Latest Updates
-
ബുധാദിത്യ യോഗം: സെപ്റ്റംബർ 19-ന് കാര്യങ്ങൾ വേഗത്തിൽ നടക്കാൻ ഈ സമയം ശ്രദ്ധിക്കൂ! -
ഇന്ന് ബാങ്കുകൾ തുറന്നിരിക്കുമോ? മൂന്നാം ശനിയാഴ്ചയിലെ ബാങ്കിംഗ് സേവനങ്ങൾ അറിയേണ്ടതെല്ലാം -
ഗണേശ വിസർജനം: മുംബൈ, പൂനെ, കേരള യാത്രകൾക്ക് മുൻപ് ഈ സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴ മുന്നറിയിപ്പ്; ഈർപ്പം കൂടുമ്പോൾ ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളുന്നവർ അറിയാൻ; പ്രസവാനന്തരം തടി കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
പിതൃപക്ഷം 2026: തർപ്പണത്തിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സൂര്യോദയ സമയങ്ങളും -
ഇന്നത്തെ നക്ഷത്രഫലം: 27 നക്ഷത്രക്കാർക്കും ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
കർക്കടകത്തിൽ ചൊവ്വയുടെ സംക്രമണം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ധനു രാശിയിൽ ചന്ദ്രൻ: മൂലം നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക ദിനം, യാത്രയിലും പണമിടപാടിലും ശ്രദ്ധ വേണം -
2026 സെപ്റ്റംബർ 19: ആയുഷ്മാൻ യോഗം മാറി സൗഭാഗ്യ യോഗം വരുന്നു; ഈ സമയമാറ്റം നിങ്ങളുടെ തീരുമാനങ്ങളെ എങ്ങനെ ബാധിക്കും?
ഹൃദ്രോഗം തടയാനുള്ള വഴികൾ
ഹൃദയം സംരക്ഷിക്കാൻ ആദ്യം ചെയ്യേണ്ടത് ഉത്കണ്ഠയെ ജീവിതത്തിൽ നിന്നും അകറ്റി നിർത്തുക
ഹൃദയത്തിനു പ്രശ്നങ്ങൾ വരാതെ നോക്കുന്നതിനും ,ആരോഗ്യകരമായി ഹൃദയം സൂക്ഷിക്കുന്നതിനും സംരക്ഷണം ആവശ്യമാണ് .അതുകൊണ്ടുതന്നെ ഹൃദയത്തെ എങ്ങനെ സംരക്ഷിക്കണം എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം .ഹൃദയം സംരക്ഷിക്കാൻ ആദ്യം ചെയ്യേണ്ടത് സ്ട്രെസ് അഥവാ ഉത്കണ്ഠയെ നിങ്ങളുടെ ജീവിതത്തിൽ നിന്നും അകറ്റി നിർത്തുക എന്നതാണ് .സ്ട്രെസ് നിങ്ങളെ പല വിധത്തിൽ ബാധിക്കും .ഇത് കൊറോണറി ആർട്ടറിയെ ബാധിച്ചു രക്തം കട്ട പിടിക്കാൻ കാരണമാകുന്നു .

സ്ട്രെസ് മാനേജ്‌മന്റ് വിദ്യകൾ വഴി ഇത് കുറയ്ക്കാവുന്നതാണ് .ഇത് ഹൃദയമിടിപ്പ് കൂട്ടുന്നു ,അഡ്രിനാലിനെ ബാധിക്കുന്നു ,സ്ട്രെസ് മാനേജ് ചെയ്യുക വഴി നിങ്ങൾക്കിതിനെ മറികടക്കാം .
10 -15 മിനിറ്റ് നിശബ്ദമായി ഇരുന്ന് നിങ്ങളുടെ ശ്വസനത്തിനിൽ ശ്രദ്ധ കേന്ദ്രീകരിക്കുക .ഒരു ആഴ്ചയിലോ ,മാസത്തിലോ യോഗ ചെയ്യുക .

അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ നടത്തിയ പഠനത്തിൽ പറയുന്നത് വിശ്രമത്തിലെ ഓരോ മണിക്കൂറും ഉറക്കം തടയപ്പെടുന്നു .ഇത് മധ്യവയസ്‌കരിൽ കൊറോണറി ആർട്ടറി കാൽസിഫിക്കേഷൻ കുറയ്ക്കുന്നു .ഇത് ഹൃദ്രോഗത്തിനു ചിലപ്പോൾ കാരണമാകാം .

നിങ്ങൾക്ക് ഉറക്കത്തിന് തടസ്സം നേരിടുന്നുവെങ്കിൽ ,അല്ലെങ്കിൽ ദിശ മാറിക്കിടക്കുമ്പോൾ ഉറക്കം തെറ്റുകയാണെങ്കിൽ ഉറക്കം ലഭിക്കാൻ ചില വിദ്യകൾ നിങ്ങൾ തന്നെ കണ്ടെത്തും .ഉറക്കം കിട്ടുന്നില്ലെങ്കിൽ ഡോക്ടറെ കാണാൻ മടിക്കേണ്ട .കാരണം ഉറക്കക്കുറവ് ഹൃദ്രോഗത്തിലേക്ക് നയിക്കും .അതിനാൽ ഹൃദയാരോഗ്യത്തിലേക്കു വേണ്ടി നല്ലവണ്ണം ഉറങ്ങുക .

സോഡിയം നിങ്ങളുടെ രക്തസമ്മർദ്ദം കൂട്ടും .അത് നിങ്ങളുടെ ഹൃദയത്തെ മോശമായി ബാധിക്കും .അതിനാൽ അത് ഒഴിവാക്കിയാൽ ഹൃദയത്തിന്റെ സ്‌ട്രെയിൻ കുറയ്ക്കാനാകും .ഈ വിധത്തിൽ നിങ്ങൾക്ക് ഹൃദയത്തെ ട്രാക്കിൽ കൊണ്ടുവരാനാകും .വിദഗ്ദ്ധർ പറയുന്നത് മുതിർന്നവർ ദിവസവും രണ്ടു കപ്പ് പഴങ്ങളും രണ്ടര - മൂന്നു കപ്പു പച്ചക്കറികളും കഴിക്കണമെന്നാണ് .ഒരു കപ്പ് എന്നാൽ ഒരു ചോളത്തിനു സമമായതു ,കുറച്ചു ആപ്പിൾ ,വലിയ ഒരു ഓറഞ്ച് അങ്ങനെ.ഹൃദ്രോഗം തടയാനായി ആരോഗ്യകരമായ ഭക്ഷണം ശീലിക്കുക .
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.




Click it and Unblock the Notifications

