Latest Updates
-
ഗണേശോത്സവ തിരക്കിലും മേക്കപ്പ് മങ്ങില്ല, ദർശനത്തിന് പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശോത്സവത്തിന് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാതിൽ ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത് -
സെപ്റ്റംബർ 19-ന് ആകാശത്ത് വിസ്മയം: ശുക്രൻ ഏറ്റവും തിളക്കത്തിൽ, ഈ സമയത്ത് നോക്കാൻ മറക്കരുത്! -
വീട്ടിൽ ഐശ്വര്യം നിറയാൻ വാസ്തു ടിപ്സ്; പൂജാമുറിയും തുളസിയും വയ്ക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ഗണ്ഡമൂല കാലം ഇന്ന് രാത്രി തുടങ്ങുന്നു; ഈ ദിവസങ്ങളിൽ പ്രധാന ചടങ്ങുകൾ ഒഴിവാക്കണോ? -
വിശ്വകർമ്മ പൂജ 2026: ശുഭമുഹൂർത്തം എപ്പോൾ? ഓഫീസുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കന്യാ സംക്രാന്തി ഇന്ന്: ബുധാദിത്യ യോഗത്തിൽ ഭാഗ്യം തെളിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
ഞാൻ ഡയറ്റിലാണ്! ഗണപതി പ്രസാദം വേണ്ടെന്ന് വെച്ച രൺബീർ കപൂർ; വൈറൽ വീഡിയോയ്ക്ക് പിന്നിലെന്ത്? -
ചൊവ്വ കർക്കടകത്തിലേക്ക്: സെപ്റ്റംബർ 18-ന് ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം?
സവാള നീര് കഴുത്തില്‍ പുരട്ടി ഉറങ്ങിയാല്‍......
സവാള ഭക്ഷണവസ്തുക്കളില്‍ പ്രധാനപ്പെട്ട ഒന്നാണ്. പല വിഭവങ്ങളുടേയും പ്രധാന ചേരുവയായ സവാളയ്ക്ക് ഔഷധഗുണങ്ങളും ഏറെയാണ്.
ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ചു വരുന്ന തൈറോയ്ഡ് പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് സവാള. തൈറോയ്ഡ് ഗ്ലാന്റുകളുടെ പ്രവര്‍ത്തനം അമിതമായാലും കുറഞ്ഞാലുമെല്ലാം പ്രശ്നം തന്നെയാണ്.
തൈറോയ്ഡിന്റെ അമിതപ്രവര്‍ത്തനം ഹൈപ്പര്‍ തൈറോയ്ഡെന്നു കുറഞ്ഞ പ്രവര്‍ത്തനം ഹൈപ്പോതൈറോയ്ഡെന്നുമാണ് അറിയപ്പെടുന്നത് . തൈറോയ്ഡ് വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ ഇത് ഗോയിറ്റര്‍ എന്ന അവസ്ഥയ്ക്കു വരെ കാരണമാകാം.
സവാള ഏതു വിധത്തിലാണ് തൈറോയ്ഡ് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നതെന്നറിയൂ, സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നിന്നുള്ള ഒരു ഡോക്ടറാണ് തൈറോയ്ഡിന് ഈ ചികിത്സാരീതി വിശദീകരിയ്ക്കുന്നത്. നല്ല ചുവന്ന നിറമുള്ള സവാളയാണ് ഇതിന് ഉപയോഗിയ്ക്കേണ്ടത്.

തൈറോയ്ഡിന് പരിഹാരം കഴുത്തില്‍ സവാള!!
രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പ് സവാള പകുതിയായി മുറിയ്ക്കുക. ഇതുകൊണ്ടു കഴുത്തില്‍ മസാജ് ചെയ്യാം. പതുക്കെ വൃത്താകൃതിയിലാണ് മസാജ് ചെയ്യേണ്ടത്. 20 മിനിറ്റോളം മസാജ് ചെയ്യുക. ഈ ഭാഗം കഴുകാതെ തന്നെ കിടന്നുറങ്ങുക.

തൈറോയ്ഡിന് പരിഹാരം കഴുത്തില്‍ സവാള!!
സവാളയിലെ ഫോസ്ഫോറിക് ആസിഡ് ചര്‍മസുഷിരങ്ങളിലൂടെ രക്തത്തിലേയ്ക്കു പ്രവേശിയ്ക്കും.

തൈറോയ്ഡിന് പരിഹാരം കഴുത്തില്‍ സവാള!!
ഈ ഫോസ്ഫോറിക് ആസിഡ് തൈറോയ്ഡ് ഗ്ലാന്റുകളുടെ കൃത്യമായ പ്രവര്‍ത്തനത്തിനു സഹായിക്കുകയും ചെയ്യും

തൈറോയ്ഡിന് പരിഹാരം കഴുത്തില്‍ സവാള!!
സവാള മുറിച്ച് കാലിനടിയില്‍ വച്ച് സോക്സിട്ട് ഉറങ്ങുകയും ചെയ്യുക. ഇത് രക്തം ശുദ്ധീകരിയ്ക്കാനും നല്ലതാണ്.

തൈറോയ്ഡിന് പരിഹാരം കഴുത്തില്‍ സവാള!!
ഇതിനു പുറമെ സവാള കൊണ്ടുണ്ടാക്കാവുന്ന ഒരു ജ്യൂസുമുണ്ട്, തൈറോയ്ഡ് പ്രശ്നപരിഹാരത്തിന്. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,
വെള്ളം- 1 കപ്പ്
സവാള-പകുതി
ബദാം-ഒരു പിടി
അവോക്കാഡോ-പകുതി
തക്കാളി-1

തൈറോയ്ഡിന് പരിഹാരം കഴുത്തില്‍ സവാള!!
ഈ കൂട്ടുകളെല്ലാം ചേര്‍ത്ത് ജ്യൂസാക്കി അടിച്ചെടുക്കാം. ഇത് പ്രാതലിനൊപ്പമോ ഉച്ചഭക്ഷണത്തിനൊപ്പമോ കുടിയ്ക്കാം.

തൈറോയ്ഡിന് പരിഹാരം കഴുത്തില്‍ സവാള!!
ഈ ജ്യൂസിലെ അയോഡിന്‍, തൈറോസിന്, സെലേനിയം എന്നിവ തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്പാദനത്തെ സഹായിക്കുന്നവയാണ്.

തൈറോയ്ഡിന് പരിഹാരം കഴുത്തില്‍ സവാള!!
ഇൗ വഴികള്‍ അടുപ്പിച്ചു ചെയ്യുന്നത് തൈറോയ്ഡിനുള്ള നല്ലൊരു പ്രശ്നപരിഹാരമാണ്. എന്നാല്‍ തൈറോയ്ഡ് പ്രശ്നം ഏറെ അധികമാണെങ്കില്‍ ഇതോടൊപ്പം ചികിത്സ തേടുകയും വേണമെന്നതു പ്രധാനം.



Click it and Unblock the Notifications
