For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയത്തിന്റെ ആയുസ്സ് തീരാറായാല്‍ കാല്‍വിരല്‍ പറയും

|

ഹൃദയാഘാതവും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ഇന്ന് നമ്മുടെ ഉറ്റവരേയും ഉടയവരേയും പലപ്പോഴും നമ്മളില്‍ നിന്നും അകറ്റുന്നു. ഹൃദയസ്തംഭനമെന്നോ ഹൃദയാഘാതമെന്നോ ഒക്കെ പേരിട്ട് വിളിയ്ക്കാവുന്ന ഈ ക്രൂരതയെ പലപ്പോഴും നമ്മളില്‍ പലരും വേണ്ടത്ര ശ്രദ്ധ നല്‍കാതെ അവഗണിയ്ക്കുകയാണ് ചെയ്യുന്നത്.

എന്നാല്‍ പല വിധത്തിലുള്ള സൂചനകള്‍ കൊണ്ട് നമുക്ക് ഹൃദയസ്തംഭനത്തെ മനസ്സിലാക്കാം. പക്ഷേ എല്ലാം രോഗം അതിന്റെ അറ്റത്തെത്തിയതിനു ശേഷം മാത്രമേ മുന്നിലേക്കെത്തൂ എന്നതാണ് സത്യം. ക്യാന്‍സര്‍ പൂര്‍ണമായും മാറ്റാന്‍ ഈ ഇലയും പൂവും

എന്നാല്‍ ഇതെല്ലാം മുന്‍കൂട്ടി മനസ്സിലാക്കാന്‍ പലപ്പോഴും ചെറിയ ചില കാര്യങ്ങള്‍ക്ക് കഴിയും. നമ്മുടെ കാല്‍വിരലുകള്‍ നോക്കി ഇത് മനസ്സിലാക്കാം. എങ്ങനെയെന്ന് നോക്കാം.

വിരലും ഹൃദയവും

വിരലും ഹൃദയവും

നമ്മുടെ കാല്‍ വിരലുകള്‍ക്ക് ശരീരത്തിലെ ഏതെങ്കിലും ഒരു അവയവവുമായി ബന്ധമുണ്ടായിരിക്കും. ഹൃദയത്തെ സഹായിക്കുന്നത് തള്ളവിരലാണ്. തള്ളവിരലാണ് ഹൃദയവുമായി ബന്ധപ്പെട്ട് കിടക്കുന്നത്.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം മനസ്സിലാക്കാന്‍ ഓരോ ഘട്ടങ്ങളായാണ് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്. ഓരോ ഘട്ടത്തിലും നിങ്ങള്‍ക്കനുഭവപ്പെടുന്ന മാറ്റത്തിനനുസരിച്ചാണ് പലപ്പോഴും ഹൃദയം പ്രവര്‍ത്തന ക്ഷമമാണോ എന്ന് പറയേണ്ടത്.

സ്റ്റെപ് 1

സ്റ്റെപ് 1

തറയില്‍ കാല്‍ നീട്ടി ഇരിയ്ക്കുക. എന്നിട്ട് കൈ കൊണ്ട് നിങ്ങലുടെ കാല്‍ വിരലുകള്‍ തൊടാന്‍ കഴിയുന്നുണ്ടോ എന്ന് ശ്രമിക്കുക. നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ തൊടാന്‍ കഴിയുന്നുണ്ടെങ്കില്‍ നിങ്ങലുടെ ഹൃദയം വളരെ ഫ്‌ളെക്‌സിബിള്‍ ആണെന്നും ആരോഗ്യമുള്ളതും ആണെന്ന് പറയാം.

 സ്റ്റെപ് 2

സ്റ്റെപ് 2

തറയില്‍ കാല്‍ നീട്ടി ഇരുന്നതിനു ശേഷം ഇതു പോലെ തന്നെ മുട്ട് വളയ്ക്കാതെ കാല്‍ വിരലില്‍ തൊടാന്‍ ശ്രമിക്കുക. എന്നാല്‍ കൈ നീട്ടി തൊടുമ്പോള്‍ പുറകില്‍ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ശരീരം തുടക്കം കുറിച്ചിട്ടുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.

സ്റ്റെപ് 3

സ്റ്റെപ് 3

തറയില്‍ കാല്‍ നീട്ടി ഇരുന്നതിനു ശേഷം കാല്‍ വിരല്‍ തൊടാന്‍ കഴിയുന്നില്ലെങ്കില്‍ ഹൃദയത്തിന്റെ കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം എടുക്കാനായി എന്നതാണ് സത്യം.

 സ്റ്റെപ് 4

സ്റ്റെപ് 4

ഇതു പോലെ തന്നെ ഇരുന്ന് തള്ള വിരലില്‍ തൊടാന്‍ ശ്രമിക്കുമ്പോള്‍ കാലിനകത്തു കൂടിയും വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ കാര്‍ഡിയോളജിസ്റ്റിനെ കാണാന്‍ ശ്രമിക്കുക. ഹൃദയം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുന്നു എന്നതാണ് ഇതിന്റെ ലക്ഷണം.

പഠനത്തിന്റെ ഫലം

പഠനത്തിന്റെ ഫലം

യു എസ്സില്‍ നടന്ന പഠനത്തിന്റെ ഫലമായാണ് ഇത്തരമൊരു നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്. 20 മുതല്‍ 83 വയസ്സ് വരെയുള്ള 526 പേരാണ് ഇതില്‍ പങ്കെടുത്തത്.

English summary

Touch the end of your toes and you will know if you have a heart problem

According to recent studies people who are flexible and can supple enough to reach their toes have a healthy heart.
Story first published: Monday, August 8, 2016, 17:23 [IST]
X
Desktop Bottom Promotion