Latest Updates
-
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം
വെള്ളം കുടിച്ചു ഭാരം കുറയ്ക്കാം
ശരീരഭാരം കുറയ്ക്കാനുള്ള പോരാട്ടത്തിനുള്ള രഹസ്യ ആയുധമാണ് വെള്ളമെന്നു പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു . ഗവേഷകരുടെ അഭിപ്രായത്തിൽ വെള്ളത്തിൽ അമിതഭാരത്തിനു കാരണമാകുന്ന കാർബോ ഹൈഡ്രേറ്റ് ,ഫാറ്റ് ,പ്രോട്ടീൻ തുടങ്ങി യാതൊന്നുമില്ല .പകരം ഇതു അമിത ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ആരോഗ്യകരമായ ഭാരം പ്രദാനം ചെയ്യുകയും ചെയ്യുന്നു .
അമേരിക്കയിലെ മിഷിഗൺ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായ റ്റാമി ചാങ് പറയുന്നത് 'ജലാംശത്തോടിരിക്കുന്നതാണ് നിങ്ങൾക്കു നല്ലത്. ഇതു ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുന്നു. ജോലിയിലെ പ്രശ്നങ്ങൾക്ക് രക്ഷിതാക്കൾ കുറ്റക്കാരോ

വെള്ളത്തിൽ അമിതഭാരത്തിനു കാരണമാകുന്ന കാർബോ ഹൈഡ്രേറ്റ് ,ഫാറ്റ് ,പ്രോട്ടീൻ തുടങ്ങി യാതൊന്നുമില്ല .പകരം ഇതു അമിത ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ആരോഗ്യകരമായ ഭാരം പ്രദാനം ചെയ്യുകയും ചെയ്യുന്നു .
അമേരിക്കയിലെ മിഷിഗൺ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായ റ്റാമി ചാങ് പറയുന്നത് 'ജലാംശത്തോടിരിക്കുന്നതാണ് നിങ്ങൾക്കു നല്ലതു .ഇതു ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുന്നു. പൊണ്ണത്തടി കുറയ്ക്കാൻ ജലാംശത്തിനു കഴിയും എന്നു ചാങ് കൂട്ടിച്ചേർത്തു .
കണ്ടുപിടിത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത് പൊണ്ണത്തടി ഉള്ളവർക്ക് ബോഡി മാസ്സ് ഇൻഡെക്സ് (ബി .എം .ഐ )കൂടുതലായിരിക്കും എന്നാണ് .അതിനാൽ അവർക്കു സാധാരണയിൽ കൂടുതൽ ജലാംശം വേണം .മറ്റൊരു വിധത്തിൽ പറഞ്ഞാൽ ശരീരത്തിൽ ജലാംശത്തിൻറെ അപര്യാപ്തത ഉള്ളവർക്ക് പൊണ്ണത്തടിയും ബി എം ഐയും കൂടുതലായിരിക്കും .ജലാംശം കൂട്ടാനായി ധാരാളം വെള്ളം കുടിക്കുകയും ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് പൊണ്ണത്തടിയുള്ളവർക്കു ഭാരം ക്രമീകരിക്കാൻ സഹായിക്കും

ജലാംശവും ഭാരവും തമ്മിലുള്ള ബന്ധം കൂടുതൽ വ്യക്തമല്ലെങ്കിലും ചാങ് ജനസംഖ്യാതലത്തിൽ നടത്തിയ പഠനത്തിൽ പറയുന്നത് കൂടുതൽ ബി എം ഐ ഉള്ളവർക്കു കൂടുതൽ വെള്ളം ആവശ്യമാണ് എന്നാണ്
ഫാമിലി മെഡിസിൻ ജേണൽ പ്രസിദ്ധീകരിച്ച ഒരു പഠന ത്തിൽ ,അവർ 9528 മുതിർന്നവരെ പഠനത്തിനു വിധേയരാക്കി .അതിൽ 18 നും 64 വയസ്സിനും ഇടയിലുള്ള മൂന്നിൽ ഒരു ഭാഗം ആൾക്കാരിൽ ജലാംശത്തിൻറെ അപര്യാപ്‍തത കണ്ടു .അതിനാൽ നിങ്ങളുടെ ഭാരം കുറയ്ക്കാൻ വെള്ളം ഒരു പുതിയ രഹസ്യ ആയുധമാകട്ടെ
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
