Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഡോക്ടറില്ലാതെ തൈറോയ്ഡ് മാറ്റാം
തൈറോയ്ഡിന് ഡോക്ടറെ കാണാതെ തന്നെ പരിഹാരമുണ്ടാക്കാന്‍ സാധിയ്ക്കും. ഇതിനു സഹായിക്കുന്ന അടിസ്ഥാന കാര്യങ്
തൈറോയ്ഡ് ഈ കാലഘട്ടത്തില്‍ വര്‍ദ്ധിച്ചു വരുന്ന ഒരു രോഗമാണ്. ശരീരത്തിനുണ്ടാകുന്ന ഹോര്‍മോണ്‍ പ്രശ്നങ്ങളുടെ പാര്‍ശ്വഫലം. തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം കുറയുമ്പോഴും കൂടുമ്പോഴും പ്രശ്നം തന്നെ.
തൈറോയ്ഡ് പ്രവര്‍ത്തനം കുറയുന്നതാണ് ഹൈപ്പോതൈറോയ്ഡ്, കൂടുന്നത് ഹൈപ്പോതൈറോയ്ഡും.
തൈറോയ്ഡിന് ഡോക്ടറെ കാണാതെ തന്നെ പരിഹാരമുണ്ടാക്കാന്‍ സാധിയ്ക്കും. ഇതിനു സഹായിക്കുന്ന അടിസ്ഥാന കാര്യങ്ങളെക്കുറിച്ചറിയൂ,

ഡോക്ടറില്ലാതെ തൈറോയ്ഡ് മാറ്റാം
വെളിച്ചെണ്ണയെക്കുറിച്ചുള്ള അപഖ്യാതികളെല്ലാം അവിടെ നില്ക്കട്ടെ, തൈറോയ്ഡിന് നല്ലൊരു പരിഹാരമാണ് വെളിച്ചെണ്ണ. ഇത് ഭക്ഷണത്തില്‍ ഉപയോഗിയ്ക്കാം.

ഡോക്ടറില്ലാതെ തൈറോയ്ഡ് മാറ്റാം
നിലക്കടല അഥവാ കപ്പലണ്ടി, പീനട്ട് ബട്ടര്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. ഇത് തൈറോയ്ഡ് കൂട്ടുന്ന ഒന്നാണ്.

ഡോക്ടറില്ലാതെ തൈറോയ്ഡ് മാറ്റാം
വൈറ്റമിന്‍ കെ2, വൈറ്റമിന്‍ ഡി, എ എന്നിവടയടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിയ്ക്കണം. ഇവ തൈറോയ്ഡിനുള്ള നല്ലൊരു പരിഹാരമാണ്.

ഡോക്ടറില്ലാതെ തൈറോയ്ഡ് മാറ്റാം
നിങ്ങള്‍ തൊലിപ്പുറത്തുപയോഗിയ്ക്കുന്ന ലോഷനുകളും ക്രീമുകളുമെല്ലാം തന്നെ ഹോര്‍മോണുകളേയും ബാധിയ്ക്കും. കഴിവതും പ്രകൃതിദത്തമായവ തന്നെ ഉപയോഗിയ്ക്കുക. അല്ലാത്തവയിലെ കെമിക്കലുകള്‍ ഹോര്‍മോണുകളെ ബാധിയ്ക്കുന്നവയാണ്.

ഡോക്ടറില്ലാതെ തൈറോയ്ഡ് മാറ്റാം
ദിവസവും അല്പനേരം വ്യായാമം ശീലമാക്കുക. ഇത് തൈറോയ്ഡിനുള്ള നല്ലൊരു പരിഹാരമാണ്.

ഡോക്ടറില്ലാതെ തൈറോയ്ഡ് മാറ്റാം
സീവീഡ് പോലുള്ള കടലില്‍ നിന്നും ലഭിയ്ക്കുന്ന പച്ചക്കറികള്‍ ഭക്ഷണത്തില്‍ ശീലമാക്കുന്നത് ഏറെ നല്ലതാണ്.

ഡോക്ടറില്ലാതെ തൈറോയ്ഡ് മാറ്റാം
നല്ല ഉറക്കം ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമാണ്. നല്ലപോലെ ഉറങ്ങുക. ഇത് തൈറോയ്ഡ് പ്രവര്‍ത്തനം ശരിയായി നടക്കാനുള്ള അടിസ്ഥാനകാര്യമാണ്.



Click it and Unblock the Notifications
