴാതെ എങ്ങനെ ആരോഗ്യകരമായ പച്ചക്കറികള്‍ വാങ്ങിയ്ക്കാം എന്ന് നോക്കാം.

ഞങ്ങളുടെ ഫേസ്‌ബുക്‌ പേജ്‌ ലൈക്‌ ചെയ്യൂ, ഷെയര്‍ ചെയ്യൂ

എങ്ങനെ തിരിച്ചറിയാം

എങ്ങനെ തിരിച്ചറിയാം

എങ്ങനെ ജി എം ഓ ലേബലില്‍ ഉള്ള പച്ചക്കറികള്‍ തിരിച്ചറിയാം എന്ന് നോക്കാം. ഉദാഹരണത്തിന് തക്കാളിയാണെങ്കില്‍ ഒന്ന് നെടുകേ പിളര്‍ന്ന് നോക്കാം ഉള്ളിലേക്കിറങ്ങി വേരു പോലെ പച്ച നിറം കാണുന്നുണ്ടെങ്കില്‍ അത് വിഷരഹിതമായ പച്ചക്കറിയാണെന്ന് മനസ്സിലാക്കാം. എന്നാല്‍ ഉള്ളില്‍ യാതൊരു മാറ്റവും ഇല്ലാതെ അല്‍പം തളര്‍ന്ന അവസ്ഥയില്‍ കാണപ്പെടുന്നതാണെങ്കില്‍ അത് ജി എം ഒ ലേബലില്‍ ഉള്ള പച്ചക്കറികള്‍ ആണെന്ന് പറയാം.42 ദിവസം കൊണ്ടു ക്യാന്‍സര്‍ മാറ്റും ഈ ജ്യൂസ്

നമ്പര്‍ നോക്കി മനസ്സിലാക്കാം

നമ്പര്‍ നോക്കി മനസ്സിലാക്കാം

ജി എം ഒ ലേബലില്‍ വരുന്ന പച്ചക്കറികളില്‍ അഞ്ചക്കമുള്ള പ്രൈസ് ടാഗ് ആയിരിക്കും ഉണ്ടായിരിക്കുക. മാത്രമല്ല ഈ അക്കങ്ങള്‍ തുടങ്ങുന്നതാകട്ടെ 8-ല്‍ നിന്നുമായിരിക്കും. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇന്നത്തെ കാലത്താകട്ടെ രോഗപ്രതിരോധ ശേഷി കുറഞ്ഞ് വരുന്ന അവസ്ഥയാണ് ഉള്ളത്.

ഓര്‍ഗാനിക് പച്ചക്കറികള്‍

ഓര്‍ഗാനിക് പച്ചക്കറികള്‍

ഓര്‍ഗാനിക് പച്ചക്കറികളുടെ പ്രൈസ് ടാഗിലും അഞ്ചക്ക നമ്പര്‍ തന്നെയായിരിക്കും എന്നാല്‍ ഇത് തുടങ്ങുന്നതാവട്ടെ 9 ആയിരിക്കും. ഇതെല്ലാം ഒന്ന് ശ്രദ്ധിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങൾ നൽകുന്നുണ്ട്. ഓർഗാനിക് ആയ പച്ചക്കറികൾ കഴിക്കുന്നതിന് തന്നെയാണ് അതുകൊണ്ട് ശ്രദ്ധിക്കേണ്ടത്. കാരറ്റ് ജ്യൂസ് ഇത്ര അപകടമോ?

 രാസവസ്തുക്കള്‍ അടങ്ങിയവ

രാസവസ്തുക്കള്‍ അടങ്ങിയവ

ഇവയന്നും കൂടാതെ വിഷമാലിന്യങ്ങളും രാസവസ്തുക്കളും അടങ്ങിയ പച്ചക്കറിയാണെങ്കില്‍ നാല് അക്കങ്ങളോടു കൂടിയ നമ്പര്‍ ആയിരിക്കും പ്രൈസ് ടാഗില്‍ ഉണ്ടാവുക. ഈ നാലക്കങ്ങള്‍ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് വിഷം വാങ്ങാതെ ആരോഗ്യകരമായ പച്ചക്കറികൾ കഴിക്കാവുന്നതാണ്. ഒരാഴ്ച, തൂങ്ങിയ മാറിടത്തിന് ഉറപ്പ്

ദോഷവശങ്ങള്‍

ദോഷവശങ്ങള്‍

ജി എം ഒ ലേബലില്‍ വരുന്ന പച്ചക്കറികളുടെ ദോഷവശങ്ങള്‍ വളരെ വലുതായിരിക്കും. ചികിത്സിച്ച് മാറ്റാന്‍ ബുദ്ധിമുട്ടായിരിക്കും ഇത്തരം പ്രശ്‌നങ്ങള്‍. രോഗപ്രതിരോധ ശേഷി കുറഞ്ഞ് വരുകയും, ക്യാൻസർ, ടോക്സിൻ പോലുള്ള അവസ്ഥകൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം.

 കരള്‍ രോഗങ്ങള്‍

കരള്‍ രോഗങ്ങള്‍

കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ജി എം ഒ പച്ചക്കറികള്‍ ഉപയോഗിക്കുന്നത് കൊണ്ട് ഉണ്ടാവുന്നു. കരളിൽ ടോക്സിൻ നിറയുന്നതിനും കരളിന്‍റെ പ്രവർത്തനത്തിന് ആക്കം കുറക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാല്‍ നിങ്ങൾക്ക് ആരോഗ്യം വീണ്ടെടുക്കാവുന്നതാണ്. ഈ കൂട്ടു കഴിയ്ക്കൂ, ഒരിക്കലും വരില്ല ക്യാന്‍സര്‍

 അലര്‍ജികള്‍

അലര്‍ജികള്‍

വിവിധ തരത്തിലുള്ള അലര്‍ജികളാണ് മറ്റൊരു പ്രശ്‌നം. ചര്‍മ്മത്തിനു നിറം മാറ്റവും ചൊറിച്ചിലും ഉണ്ടാവാന്‍ പല പച്ചക്കറികളും കാരണമാകുന്നു. ചർമ്മത്തിൽ ഇൻഫെക്ഷനും ചൊറിച്ചിലും എല്ലാം ഇത്തരം പച്ചക്കറികൾ കഴിക്കുന്നതിലൂടെ ഉണ്ടാവുന്നുണ്ട്. ഓരോ ദിവസവും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

കാമശാസ്ത്രപ്രകാരം ഇവളെ വിവാഹം ചെയ്യുന്നതു ഭാഗ്യം!!കാമശാസ്ത്രപ്രകാരം ഇവളെ വിവാഹം ചെയ്യുന്നതു ഭാഗ്യം!!

English summary

We are eating poison, here is how to identify

We are eating a poison, here is how to identify GMO tomatoes in easy steps.
X
Desktop Bottom Promotion