Latest Updates
-
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം
കല്യാണം കഴിഞ്ഞു തടിയ്ക്കാതിരിയ്ക്കാന്....
കല്യാണശേഷം പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും തടിയ്ക്കുന്നവെന്നാണ് പഠനങ്ങള് സൂചിപ്പിയ്ക്കുന്നത്. ഇതിന് കാരണങ്ങള് പലതുണ്ട്.
വിവാഹശേഷം തടിയ്ക്കുമോയെന്ന ഭയം കാരണം വിവാഹം തന്നെ വൈകിപ്പിയ്ക്കുന്നവരുമുണ്ടെന്നു പറയാം.
വിവാഹശേഷം തടിക്കാതിരിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

വ്യായാമം
വിവാഹശേഷം വ്യായാമം മുടക്കാതിരിയ്ക്കുക. ദമ്പതിമാര്ക്കിരുവര്ക്കും ചേര്ന്നു വ്യായാമം ചെയ്യാം. ഇതില് നിഷ്കര്ഷ പാലിയ്ക്കുക.

സെക്സ്
സെക്സ് കലോറി കുറയ്ക്കുന്ന നല്ലൊരു ഘടകമാണ്. വിവാഹശേഷം ദമ്പതിമാരുടെ തൂക്കം നിയന്ത്രിയ്ക്കാന് സഹായിക്കുന്ന നല്ലൊരു വ്യായാമം.

ഭക്ഷണം
തനിയെ പാചകം തുടങ്ങുമ്പോള് ബാക്കി വരുന്ന ഭക്ഷണം കളയാതെ കഴിയ്ക്കുന്നത് പല സ്ത്രീകളുടേയും പതിവാണ്. ഇതുപേക്ഷിയ്ക്കുക. പാകത്തിനു മാത്രം ഭക്ഷണം വയ്ക്കുക.

വിരുന്നുകള്
വിവാഹശേഷം വിരുന്നുകള് പതിവാണ്. ഇത്തരം വിരുന്നുകളില് മിത്വം പാലിയ്ക്കുക. അളവിനു മാത്രം ആരോഗ്യകരമായവ കഴിയ്ക്കുക.

ചിന്ത
വിവാഹം കഴിഞ്ഞില്ലേ, ഇനിയെന്ത് സൗന്ദര്യം, ശരീരശ്രദ്ധ തുടങ്ങിയ ചിന്തകള് ആദ്യമേ ഒഴിവാക്കുക. വിവാഹം സൗന്ദര്യമോ ശരീരഭംഗിയോ കളയാനുള്ള ലൈസന്സല്ല.



Click it and Unblock the Notifications
