For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പച്ച മുളകിന്റെ 5 ഗുണങ്ങൾ

By Super
|

നാം ഭക്ഷണത്തിൽ മണത്തിനും രുചിക്കുമായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറിയാണ് മുളക് . മുളക് പൊടിയെക്കാളും നല്ലത് പച്ച മുളക് ഉപയോഗിക്കുന്നതാണ് .പച്ച മുളകിന്റെ ഗുണങ്ങൾ എന്തൊക്കെ എന്നറിയാമോ ?

വിറ്റമിൻ എ അടങ്ങിയിരിക്കുന്നതിനാൽ കണ്ണിനും സ്കിന്നിനും വളരെ നല്ലതാണു .

ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു

chilly

വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ മറ്റു വിറ്റമിനുകളെ ആഗീരണം ചെയ്യാൻ സഹായിക്കുന്നു

ആന്റി ബാക്ടീരിയൽ ആയി പ്രവർത്തിക്കുന്നതിനാൽ വിരകളെ തടയുന്നു

Read more about: health food
English summary

Top Five Health Benefits Of Green Chillies

Here are some of the top five health benefits of green chillies.
X
Desktop Bottom Promotion