For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീജാരോഗ്യത്തിന് പുരുഷന്‍ ശ്രദ്ധിക്കാന്‍

ശാരീരികമായും മാനസികമായും അച്ഛനാവാനുള്ള നിങ്ങളുടെ ആഗ്രഹം നിറവേറാന്‍ ധാരാളം പ്രകൃതിദത്തമായ മാര്‍ഗ്ഗം

By Lekhaka
|

അച്ഛനാവാന്‍ ആഗ്രഹിക്കുന്ന പുരുഷന്‍മാര്‍ക്ക് ബീജത്തിന്റെ അളവ് കുറവോ ക്വാളിറ്റി പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനായി ഞങ്ങള്‍ നിങ്ങള്‍ക്ക് ഇ മെഡിക്കേഷന്‍ കോഴ്‌സ് ഉപദേശിക്കുകയാണ്. ശരീരികമായും മാനസികമായും ഒരു അച്ഛനാവാനുള്ള നിങ്ങളുടെ ആഗ്രഹം നിറവേറാന്‍ ധാരാളം പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ ഉണ്ട്.

ആരോഗ്യമുള്ളതും ബലമുള്ളതുമായ സ്‌പേം ഉണ്ടായിതീരാന്‍ ഏകദേശം 2 മാസങ്ങള്‍ വേണ്ടിവരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നിങ്ങള്‍ക്ക് കുഞ്ഞുണ്ടാവാത്തതിനുള്ള കാരണം ബീജത്തിന്റെ അളവ് ആണെങ്കില്‍ ഗര്‍ഭദ്ധാരണത്തിന്ബീജത്തിന്റെ ക്വാളിറ്റി വളരെ പ്രധാനമാണെന്ന് നിങ്ങള്‍ തീര്‍ച്ചയായം മനസിലാക്കേണ്ടതാണ്. ബീജത്തിന്റെ അളവ് കുറയാന്‍ ധാരാളം കാരണങ്ങള്‍ ഉണ്ട്.

ശീലങ്ങള്‍

ശീലങ്ങള്‍

മദ്യപാനശീലം നിങ്ങളുടെ ബീജത്തിന്റെ അളവും ക്വാളിറ്റിയും ഉള്‍പ്പെടെ ആരോഗ്യത്തെ മൊത്തത്തില്‍ ബാധിക്കുന്നതാണ്.

ശീലങ്ങള്‍

ശീലങ്ങള്‍

മൊബൈല്‍ നിങ്ങളുടെ ഇടുപ്പിന് അടുത്ത് വെക്കുന്നത് നിങ്ങളുടെ ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഭക്ഷണത്തില്‍ അടങ്ങിയിട്ടുള്ള വിഷാംശങ്ങള്‍

ഭക്ഷണത്തില്‍ അടങ്ങിയിട്ടുള്ള വിഷാംശങ്ങള്‍

പഠനങ്ങള്‍ പറയുന്നത് ഭക്ഷണത്തിലെ വിഷാംശങ്ങള്‍ പുരുഷന്‍മാരുടെ ശരീരത്തില്‍ കുടുതലായി എത്തിയാല്‍ ഇത് ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നാണ്. പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തി ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പിന്തുടരുക.

യോഗ അഭ്യസിക്കുന്നത്

യോഗ അഭ്യസിക്കുന്നത്

യോഗ അഭ്യസിക്കുന്നത് പ്രത്യുല്‍പാദന ഗ്രന്ഥിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ,ബീജത്തിന്റെ അളവ് ആവിശ്യമായ തോതില്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. കൂടാതെ പ്രത്യുല്‍പാദനശേഷിയുടെ കാലയളവും വര്‍ദ്ധിപ്പിക്കുന്നു.

വ്യയാമം

വ്യയാമം

ഡീപ്പ് ബ്രീതിങ് വ്യയാമം ചെയ്യുന്നത് ശരീരത്തിന് റിലാക്‌സേഷന്‍ ലഭിക്കുന്നതാണ്.

 ജീവിത ശൈലി

ജീവിത ശൈലി

നിങ്ങളുടെ ജീവിത ശൈലിയും സ്‌പേമിന്റെ അളവിനെ ബാധിക്കുന്നതാണ്. നിങ്ങള്‍ ധരിക്കുന്ന അടിവസ്ത്രങ്ങള്‍ , നിങ്ങളുടെ ഭക്ഷണ രീതി എന്നിവ. അതുകൊണ്ട് തന്നെ അച്ഛനാവാന്‍ തയ്യാറെടുക്കുന്നവര്‍ ഉത്തമ ജീവിത ശൈലി പിന്തുടരേണ്ടതാണ്.

 ആരോഗ്യപരമായ സ്‌പേമിന്റെ അളവ് എത്രയാണ്.

ആരോഗ്യപരമായ സ്‌പേമിന്റെ അളവ് എത്രയാണ്.

സ്ഖലനം സംഭവിക്കുമ്പോള്‍ ഉണ്ടാവുന്ന ബീജത്തിന്റെ അളവ് മനസിലാക്കിയാണ് കണക്കുകൂട്ടുന്നത്. ഇത് പുരുഷ ഫെര്‍ട്ടിലിറ്റിയെ സൂചിപ്പിക്കുന്നു. 40 മില്ല്യന്‍ മുതല്‍ 300 മില്ല്യന്‍ വരെയാണ് സാധാരണ വേണ്ട അളവ്. 10 മില്ല്യന്‍ വരെ ഉള്ളത് കുറവായിട്ടാണ് കണക്കാക്കുന്നത്. ചലിക്കാന്‍ പറ്റുന്നവയാണെങ്കില്‍ 20 മില്ല്യന്‍ അതില്‍ കൂടുതല്‍ ഉള്ളത് ശരിയായ അളവെന്ന് പറയാം.

എങ്ങനെയുള്ള അടിവസ്ത്രങ്ങളാണ് നല്ലത് ?

എങ്ങനെയുള്ള അടിവസ്ത്രങ്ങളാണ് നല്ലത് ?

ബീജത്തിന്റെ ആരോഗ്യം നിങ്ങളുടെ അടിവസ്ത്രത്തെ അടിസ്ഥാനമാക്കിയിട്ടാണോ , ഇത് മാത്രമല്ലെങ്കിലും അടിവസ്ത്രവും ഒരു ഘടകമാണ്.

ഗുണമേന്‍മയുള്ള അടിവസ്ത്രം ഉപയോഗിക്കുന്നത് ബീജത്തിന്റെ അളവ് കൂട്ടുന്നതിന് സഹായിക്കുന്നു.

 പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍

പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍

1-3 ടീ സ്പൂണ്‍ മാക്കാ റൂട്ട് ദിവസം രണ്ടുതവണ കഴിക്കുക. അശ്വഗന്ധയും സ്‌പേമിന്റെ ചലനം വര്‍ദ്ധിപ്പിക്കുന്നതാണ്. ഇത് റ്റെസ്റ്റാസ്‌റററോന്‍ ലെവല്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതിന്റെ വേര് പൊടിച്ച് പാലില്‍ ചേര്‍ത്ത ദിവസവും കഴിക്കാവുന്നതാണ്.

 പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍

പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍

ഗ്രീന്‍ ടീ യില്‍ അടങ്ങിയ ആന്റി ഓക്‌സിഡന്‍സ് ബീജത്തിന്റെ ക്വാളിറ്റി വര്‍ദ്ധിപ്പിക്കുകയും ചലനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. 1-2 കപ്പ് ദിവസം കഴിക്കുക.

English summary

Tips to Make Your Sperm Stronger, Faster and More Fertile

there are many natural ways you can try to prepare yourself physically and mentally to become a dad.
Story first published: Thursday, December 1, 2016, 17:24 [IST]
X
Desktop Bottom Promotion