Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
അയല കഴിയ്ക്കുന്നവര്ക്കറിയുമോ ഇതെല്ലാം?
മത്സ്യവിഭവങ്ങള്‍ നമ്മുടെ ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ മത്സ്യം ഒഴിവാക്കിയുള്ള ഒരു പരിപാടിയ്ക്കും നമ്മള് ഒരിക്കലും നില്‍ക്കില്ല. അയലയും, മത്തിയും, നത്തോലിയും എല്ലാം നമുക്ക് പ്രിയപ്പെട്ടത് തന്നെ. ഹൈപ്പര്തൈറോയ്ഡോ, ഇവ കഴിയ്ക്കരുത്
മത്സ്യങ്ങളില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ മുന്പില് നില്‍ക്കുന്നതാണ് അയലയും മത്തിയും. അയലയുടെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പലപ്പോഴും ആരോഗ്യഗുണങ്ങളില്‍ മുന്പില് തന്നെയാണ് അയല. അതെന്തൊക്കെയെന്ന് നോക്കാം.

ഹൃദയാഘാതം തടയുന്നു
ഹൃദയാഘാതം തടയുന്ന കാര്യത്തില്‍ അയല അല്പം മുന്നില്‍ തന്നെയാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം ഉള്ളതു കൊണ്ടു തന്നെ ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

പ്രമേഹ സാധ്യത കുറയ്ക്കുന്നു
പ്രമേഹ സാധ്യത ഇല്ലാതാക്കുന്നതിനും ഉള്ള പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും അയല കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല അയല കഴിയ്ക്കുന്നതിലൂടെ ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നു.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു
രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനും അയലയ്ക്ക് കഴിയും. സ്ഥിരമായി അയല കഴിയ്ക്കുന്നതിലൂടെ പലപ്പോഴും രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കഴിയുന്നു.

ആര്‍ത്രൈറ്റിസ് ചെറുക്കുന്നു
ആര്‍ത്രൈറ്റിസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അയല കഴിയ്ക്കുന്നതിലൂടെ കഴിയും. ഇത് മസിലിന് ഉറപ്പും ബലവും നല്കുന്നു.

ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരം
ദഹനപ്രശ്നങ്ങളുടെ കാര്യത്തിലും അയല മിടുക്കനാണ്. എന്നും അയല കഴിയ്ക്കുന്നതിലൂടെ വയറിനുണ്ടാകുന്ന എല്ലാ തരത്തിലുള്ള അസ്വസ്ഥതയും ഇല്ലാതാകുന്നു.

ക്യാന്‍സറിനെയും ചെറുക്കുന്നു
ക്യാന്‍സര്‍ ഇല്ലാതാക്കാന്‍ ഇത്രത്തോളം പറ്റിയ മത്സ്യം വേറെയില്ല. പ്രത്യേകിച്ച് ആമാശയത്തിലുണ്ടാകുന്ന ക്യാന്‍സറിന് പ്രതിവിധിയാണ് അയല. വിറ്റാമിന്‍ ഡി കൂടുതല്‍ ഉണ്ട് എന്നത് തന്നെയാണ് അയലയെ ക്യാന്‍സര്‍ പ്രതിവിധിയാക്കി മാറ്റുന്നതും.



Click it and Unblock the Notifications
