Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
മരുന്നില്ലാതെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഈ ജ്യൂസ്
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മരുന്ന് വേണ്ട ഇനി ജ്യൂസ് മതി, മാതള നാരങ്ങ ജ്യൂസ്
കൊളസ്ട്രോള്‍ എപ്പോഴും പ്രശ്നമാണ് എന്ന കാര്യത്തില്‍ സംശയമില്ല. കാരണം അത്രക്കും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ജീവിതശൈലി രോഗമാണ് കൊളസ്ട്രോള്‍. കൊളസ്ട്രോളിനെ അതിജീവിയ്ക്കാന്‍ വിവിധ മരുന്നുകള്‍ പരീക്ഷിക്കുന്നവരാണ് പലരും. എന്നാല്‍ ഇനി മരുന്നുകളൊന്നും ഇല്ലാതെ തന്നെ കൊളസ്ട്രോളിനെ നമുക്ക് പിടിച്ച് നിര്‍ത്താം.
പലപ്പോഴും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കുന്നതോടൊപ്പം ഭക്ഷണത്തിലും അല്പം ശ്രദ്ധ നല്കിയാല് കൊളസ്ട്രോളിനെ നമുക്ക് പുല്ലു പോലെ തോല്‍പ്പിയ്ക്കാം. മാതളനാരങ്ങ കൊണ്ടുള്ള ജ്യൂസ് മാത്രം മതി കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍. എങ്ങനെയെന്ന് നോക്കാം.

ധമനികളിലെ ബ്ലോക്ക്
ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് മാതളനാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് സഹായിക്കുന്നു. 90%ത്തിലധികം കൊഴുപ്പും കൊളസ്ട്രോളും മാതള നാരങ്ങ ഇല്ലാതാക്കുന്നു.

പഞ്ചസാരയുടെ ആവശ്യമില്ല
പഞ്ചസാരയുടെ ആവശ്യം ഈ ജ്യൂസില്‍ ഇല്ല എന്നുള്ളതും പ്രമേഹം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.

ഒരുകപ്പ് ജ്യൂസില്‍
ഒരു കപ്പ് ജ്യൂസില്‍ അടങ്ങിയിട്ടുള്ള ഗുണങ്ങള്‍ ഇവയാണ്. ഫെബര്‍ 6 ഗ്രാം, വിറ്റാമിന്‍ കെ 28 മില്ലി, വിറ്റാമിന്‍ ഇ 1 മില്ലി ഗ്രാം, പ്രോട്ടീന്‍ 2 ഗ്രാം തുടങ്ങി നിരവധി ഘടകങ്ങളാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്.

രക്തസമ്മര്‍ദ്ദത്തിനും പരിഹാരം
രക്തസമ്മര്‍ദ്ദത്തിനും പരിഹാരം കാണുന്നതിന് ഈ ജ്യൂസ് സഹായിക്കുന്നു. 70% ഗ്യാരണ്ടിയാണ് രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ ഉള്ളത്.

കാന്‍സര്‍
എന്തിനധികം ക്യാന്‍സര്‍ പോലുള്ള ഭാകരാവസ്ഥയെ വരെ തരണം ചെയ്യാന്‍ ഇതിന് കഴിയുന്നു. സ്ഥിരമായി മാതള നാരങ്ങ ജ്യൂസ് കഴിയ്ക്കുന്നത് ക്യാന്‍സറിനെ വരെ തടഞ്ഞു നിര്‍ത്തുന്നു.

വയറിന്റെ താളം തെറ്റല്‍
വയറിന്റെ താളം തെറ്റലാണ് മറ്റൊന്ന്. ഇത് പലപ്പോഴും പല വിധത്തിലുള്ള ദഹനപ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങളെ സോള്‍വ് ചെയ്യാന്‍ മാതളനാരങ്ങ ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്.

അനീമിയ
അനീമിയ പോലുള്ള പ്രശ്നങ്ങളും ചില്ലറയല്ല. ഇതുണ്ടാക്കുന്നതും വളരെ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ അനീമിയയെ ചെറുക്കാന്‍ മാതള നാരങ്ങ ജ്യൂസ് പലപ്രദമാണ്.



Click it and Unblock the Notifications
